എ​​നി​​ക്കെ​​ന്‍റെ കെ​​വി​​നെ തി​​രി​​ച്ചു ത​​ന്നാ​​ൽ മ​​തി: ഭ​​ർ​​ത്തൃ പി​​താ​​വി​​നെ കെ​​ട്ടി​​പ്പി​​ടി​​ച്ചു​കൊണ്ട് നീ​നു​വി​ന്‍റെ വി​ലാ​പം

203 0

ഗാ​​ന്ധി​​ന​​ഗ​​ർ: എ​​നി​​ക്കെ​​ന്‍റെ കെ​​വി​​നെ തി​​രി​​ച്ചു ത​​ന്നാ​​ൽ മ​​തി… കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യു​​ടെ മൂ​​ന്നാം വാ​​ർ​​ഡി​​ൽ​നി​​ന്ന് ഉ​യ​ർ​ന്ന മ​ന​സു​ല​യ്ക്കു​ന്ന നി​ല​വി​ളി പ​ല​രു​ടെ​യും ക​ണ്ണു​ന​ന​ച്ചു. ഭ​​ർ​​ത്തൃ പി​​താ​​വി​​നെ കെ​​ട്ടി​​പ്പി​​ടി​​ച്ചു​കൊണ്ടാ​യി​രു​ന്നു നീ​നു​വി​ന്‍റെ വി​ലാ​പം. ​ഇ​​ന്ന​​ലെ രാ​​വി​​ലെ കെ​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ അ​ല​മു​റ​യി​ട്ടു ക​ര​യു​ന്ന​തു ക​ണ്ട​പ്പോ​ഴാ​ണ് കെ​വി​ന് എ​ന്തോ അ​പ​ക​ടം സം​ഭ​വി​ച്ച​താ​യി നീ​നു മ​ന​സി​ലാ​ക്കി​യ​ത്. 

കെ​വി​ന്‍റെ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞു കു​ഴ​ഞ്ഞു​വീ​ണ നീ​നു​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്നു സ​ത്യം മ​ന​സി​ലാ​ക്കി​യ​തോ​ടെ നി​ല​വി​ളി​യോ​ടെ മോ​​ഹാ​​ല​​സ്യ​​പ്പെ​​ട്ടു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ​ത​​ന്നെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തി​​ച്ചു​. രാ​​ത്രി​​യോ​​ടെ ആ​​ശു​​പ​​ത്രി​യി​ൽ​നി​ന്നു ന​​ട്ടാ​​ശേ​​രി​​യി​​ലു​​ള്ള ഭ​​ർ​​ത്തൃ​​ഗൃ​​ഹ​​ത്തി​​ലേ​​ക്കു പോ​​യി. 

Related Post

ബംഗളൂരുവില്‍ കനത്ത മഴയ്ക്ക് സാധ്യത

Posted by - Jun 5, 2018, 10:33 am IST 0
ബംഗളൂരു: അടുത്ത 24 മണിക്കൂറിനുള്ളില്‍ ബംഗളൂരുവില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. തമിഴ്നാട്, രാജ്യത്തെ മറ്റ് തീരദേശ മേഖലകള്‍ എന്നിവിടങ്ങളിലും ഇത്തവണ കാലവര്‍ഷം…

കാറും ടെമ്പോയും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു

Posted by - Apr 22, 2018, 07:16 am IST 0
ചാവക്കാട്: വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. ചാവക്കാട് അയിനിപ്പുള്ളിയില്‍ കാറും ടെമ്പോയും കൂട്ടിയിടിച്ചാണ് അപകടുണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്.  കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ റഹ്മാന്‍, മകന്‍…

കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍

Posted by - Nov 23, 2018, 03:34 pm IST 0
തിരുവനന്തപുരം:കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഹൈക്കോടതി വിധിയാണ് മുന്നിലുള്ളതെന്നും രേഖാമൂലമുള്ള നിര്‍ദേശമില്ലാതെ കെ.എം. ഷാജിയെ പങ്കെടുപ്പിക്കാന്‍ പറ്റില്ലെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. …

കെ എം മാണിയുടെ മൃതശരീരം കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചു

Posted by - Apr 11, 2019, 03:59 pm IST 0
പാലാ: കെ എം മാണിയുടെ മൃതശരീരം പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചു. പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ അനിയന്ത്രിതമായ ജനപ്രവാഹം കാരണം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്‍റും പിന്നിട്ടത്. …

Leave a comment