ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികള്‍ അതേപടി നിലനിര്‍ത്തുകതന്നെ ചെയ്യും: കെമാല്‍ പാഷ

300 0

പരവൂര്‍: ശബരിമല ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികള്‍ അതേപടി നിലനിര്‍ത്തുകതന്നെ ചെയ്യുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ഭൂതക്കുളം ധര്‍മശാസ്താക്ഷേത്രത്തില്‍ ബുധനാഴ്ച നവരാത്രി സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യം വ്യക്തമാക്കിയത്. ചിലരുടെ സങ്കുചിത ചിന്തയാണ് കേസിന് അടിസ്ഥാനം. ഇത്തരം വിഷയങ്ങള്‍ കോടതിയുടെ മുന്നിലെത്തേണ്ടതല്ല. കോടതിയുടെ മുന്നിലെത്തുമ്പോള്‍ ഇത് ഭരണഘടനാവിഷയമായി മാറും. ശബരിമല ക്ഷേത്രപ്രവേശനവിഷയം അവകാശമായല്ല ആചാരമായാണ് കാണേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Related Post

ചോമ്പാല പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ബോംബ് സ്ഫോടനം

Posted by - Dec 14, 2018, 02:11 pm IST 0
കോഴിക്കോട്: വടകര ചോമ്പാല പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ബോംബ് സ്ഫോടനം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്റ്റേഷന്‍ വളപ്പിലെ മാലിന്യക്കൂന്പാരത്തില്‍ കിടന്ന പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചുവെന്നാണ് സംശയിക്കുന്നത്. സ്ഥലത്ത്…

എം.​കെ. സ്റ്റാ​ലി​ന്‍ സോ​ണി​യ ഗാ​ന്ധി​യുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

Posted by - Dec 9, 2018, 05:05 pm IST 0
ന്യൂ​ഡ​ല്‍​ഹി: ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ. സ്റ്റാ​ലി​ന്‍ യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​മാ​യും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സ്റ്റാ​ലി​നൊ​പ്പം ക​നി​മൊ​ഴി എം​പി​യും സോ​ണി​യ​ ഗാന്ധിയെ…

പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍: മൃതദേഹം കാണാതായ ജെസ്‌നയുടേതെന്ന് സംശയം

Posted by - Jun 1, 2018, 01:26 pm IST 0
പല്ലില്‍ കമ്പിയിട്ട പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടില്‍ ചെന്നൈയ്ക്കടുത്ത് കാഞ്ചിപുരത്താണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. ഇന്നലെ വൈകുന്നേരമാണ് വിവരം ലഭിച്ചത്. എന്നാല്‍ മൃതദേഹം കാഞ്ഞിരപ്പള്ളി…

കനത്ത മഴ : നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലമ്പുഴ അണക്കെട്ട് നിറഞ്ഞു

Posted by - Jul 20, 2018, 09:54 am IST 0
പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലമ്പുഴ അണക്കെട്ട് നിറഞ്ഞു. 115.06 മീറ്റര്‍ സംഭരണ ശേഷിയുള്ള അണക്കെട്ടില്‍ ഇപ്പോഴുള്ളത് 113.05 മീറ്റര്‍ വെള്ളമാണ്. കഴിഞ്ഞ…

Leave a comment