ടി​ആ​ര്‍​എ​സ് നേ​താ​വി​ന്‍റെ വ​സ​തി​യി​ല്‍​നി​ന്നും ആ​ദാ​യ​നി​കു​തി വ​കു​പ്പ് ല​ക്ഷ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു

180 0

ഹൈ​ദ​രാ​ബാ​ദ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ലു​ങ്കാ​ന​യി​ല്‍ ടി​ആ​ര്‍​എ​സ് നേ​താ​വി​ന്‍റെ വ​സ​തി​യി​ല്‍​നി​ന്നും ആ​ദാ​യ​നി​കു​തി വ​കു​പ്പ് ല​ക്ഷ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. തെ​ലു​ങ്കാ​ന രാ​ഷ്ട്ര സ​മി​തി (ടിആര്‍എസ്) നേ​താ​വ് പി. ​ന​രേ​ന്ദ്ര റെ​ഡ്ഡി​യു​ടെ വ​സ​തി​യി​ല്‍​നി​ന്നും 51 ല​ക്ഷം രൂ​പ​യാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നു ആ​ദാ​യ​നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ക്ഷ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. രൂ​പ​യു​ടെ ഉ​റ​വി​ടം വെ​ളി​പ്പെ​ടു​ത്താ​ന്‍ ന​രേ​ന്ദ്ര റെ​ഡ്ഡി​ക്കു സാ​ധി​ച്ചി​ട്ടി​ല്ല. വോ​ട്ട​ര്‍​മാ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യാ​ന്‍ സൂ​ക്ഷി​ച്ചി​രുന്ന പ​ണ​മാ​ണെ​ന്നാ​ണ് സൂ​ച​ന. ഡി​സം​ബ​ര്‍ ഏ​ഴി​നാ​ണ് തെ​ലു​ങ്കാ​ന​യി​ല്‍ വോ​ട്ടെ​ടു​പ്പ്. ഡി​സം​ബ​ര്‍ 11നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം.

Related Post

കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Posted by - Nov 18, 2018, 08:44 am IST 0
പത്തനംതിട്ട: പത്തനംതിട്ട: ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ…

ആറ്റുകാൽപൊങ്കാല ഇന്ന് 

Posted by - Mar 2, 2018, 03:04 pm IST 0
ആറ്റുകാൽപൊങ്കാല ഇന്ന്  തലസ്ഥാനനഗരിയിൽ ഇന്ന് ഭക്തജനങ്ങളുടെ തള്ളിക്കയറ്റം. ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് അനുഗ്രഹം നേടാൻ ലക്ഷകണക്കിന് ഭക്തജനങ്ങളാണ് ഇന്ന് തലസ്ഥാനത്തേക്ക് എത്തിയത് . 10.15 – ന്…

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി 

Posted by - Nov 26, 2018, 08:45 pm IST 0
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് ഉത്തരവിറക്കി. ഇതനുസരിച്ച്‌ നവംബര്‍ 30 വരെയാണ് സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍…

തൃശൂരിൽ യുവാവ് തീ കൊളുത്തി കൊന്ന പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന് 

Posted by - Apr 5, 2019, 10:50 am IST 0
ചിയാരത്ത്: തൃശൂർ ചീയാരത്ത് യുവാവ് തീ കൊളുത്തി കൊന്ന പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന് നടക്കും. ഒൻപത് മണി വരെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. 10 മണിക്ക് പാറമക്കാവ്…

ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്

Posted by - Nov 24, 2018, 01:12 pm IST 0
തിരുവനന്തപുരം: ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോളിന് 33 പൈസും ഡീസലിന് 42 പൈസയുമാണ് കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 78.54 രൂപയും…

Leave a comment