ഇത്തിരി ഭൂമി ***** ഒരു തുണ്ടു ഭൂമിക്കു നെട്ടോട്ടമോടുന്നോർ കിടപ്പാടമില്ലാതെ,യീ തെരുവിലലയുന്നോർ ഇത്തിരി ഭൂമിയോ, കൈവശമുള്ളോരും കൂട്ടിയാൽ കൂടാത്ത വിലപേശിടുന്നോരും സമാന്തരമല്ലാത്ത- കാലങ്ങളിലാണല്ലോ മനുജർതൻ ജീവിതം തുലാസിലാടുന്നു…
2050-60 കാലഘട്ടത്തിലെ ഒരു വൃദ്ധൻറ്റെ ഡയറിക്കുറിപ്പുകൾ ************* പാസ് വേഡ് ഇന്നലെ ടൗണിൽപോയിരുന്നു.. കുറേ നാളുകൾക്ക് ശേഷം ഇന്നലെയാണ് ഫോണിൻറ്റ പഴയ പാസ് വേഡിനെ നേരിൽ കാണുന്നത്……