ലിഗകൊലക്കേസ് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും

268 0

ലിഗയെന്ന വിദേശ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട പ്രതികളുടെ അറസ്റ്റ് ഉടൻതന്നെ ഉണ്ടാകുമെന്ന് സൂചന. ലിഗയുടെ രണവുമായി ബന്ധപ്പെട്ട് ഇതുവരെ നൂറ്റിഎഴുപതോളം പേരെ പോലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. 5 പേർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ഇവരിൽ പുരുഷ ലൈംഗിക തൊഴിലാളിയായ ഒരാളാണ് ലിഗയെ പ്രലോഭിപ്പിച്ച് കണ്ടാൽ കാട്ടിൽ എത്തിക്കുന്നത്. ലിഗയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും പീഡനശ്രമം ചെറുത്തതുമൂലമാണ് കൊലപാതകം നടന്നതെന്നുമാണ് പോലീസ് നിഗമനം.

 തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം നയ്യാറാക്കിയ പോസ്റ്റുമാർട്ടം റിപ്പോർട്ട് പ്രകാരം കൂട്ടമായി ബലപ്രയോഗത്തിലൂടെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. അതുകൊണ്ടാവാം കഴുത്തിലെ തരുണാസ്ഥിക്ക് പൊട്ടൽ സംഭവിച്ചത്. . ലിഗയുടെ മൃതദേഹം കണ്ടെടുത്ത കണ്ടൽ കാടുകൾക്കിടയിൽ ഇന്നും ലഭിച്ച വള്ളികൊണ്ടുള്ള കുടുക്കിൽ നിന്നും ലഭിച്ച മുടിയിഴ ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ള യോഗ പരിശീലകനും വാഴമുട്ടം സ്വാദേശിയുമായ യൂവാവിന്റെതാണെന്ന സംശയം ഉണ്ട്.

Related Post

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

Posted by - Dec 25, 2018, 10:28 am IST 0
പമ്പ : ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് കൂടിയ സാഹചര്യത്തില്‍ പമ്ബയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഗണപതി ക്ഷേത്രത്തിന് സമീപം ബാരിക്കേഡുകള്‍ വച്ച്‌ ഭക്തരെ നിയന്ത്രിക്കുകയാണ്. മണ്ഡല പൂജ…

തൃശൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

Posted by - Jan 1, 2019, 08:26 am IST 0
തൃശൂര്‍ : തൃശൂര്‍ വാളൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. വാളൂര്‍ പറമ്ബന്‍ ജോസിന്റെ മകന്‍ ആല്‍വിന്‍ ആണ് മരിച്ചത്. പുതുവത്സര ആഘോഷം കഴിഞ്ഞു മടങ്ങുന്ന വഴി വിദ്യാര്‍ഥി…

ഭരണകൂടത്തിന്റെ അടിച്ചമർത്തലിനെതിരെ പടുപാട്ട്

Posted by - Apr 16, 2019, 03:36 pm IST 0
തിരുവനന്തപുരം: ഭരണകൂടത്തിന്റെ ചൂഷണങ്ങളെയും അടിച്ചമർത്തലുകളും കലയിലൂടെയും സാഹിത്യങ്ങളിലൂടെയും നേരിട്ട നാടാണ് കേരളം. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കും കലാരൂപങ്ങൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മുരളി ധരിൻ സംവിധാനം ചെയ്ത് രശ്മി സതീഷ്…

ആശുപത്രിയുടെ ചുമര് ഇടിഞ്ഞുവീണു: നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു

Posted by - Apr 30, 2018, 03:45 pm IST 0
തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടെ ചുമര് ഇടിഞ്ഞുവീണു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം ഉണ്ടായത്. അപകടത്തിൽ നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു. ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തിക്കുന്നിയിടത്തെ ചുമരാണ്…

Leave a comment