അരുത്

389 0

അരുത്
**
മരണത്തിന് ഒരു ഗന്ധം മാത്രം
മരണത്തെ അവകാശം പറഞ്ഞ്
ഏറ്റെടുത്ത് നടപ്പാക്കുന്നത്
ഏകാന്തതയിലെ ഒറ്റയാൾ

ഭൂമിയിൽ പിറന്നുവീണ
ഏതൊരാളുടെയുംന്യായമായ
അവകാശമാണ് കാലോചിതമായ
സ്വസ്ഥമായ മരണമെന്നത്

വ്യക്തി സ്വാതന്ത്ര്യത്തെ
അന്യമാക്കുന്നതരത്തിൽ
നമുക്കു ചുറ്റിലും, ഇന്ന്
ആരാച്ചാരുടെ എണ്ണം കൂടുന്നുവോ?

ഗോമതി ആലക്കാടൻ

Related Post

കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ സംസാരിച്ച പി സി ജോര്‍ജിനെതിരെ പരാതി നല്‍കും

Posted by - Sep 9, 2018, 08:36 am IST 0
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ സംസാരിച്ച പി സി ജോര്‍ജ് എംഎല്‍എക്കെതിരെ കന്യാസ്ത്രീയുടെ കുടുംബം പരാതി നല്‍കും. പി സി ജോര്‍ജിന്റെ…

വേർപാട്

Posted by - Apr 16, 2018, 07:38 am IST 0
വേർപാട് ചായുന്നു ശാഖകൾ, പറ്റുവള്ളികളും ദാഹാഗ്നിയിൽ വലയുന്നുവോ! കർമ്മബന്ധങ്ങൾ താളം തെറ്റീടവേ, കരൾ വെന്തു നോവുന്നു ജീവൻ പിടയുന്നു നേരിൻ പൊരുളറിയാതെ, വേരറുത്തു സ്വയം നേർവഴി നടക്കാതെ…

വാർദ്ധക്യം

Posted by - Feb 28, 2018, 01:28 pm IST 0
വാർദ്ധക്യം **** ആറിത്തുടങ്ങിയ  വാർദ്ധക്യത്തിന്റെ നിസ്സംഗതയോടെയുള്ള ഇരിപ്പു കണ്ടാലറിയാം പോക്കു വെയിലിൻ ദൂരെയുള്ള ഊഴവും കാത്തുള്ള ഇരിപ്പാണെന്ന്! ഏകാന്തതയിലേക്ക് മിഴികൾ നട്ടുള്ള വിരസമായ ഒറ്റപ്പെടൽ അവരെ മൗനത്തി-…

2050-60 കാലഘട്ടത്തിലെ ഒരു വൃദ്ധൻറ്റെ ഡയറിക്കുറിപ്പുകൾ

Posted by - Feb 28, 2018, 12:47 pm IST 0
2050-60 കാലഘട്ടത്തിലെ ഒരു വൃദ്ധൻറ്റെ ഡയറിക്കുറിപ്പുകൾ ************* പാസ് വേഡ് ഇന്നലെ ടൗണിൽപോയിരുന്നു.. കുറേ നാളുകൾക്ക് ശേഷം ഇന്നലെയാണ് ഫോണിൻറ്റ പഴയ  പാസ് വേഡിനെ നേരിൽ കാണുന്നത്……

വിട

Posted by - Mar 8, 2018, 05:55 pm IST 0
വിട **** ഞാനും മടങ്ങുകയാണ് എന്റെ മൗനത്തിലേക്ക് എന്റെ മാത്രം സ്വപ്നങ്ങളിലേക്ക് ഇനി എന്നെ നിനക്കു തോല്പിക്കാനാവില്ല നീ എന്നിലെ മരണമാണ് ദുരാഗ്രഹത്തിന്റെ, കപടതയുടെ വാഗ്വിലാസം നിന്റെ…

Leave a comment