രാത്രി ഏറെ വൈകി ഉറങ്ങുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക…നിങ്ങള്‍ അപകടത്തിലാണ്

457 0

രാത്രി ഏറെ വൈകി ഉറങ്ങുന്നവരും, ഏറെ വൈകി എഴുന്നേല്‍ക്കുന്നവരും ആണ് നിങ്ങള്‍ എങ്കില്‍ അറിയുക നിങ്ങള്‍ അപകടത്തിലാണ്. കാരണം ഇത്തരക്കാര്‍ക്ക് അകാലമരണ സാധ്യത കൂടുതലാണെന്ന് യു കെ ബയോബാങ്ക് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 

അഞ്ച് ലക്ഷം പേരിലാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ഇത്തരക്കാരില്‍ നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുന്നവരേക്കാള്‍ മരണസാധ്യത 10 ശതമാനം കൂടുതലാണെന്നും വൈകി ഉറങ്ങുന്നവരില്‍ ഉയര്‍ന്ന തോതില്‍ പ്രമേഹവും മാനസികവും നാഡീവ്യൂഹ സംബന്ധവുമായ പ്രശ്നങ്ങളും ഉണ്ടാകുമെന്നും കണ്ടെത്തി.

Related Post

ഇല്ലിനക്കരി – പുകയിറ – അട്ടത്തെ കരി – ഗൃഹധൂമം)

Posted by - Apr 6, 2018, 05:59 am IST 0
ഇല്ലിനക്കരി – പുകയിറ – അട്ടത്തെ കരി – ഗൃഹധൂമം) നിങ്ങളിലെ പ്രായം ചെന്നവരുടെ കുട്ടിക്കാലത്ത്, മുട്ടൊന്നു പൊട്ടിയാല്‍ വീട്ടിലെ അട്ടത്തു നിന്ന് കരിയെടുത്തു തേക്കും. കുട്ടിയുടെ…

ഭാര്യമാരെ സന്തോഷിപ്പിക്കാന്‍ ചില കുറുക്കുവഴികള്‍  

Posted by - May 22, 2019, 09:47 am IST 0
ഭാര്യമാരെ എങ്ങനെ സന്തോഷിപ്പിക്കാമെന്ന് ലോകമെങ്ങുമുള്ള ഭര്‍ത്താക്കന്മാര്‍ തലപുകഞ്ഞു ചിന്തിക്കുന്ന ഒരു കാര്യമാണ്. പലപ്പോഴും സന്തോിപ്പിക്കാനായി ചെയ്യുന്നകാര്യങ്ങള്‍ എതിര്‍ഫലമാണുണ്ടാക്കുന്നത്. ഇങ്ങനെ നിരാശരായിരിക്കുന്ന ഭര്‍ത്താക്കന്മാര്‍ നിരവധി. അവരുടെ അറിവിലേക്കായി ഇതാ…

നാരങ്ങാകുളിയിലൂടെ ദിവസം മുഴുവന്‍ ഉന്മേഷം; നാരങ്ങാ ഉപയോഗിച്ച് എങ്ങനെ കുളിക്കാം  

Posted by - May 22, 2019, 09:50 am IST 0
എപ്പോഴും നല്ല ഫ്രഷായി സുന്ദരകുട്ടപ്പന്മാരായി ഇരിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുണ്ട്. പക്ഷേ, പലര്‍ക്കും ആഗ്രഹം പോലെ കാര്യങ്ങള്‍ നടക്കുന്നില്ല. ഉന്മേഷമില്ലെന്നുള്ളതാണ് ഇത്തരക്കാരുടെ പ്രധാനപരാതി. ദിവസവും ഉന്മേഷം പകരാനുള്ള എളുപ്പവഴിയാണ്…

ആയുർവേദം ജീവിതചര്യയാണ് 

Posted by - Apr 2, 2018, 09:41 am IST 0
ആയുർവേദം ജീവിതചര്യയാണ്  ആയുർവേദം എന്നത് ഒരു ജീവിതചര്യയാണ്. തന്നോടു തന്നെയും തന്റെ സമസൃഷ്ടങ്ങളായ മനുഷ്യരോടും താൻ ജീവിക്കുന്ന പ്രകൃതിയോടും ഈശ്വരനോടും ഉള്ള ഒരു ഉടമ്പടി. ദൈവവിപാശ്രയത്തിന്റെയും സത്വാവചയത്തിന്റെയും…

ഇത്തരം ഭക്ഷണങ്ങൾ രണ്ടാമത് ചൂടാക്കല്ലെ: നിങ്ങള്‍ക്ക് മരണം വരെ സംഭവിക്കാം 

Posted by - Jun 30, 2018, 08:38 pm IST 0
ഒരിയ്ക്കലും രണ്ടാമത് ചൂടാക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെപ്പറ്റി മനസ്സിലാക്കാം.  1.മുട്ട മുട്ടയാണ് ഒന്നാം നമ്പറായി പറയേണ്ടിയിരിക്കുന്നത്. ഒരുകാരണവശാലും മുട്ട രണ്ടാമത് ചൂടാക്കരുത്. എന്തെന്നാല്‍, മുട്ടയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്നതോതിലുള്ള പ്രോട്ടീന്‍…

Leave a comment