Media Eye Desk

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്

Posted by - Jun 8, 2018, 08:01 am IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. തിരുവനന്തപുരത്ത് പെട്രോളിന് 21 പൈസ കുറഞ്ഞ് 80.55 രൂപയായി. ഡീസലിന് 16 പൈസ കുറഞ്ഞ് 73.40 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
Read More

പ്രണയിക്കുന്നവര്‍ക്ക് ധൈര്യമേകാന്‍ പുതിയ കൂട്ടായ്മയുമായി ഒരു കൂട്ടം യുവാക്കള്‍

Posted by - Jun 7, 2018, 12:23 pm IST
കൊച്ചി: പ്രണയിക്കുന്നവര്‍ക്ക് ധൈര്യമേകാന്‍ പുതിയ കൂട്ടായ്മയുമായി ഒരു കൂട്ടം യുവാക്കള്‍. ഹ്യൂമന്‍ വെല്‍നസ് സ്റ്റഡിസെന്ററാണ് ഈ കൂട്ടായ്മ ഒരുക്കുന്നത്. പ്രണയിക്കുന്നതിന്റെ പേരില്‍ നമുക്ക് ചുറ്റും ആരും ഇനി കണ്ണീരണിയരുതെന്നാണ് 'ഒന്നാകാന്‍ ഒന്നിക്കാം' എന്ന സന്ദേശത്തോടെ രൂപംകൊണ്ട 'മിത്രകുല'ത്തിന്റെ പ്രധാന ലക്ഷ്യം. വിവാഹിതരല്ലെങ്കിലും…
Read More

ബീഹാര്‍ സ്വദേശിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി: ഭര്‍ത്താവിനേയും മക്കളേയും കാണാനില്ല

Posted by - Jun 7, 2018, 11:56 am IST
മലപ്പുറം: മലപ്പുറത്ത് വേങ്ങര കൊളപ്പുറം ആസാദ് നഗറിലെ അനൂന അപ്പാര്‍ട്ട്‌മെന്റില്‍ ബിഹാര്‍ സ്വദേശിനിയെ വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബിഹാര്‍ നബാഡ് ജില്ലയിലെ ബഹാഡ്പുര്‍ സ്വദേശിനി ഗുഡിയാ ഖാത്തൂനെ(30)യാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അതേസമയം ഇവരുടെ ഭര്‍ത്താവ് നൗഷാദിനെയും രണ്ടുമക്കളെയും ഇതുവരെ…
Read More

ഹിന്ദു-മുസ്​ലിം കമിതാക്കതാക്കളെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jun 7, 2018, 11:37 am IST
മുംബൈ: ഹിന്ദു-മുസ്​ലിം കമിതാക്കള്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മുംബൈ നഗരത്തിന്​ പുറത്തുള്ള മുലുന്ദ്​ എന്ന സ്ഥലത്താണ് അഫ്രോസ്​ ഖാന്‍(26), മനിഷ നേഗില്‍(21)​എന്നിവരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്​. കാര്‍ അഫ്രോസ്​ ഖാ​​ന്റെ ഉടമസ്ഥതയിലുള്ളതാണെന്ന്…
Read More

തിയറ്റര്‍ പീഡനക്കേസ്: രഹസ്യമൊഴി രേഖപ്പെടുത്തും

Posted by - Jun 7, 2018, 11:23 am IST
മലപ്പുറം: തിയറ്റര്‍ പീഡനക്കേസില്‍ കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തും. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, തിയറ്റര്‍ ജീവനക്കാര്‍ , ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ ഷിഹാബ്,  തിയറ്റര്‍ മാനേജര്‍ എന്നിവരുടെ രഹസ്യമൊഴിയായിരിക്കും കോടതി​ രേഖപ്പെടുത്തുക. ഇന്ന് കോടതിയില്‍ 164 പ്രകാരം മൊഴി നല്‍കാന്‍ കോടതി നിര്‍ദേശം…
Read More

ഞായറാഴ്ച ഭാരതബന്ദ് 

Posted by - Jun 6, 2018, 07:57 am IST
ന്യൂഡല്‍ഹി: ഞായറാഴ്ച ഭാരതബന്ദ് .  ഏഴുസംസ്ഥാനങ്ങളിലെ കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്‌ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേതാക്കള്‍ ഭാരതബന്ദ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.  സമരം ചൊവ്വാഴ്ച അഞ്ചുദിവസം പിന്നിട്ടു. കേരളത്തില്‍ ഞായറാഴ്ച ഹര്‍ത്താല്‍ നടത്താന്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സഹായം…
Read More

 പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മരിച്ച നിലയില്‍

Posted by - Jun 6, 2018, 07:53 am IST
വാഷിംഗ്ടണ്‍: പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്പേഡ് മരിച്ച നിലയില്‍. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടണിലെ പാര്‍ക്കിലാണ് ഇവരുടെ മൃതദേഹം കണ്ടത്. സ്വയം ജീവനൊടുക്കിയകാതാകാനാണ് സാധ്യതയെന്നാണ് പോലീസ് നിഗമനം. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ ലോകപ്രശസ്ത ഡിസൈനറായിരുന്ന കെയ്റ്റ്.  അപാര്‍ട്മെന്‍റിലെ ജോലിക്കാരനാണ് മൃതദേഹം ആദ്യം…
Read More

ഏഴാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

Posted by - Jun 6, 2018, 07:48 am IST
തിരുവനന്തപുരം: തുടര്‍ച്ചയായ ഏഴാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് 13 പൈസയും ഡീസലിന് 9 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.86 രൂപയും ഡീസലിന് 73.63 രൂപയുമാണ്.  കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി ഇന്ധന വിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു.…
Read More

