ഗൂഗിൾ ഹോം ഇന്ത്യയിലേക്ക് 

258 0

ഗൂഗിൾ ഹോം ഇന്ത്യയിലേക്ക് 

പ്രാദേശിക ഭാഷ സപ്പോർട്ട് ചെയ്യുന്നതും ആർട്ടിഫിഷൽ ഇന്റലിജിൻസോടുകൂടി സ്പീക്കർ ആയിരിക്കും ഇത് എന്നാണ് സൂചന. തുടക്കത്തിൽ ഹിന്ദി ഭാഷയിലുള്ള കമന്റുകൾക്കും ഗൂഗിൾ ഹോം മറുപടി നൽകും. ഏപ്രിൽ 10ന് ഇത്തരം സ്മാർട്ട് സ്‌പീക്കറുകൾ ഇന്ത്യയിലെത്തുമെന്നാണ് സൂചന. ആമസോൺ എക്കോയാണ് ഇത്തരത്തിൽ ഇന്ത്യൻ വിപണിയിൽ ഉള്ള സ്മാർട്ട് സ്പീക്കർ. ഇതിന് വലിയൊരു വെല്ലുവിളി തന്നെയാകും ഗൂഗിൾ ഹോം സ്‌പീക്കറുകൾ എന്നാണ് റിപ്പോർട്ട്. 

ഗൂഗിൾ സ്പീക്കർ മുന്നിൽ കണ്ട് രാജ്യത്തെ മുൻനിര മ്യൂസിക് സ്ട്രീമിംഗ് സർവീസുകളെ ഇതിന്റെ ഭാഗമാക്കുമെന്നും  റിപ്പോർട്ട്.  കാലാവസ്ഥ സൂചനകൾ, പ്രധാന വാർത്തകൾ, റോഡുകളിലെ ഗതാഗതം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുവാനും മുൻകൂട്ടി പറഞ്ഞുവച്ച കാര്യങ്ങൾ ഓര്മിപ്പിക്കാനും ഗൂഗിൾ ഹോം സ്‌പീക്കറുകൾ സഹായകമാകും. എന്നാൽ ഇതിന്റെ വില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. അമേരിക്കയിലെ വില നിലവാരം കണക്കിലെടുക്കുമ്പോൾ ഏതാണ്ട് 8500 രൂപയും ഹോം മിനിക്ക് 3200 രൂപയും ആയിരിക്കുമെന്നാണ് സൂചന.

Related Post

ഡെബിറ്റ് കാര്‍ഡുകള്‍ 31 വരെ മാത്രം ഉപയോ​ഗ പ്രദം

Posted by - Dec 24, 2018, 05:57 pm IST 0
രാജ്യത്തെ ബാങ്ക് അക്കൗണ്ട് ഉടമകളില്‍ 25 കോടിയോളം പേരുടെ കൈവശമുള്ള ഡെബിറ്റ് കാര്‍ഡുകള്‍ 31 വരെ മാത്രം ഉപയോ​ഗ പ്രദം. ജനവരി മുതല്‍ ചിപ് ആന്‍ഡ് പിന്‍…

വിഴിഞ്ഞം പദ്ധതിക്ക് കൂടുതൽ സമയം വേണം: അദാനി ഗ്രൂപ്പ്‌ 

Posted by - Mar 20, 2018, 09:12 am IST 0
വിഴിഞ്ഞം പദ്ധതിക്ക് കൂടുതൽ സമയം വേണം: അദാനി ഗ്രൂപ്പ്‌  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് കൂടുതൽ സമയം ചോദിച്ച് അദാനി ഗ്രൂപ്പ്‌  കരാർ വൈകുന്ന ഓരോദിവസവും അദാനി…

സ്വര്‍ണവിലയില്‍ കുറവ് 

Posted by - Mar 27, 2019, 05:22 pm IST 0
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,995 രൂപയും പവന് 23,960 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്ഈ.  മാസം തുടക്കത്തിൽ 24,520 രൂപ…

ഇന്നത്തെ തൊഴിൽ ലോകത്ത് നിയമ ബിരുദത്തിന്റെ പ്രാധാന്യം ഉയരുന്നു

Posted by - Nov 10, 2025, 02:54 pm IST 0
എൽ.എൽ.ബി (LLB) എന്ന നിയമ ബിരുദം മുമ്പ് അഭിഭാഷകനാകുകയോ ജഡ്ജിയാകുകയോ നിയമ പണ്ഡിതനാകുകയോ ചെയ്യുവാനാണ് കൂടുതലും ആളുകൾ തെരെഞ്ഞെടുത്തിരുന്നത്. എന്നാൽ ഇന്നത്തെ തൊഴിൽ വിപണിയിൽ ഈ ബിരുദത്തിന്റെ…

30, 31 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

Posted by - May 29, 2018, 09:53 am IST 0
ന്യൂഡല്‍ഹി: ശമ്പളവര്‍ധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ ഈ മാസം 30,31 തീയതികളില്‍ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു.  ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യു.എഫ്.ബി.എയാണ് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് പണിമുടക്ക്…

Leave a comment