കരിപ്പൂർ വിമാനത്താവളത്തിൽ 3 കിലോ സ്വർണ്ണം പിടിച്ചു
കരിപ്പൂർ : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിലായി. മൂന്ന് പേരിൽ നിന്നായി മൂന്ന് കിലോയോളം സ്വർണ്ണമാണ് പരിശോധനയ്ക്കിടെ പിടികൂടിയത്. കാലിൽ സ്വർണ്ണ മിശ്രിതം കെട്ടിവെച്ച് കടത്താൻ ശ്രമിച്ചപ്പോഴാണ് രണ്ട് പേർ അറസ്റ്റിലായത്. അറസ്റ്റിലായ ഇരുവരും…
Read More