വീണ്ടും അഗ്നിപര്‍വത സ്ഫോടനം: ജനങ്ങള്‍ പരിഭ്രാന്തിയില്‍ 

Posted by - Jun 6, 2018, 07:45 am IST
ഗ്വാട്ടിമല സിറ്റി: ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഗ്വാട്ടിമാലയില്‍ വീണ്ടും അഗ്നിപര്‍വത സ്ഫോടനം. 72 പേരുടെ ജീവന്‍ നഷ്ടമായ അഗ്‌നിപര്‍വത സ്ഫോടനത്തിനു ശേഷമാണ് വീണ്ടും ഗ്വാട്ടിമാലയില്‍ അഗ്‌നിപര്‍വത സ്ഫോടനം ഉണ്ടായത്. ഞായറാഴ്ചയാണ് ആദ്യ സ്ഫോടനമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് വീണ്ടും പൊട്ടിത്തെറിയുണ്ടായത്.  ആദ്യ…
Read More

അമിതവേഗതയില്‍ വാഹനമോടിച്ച ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടികൂടി

Posted by - Jun 6, 2018, 07:41 am IST
തൃശൂര്‍: അമിതവേഗതയില്‍ വാഹനമോടിച്ച ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടികൂടി. തൃശൂര്‍ ചെറുതുരുത്തിയിലാണ് സംഭവം ഉണ്ടായത്. ഒറ്റപ്പാലം ആര്‍ടി ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടന്റ് സന്തോഷാണ് പിടിയിലായത്. ഒറ്റപ്പാലത്തു നിന്ന് ചെറുതുരുത്തിയിലേക്ക് വരികയായിരുന്ന സന്തോഷ് അമിതമായി മദ്യപിച്ചാണ് കാര്‍ ഓടിച്ചിരുന്നത്.  അമിത വേഗതയിലായിരുന്ന കാര്‍…
Read More

തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് താന്‍ അറിഞ്ഞിട്ടില്ല: എം ആര്‍ അജിത് കുമാര്‍

Posted by - Jun 6, 2018, 06:50 am IST
തിരുവനന്തപുരം: എടപ്പാള്‍ തിയേറ്റര്‍ പീഡന കേസില്‍ തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് താന്‍ അറിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത് കുമാര്‍. ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് അജിത് കുമാര്‍ വിശദമാക്കിയിരിക്കുന്നത്. അറസ്റ്റിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ മലപ്പുറം എസ്.പി…
Read More

ഐ ആം ഗോയിങ് ടു ഡൈ: ജെസ്‌നയുടെ ഫോണില്‍ നിന്നയച്ച സന്ദേശം പോലീസിന് ലഭിച്ചു

Posted by - Jun 6, 2018, 06:44 am IST
തിരുവനന്തപുരം: കോട്ടയത്ത് നിന്നും ജെസ്‌ന മരിയ ജെയിംസ് എന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കുറിച്ചുള്ള യാതൊരും സൂചനയും ലഭിച്ചിട്ടില്ല. ജെസ്‌ന അവസാനമായി അയച്ച സന്ദേശത്തിന് പിന്നാലെയാണ് ഇപ്പോള്‍ അന്വേഷണ സംഘം. ' ഐ ആം ഗോയിങ്…
Read More

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു : ഒരാള്‍ക്ക് ദാരുണാന്ത്യം 

Posted by - Jun 6, 2018, 06:39 am IST
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി അമ്പലക്കുളങ്ങരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു. നരിപറ്റ സ്വദേശി കുയ്യാളില്‍ നാണു മാസ്റ്റര്‍(60) ആണ് മരിച്ചത്. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Read More

ഹിജാബ് ധരിച്ച നടിമാര്‍ക്കെതിരെ യുവാക്കളുടെ ആക്രമണം

Posted by - Jun 5, 2018, 06:31 pm IST
ബുഡാപെസ്റ്റ് : പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഇസ്ലാം ഭീതിയെ എങ്ങിനെനേരിടാമെന്ന് ടിവി ഷോ ഷൂട്ട് ചെയ്യുന്നതിനിടെ രണ്ട് ഈജിപ്ഷ്യന്‍ നടിമാരെ ഒരു ഹംഗറി യുവാവ് ആക്രമിച്ചു. നടിമാരായ ഹിബ, മൊന അബ്ദുല്‍ ഗനി എന്നിവരാണ് വിദ്വേഷ ആക്രമണത്തിനിരയായത്. നടിമാരില്‍ ഒരാളുടെ ഹിജാബ് ആക്രമി…
Read More

പ്രേക്ഷകര്‍ക്ക് ചിരിമധുരം വിളമ്പിയ ബംഗ്ലാവ് പൂട്ടുന്നില്ല : കാരണം വെളിപ്പെടുത്തി ആര്യ

Posted by - Jun 5, 2018, 06:02 pm IST
അഞ്ച് വര്‍ഷമായി പ്രേക്ഷകര്‍ക്ക് ചിരിമധുരം വിളമ്പിയ ബഡായി ബംഗ്ലാവ്‌ പരിപാടി അവസാനിപ്പിക്കുകയാണെന്ന് അവതാരകന്‍ രമേഷ് പിഷാരടി നേരത്തെ പ്രേക്ഷകരോട് പറഞ്ഞിരുന്നു.  "കഴിഞ്ഞ ദിവസം താന്‍ നടത്തിയ സംഭാഷണവും പോസ്റ്റും എല്ലാവരെയും വിഷമിപ്പിച്ചു എന്നറിയാം. ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത അറിയിക്കാനാണ് ഞാനെത്തിയത്. ഷോ…
Read More