സൗദിയില്‍ സിനിമ ചിത്രീകരണത്തില്‍ വന്‍ ഇളവ്

228 0

റിയാദ്: സൗദിയില്‍ സിനിമ ചിത്രീകരണത്തില്‍ വന്‍ ഇളവ്. രാജ്യത്തെ സിനിമകളുടെ 50% ചിലവ് സാംസ്കാരിക വകുപ്പു വഹിക്കും. സിനിമാ മേഖല വേണ്ട രീതിയില്‍ പരിഗണിക്കുന്നതിന്റെ ഭാഗമായാണ്
പുതിയ തീരുമാനം.

സൗദിയിലെ സിനിമാ കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതികളൊരുക്കുമെന്നും അധികൃതര്‍ അറിയിച്ചു. വിദേശ സിനിമകളുടെ ചിത്രീകരണ ചെലവുകളില്‍ 35% ഇളവ് അനുവദിക്കും. കാന്‍ ചലച്ചിത്രമേളയിലായിരുന്നു പ്രഖ്യാപനം.

Related Post

നടി മേഘ്‌നാ രാജ് വിവാഹിതയായി 

Posted by - Apr 30, 2018, 11:05 am IST 0
ബാംഗലൂരു: നടി മേഘ്‌നാ രാജ് വിവാഹിതയായി. ബാംഗലൂരുവിലെ കോറമംഗല സെയ്ന്റ് ആന്റണീസ് ഫ്രയറി പള്ളിയിലാണ് നടി മേഘ്‌നാ രാജും കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയും തമ്മിലുള്ള വിവാഹം…

നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

Posted by - Nov 10, 2018, 09:49 pm IST 0
ചെന്നൈ: നടിയും ആകാശവാണിയിൽ മുന്‍ അനൗൺസറുമായിരുന്ന ലക്ഷ്മി കൃഷണമൂർത്തി (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. കോഴിക്കോട് ആകാശവാണിയില്‍ ഏറെ കാലം അനൗണ്‍സറും വാര്‍ത്താവതാരികയുമായിരുന്നു…

ബോളിവുഡില്‍ വീണ്ടുമൊരു താരവിവാഹം കൂടി

Posted by - May 12, 2018, 03:02 pm IST 0
ബോളിവുഡില്‍ വീണ്ടുമൊരു താരവിവാഹം കൂടി. സംഗീത വിദഗ്ധനായ ഹിമേഷ് രേഷാമിയയും മിനിസ്‌ക്രീന്‍ താരം സോണിയ കപൂറൂമാണ് വിവാഹിതരായത്. ഹിമേഷിന്റെ രണ്ടാമത്തെ വിവാഹമാണിത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍…

പുതിയ ചിത്രം പരോൾ ഏപ്രിൽ അഞ്ചിന്

Posted by - Apr 1, 2018, 09:26 am IST 0
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു പിടി നല്ല ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. പുതിയ ചിത്രം പരോൾ ഏപ്രിൽ അഞ്ചിന് റിലീസിന് ഒരുങ്ങുകയാണ്. കൂടാതെ, അങ്കിൾ, ഒരു കുട്ടനാടൻ ബ്ലോഗ്,…

സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് ഇന്ത്യന്‍ 2 ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

Posted by - Jan 18, 2019, 01:07 pm IST 0
സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് ഇന്ത്യന്‍ 2 ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രായം കൂടുതോറും കൂടുതല്‍ ബുദ്ധിമാനും അപകടകാരിയുമായ സേനാപതിയാണ് ഇനി എത്താന്‍…

Leave a comment