വ്യാഴാഴ്ച  ബിജെപി ഹര്‍ത്താല്‍

320 0

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ വ്യാഴാഴ്ച ബിജെപി ഹര്‍ത്താല്‍. നഗരസഭയില്‍ ബാര്‍ കോഴ അഴിമതി നടന്നുവെന്നാരോപിച്ച്‌ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. 

ലാത്തിചാര്‍ജില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ജില്ലാ നേതാക്കളടക്കം അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  നഗരസഭാ ചെയര്‍പേഴ്‌സണ്‍ അടക്കമുള്ളവര്‍ ബാര്‍ ഉടമകളില്‍നിന്ന് 30 ലക്ഷം രൂപ കോഴവാങ്ങിയെന്ന് ആരോപിച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് മാര്‍ച്ച്‌ നടത്തിയത്. 

Related Post

ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിങ് മാള്‍ ഇന്ന് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിക്കും

Posted by - Nov 24, 2018, 07:27 am IST 0
കോഴിക്കോട്:  ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിങ് മാള്‍ ഇന്ന് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.രാജ്യത്തിനു തന്നെ മാതൃകയായ നിരവധി പദ്ധതികള്‍…

നടിയെ ആക്രമിച്ച കേസ് : വിചാരണ 14-ന്

Posted by - Mar 2, 2018, 11:20 am IST 0
നടിയെ ആക്രമിച്ച കേസ് : വിചാരണ 14-ന് എറണാകുളം സെഷൻ കോടതിയിൽ ഈ മാസം 14 -ന് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും വീഡിയോ പകർത്തുകയും ചെയ്ത കേസിന്റെ…

മദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു

Posted by - Nov 6, 2018, 08:46 pm IST 0
കൊല്ലം:  പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി(67) അന്തരിച്ചു. ഏറെ കാലമായി അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്നു…

കോടിയേരിക്ക് എന്‍എസ്‌എസിന്റെ മറുപടി

Posted by - Dec 19, 2018, 12:22 pm IST 0
തിരുവനന്തപുരം: കോടിയേരിക്ക് എന്‍എസ്‌എസിന്റെ മറുപടി. കോടിയേരിയുടെ പരാമര്‍ശം എന്‍എസ്‌എസിനെ കുറിച്ചുള്ള അജ്ഞത മൂലമാണെന്നും മറ്റാരുടേയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍എസ്‌എസെന്നും രാഷ്ട്രീയത്തിന് അതീതമായി മതേതര നിലപാടാണ് എന്‍എസ്‌എസിന് ഉള്ളതെന്നും…

ശബരിമല യുവതി പ്രവേശനം; സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച്‌ ദേവസ്വം ബോര്‍ഡ്  

Posted by - Nov 9, 2018, 09:12 am IST 0
തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കാനാവില്ലെന്ന മുന്‍ നിലപാടില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മലക്കം മറിയുന്നതായി സൂചന. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച്‌ സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കാന്‍…

Leave a comment