കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഒരു ലക്ഷത്തോളം ശിശു മരണം മഹാരാഷ്ട്രയിൽ 

337 0

മുംബൈ: മഹാരാഷ്ട്രയിൽ ശിശുമരണ നിരക്ക് ഒരു ലക്ഷത്തോളമെന്നും, അർബുദ രോഗികളുടെ മരണനിരക്ക് ഭയപെടുത്തുന്നതാണെന്നും കഴിഞ്ഞ ദിവസം നിയമസഭ കൌൺസിൽ യോഗത്തിൽ ആരോഗ്യമന്ത്രി രാജേഷ് തൊപ്പെ  അറിയിച്ചു.
പോഷക കുറവുകൊണ്ട് 2014  – 19 കാലയളവിൽ 1,08,576 നവജാത ശിശുക്കളും 6455 അമ്മമാരും 11,306 അർബുദ ബാധിതരും സംസ്ഥാനത്തു മരണമടഞ്ഞെന്നാണ് അറിയിച്ചത്. പ്രസവാനന്തര പരിചരണത്തിലെ അഭാവമാണ് അമ്മമാരുടെ മരണത്തിനിടയായിരിക്കുന്നത്. 
പാൽഘർ ആദിവാസി മേഘലയിലാണ് കൂടുതൽ സംഭവിച്ചിരിക്കുന്നത് 
36 ജില്ലകളിലും വേണ്ടത്ര അർബുദ ചികിത്സക്കുള്ള സൗകര്യക്കുറവുമുണ്ട് , 11 ജില്ലകളിൽ കീമോ തെറാപ്പി സെന്ററുകൾ മുൻസിപ്പാലിറ്റി ആശുപത്രികളിൽ സജ്ജീകരിച്ചിട്ടുണ്ട്, മറ്റുള്ള ജില്ലകളിൽ സ്വകാര്യആശുപത്രികളിൽ   ചികിത്സ തേടുന്നവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകും

Related Post

ഇന്ത്യയിൽ കോവിഡ് മരണം 50: ആകെ 1965 രോഗബാധിതർ

Posted by - Apr 2, 2020, 01:53 pm IST 0
ഇന്ത്യയിൽ കോവിഡ് ബാധിച്ച് 50 പേർ മരിച്ചു . 1965 പേർക്കാണ് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചത്.  രോഗബാധിതരായി 1764 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 150 പേർക്ക്…

കൊറോണ: 67 സാംപിളുകൾ നെഗറ്റീവ് ആശ്വാസത്തിൽ എറണാകുളം

Posted by - Mar 24, 2020, 01:51 pm IST 0
എറണാകുളം: സാംപിളുകൾ അയച്ച 67 പേരുടേതും നെഗറ്റീവ്. നിലവിൽ 16 പേരാണ് ചികിൽസയിലുള്ളത്. സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധത്തിന് ലോക് ഡൗൺ കർശനമാക്കി. കടകൾക്ക് തുറന്നതോടെ സാധനങ്ങൾ വാങ്ങാനായി…

ബംഗളൂരുവില്‍ ഗൂഗിള്‍ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു ; സഹപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

Posted by - Mar 13, 2020, 11:29 am IST 0
തങ്ങളുടെ ബെംഗളൂരു ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് കൊറോണ ബാധിച്ചതായി ഗൂഗിള്‍ ഇന്ത്യ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിനുമുമ്ബ് ഏതാനും മണിക്കൂറുകള്‍ ജീവനക്കാരന്‍ ബെംഗളൂരു ഓഫീസിലുണ്ടായിരുന്നുവെന്ന് ഗൂഗിള്‍ ഇന്ത്യ പ്രസ്താവനയില്‍…

രാജ്യത്ത് സൈനികന് കോവിഡ് 19

Posted by - Mar 18, 2020, 03:15 pm IST 0
ന്യൂ ഡൽഹി: രാജ്യത്ത് ആദ്യമായി ഒരു സൈനികന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ജമ്മുകശ്മീരിലെ ലഡാക്കില്‍ നിന്നുള്ള കരസേന ജവാനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സൈനികന്‍ ഇന്ത്യന്‍…

Leave a comment