Media Eye Desk

എ​റ​ണാ​കു​ളത്ത് എ​ച്ച്‌1​എ​ന്‍1 പ​നി സ്ഥി​രീ​ക​രിച്ചു

Posted by - Sep 24, 2018, 08:18 pm IST
കൊ​ച്ചി: എ​റ​ണാ​കു​ളത്ത് അ​ഞ്ചു​വ​യ​സു​ള്ള കു​ട്ടി​ക്ക് എ​ച്ച്‌1​എ​ന്‍1 പ​നി സ്ഥി​രീ​ക​രി​ച്ചു.  ഇതിനെത്തുടര്‍ന്ന് എ​റ​ണാ​കു​ളത്ത് ജി​ല്ലാ ഓ​ഫീ​സ​ര്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. സാ​ധാ​ര​ണ വ​രു​ന്ന ജ​ല​ദോ​ഷ​പ​നി ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ കു​റ​ഞ്ഞി​ല്ലെ​ങ്കി​ലോ, പ​നി കൂ​ടു​ക​യാ​ണെ​ങ്കി​ലോ, ശ്വാ​സം​മു​ട്ട്, നെ​ഞ്ചു​വേ​ദ​ന തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ട്ടാ​ലോ ഉ​ട​നെ ത​ന്നെ…
Read More

ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് മെത്രാന്‍ സഭ

Posted by - Sep 24, 2018, 07:46 pm IST
തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് മെത്രാന്‍ സഭ. അതേസമയം ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വേദനാജനകമാമെന്ന് കെ സി ബി സിയും പ്രതികരിച്ചു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ്…
Read More

രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴ

Posted by - Sep 24, 2018, 07:29 pm IST
തിരുവനന്തപുരം: അടുത്ത രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കി. 64.4 മുതല്‍ 124.4 മി. മീ വരെ ശക്തമായ മഴക്ക് സാധ്യത ഉണ്ട്.  പത്തനംതിട്ട, ഇടുക്കി, വയനാട്, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഴയ്ക്ക്…
Read More

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി : ആരോഗ്യനില തൃപ്തികരം

Posted by - Sep 24, 2018, 07:09 pm IST
കൊച്ചി: ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ നാവിക സേന രക്ഷപ്പെടുത്തി. അഭിലാഷ് ടോമിയുടെ ആരോഗ്യം തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, അഭിലാഷിനെ രക്ഷപെടുത്തിയതില്‍ സന്തോഷമുണ്ടെന്നും എല്ലാവര്‍ക്കും നന്ദി പറയുന്നതായും അഭിലാഷിന്‍റെ അച്ഛന്‍ മുന്‍ ലഫ്‍നന്‍റ്…
Read More

ഒന്നര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

Posted by - Sep 23, 2018, 12:31 pm IST
തൃശൂര്‍ കൊടകരയില്‍ ഒന്നര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. കൊടകരയ്ക്ക് സമീപം ആളൂര്‍ പാലത്തിന് താഴെനിന്ന് ഇന്ന് രാവിലെ 10 മണിയോടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.
Read More

ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും 

Posted by - Sep 23, 2018, 12:27 pm IST
തൃശ്ശൂര്‍: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഷോളയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് ഉച്ചയോടെ ഉയര്‍ത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഉച്ചയ്ക്ക് 12.30 ഒടെ ഷട്ടറുകള്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഷട്ടറുകള്‍ തുറക്കുന്നതോടെ ചാലക്കുടി പുഴയില്‍ ഒരടിയോളം വെള്ളം ഉയരാന്‍…
Read More

പാകിസ്താന് മറുപടി നല്‍കേണ്ട കൃത്യമായ സമയം ഇതാണ് : കരസേനാ മേധാവി

Posted by - Sep 23, 2018, 07:10 am IST
ദില്ലി: പാകിസ്താന്റെ നടപടികള്‍ക്ക് കൃത്യമായ മറുപടി നല്‍കേണ്ട കൃത്യമായ സമയം ഇതാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. പാകിസ്താന് അതേ നാണയത്തിലാണ് മറുപടി നല്‍കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദവും സമാധാന ചര്‍ച്ചകളും ഒരുമിച്ച്‌ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.  സമാധാന ചര്‍ച്ചകള്‍…
Read More

ചി​കി​ത്സ​ക​ള്‍​ക്ക് ശേ​ഷം മു​ഖ്യ​മ​ന്ത്രി തി​രി​ച്ചെ​ത്തി

Posted by - Sep 23, 2018, 07:03 am IST
തി​രു​വ​ന​ന്ത​പു​രം: അ​മേ​രി​ക്ക​യി​ലെ ചി​കി​ത്സ​ക​ള്‍​ക്ക് ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കേരളത്തില്‍ തി​രി​ച്ചെ​ത്തി. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 3.30നാ​ണ് മു​ഖ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്. സെ​പ്റ്റം​ബ​ര്‍ 24ന് ​മു​ഖ്യ​മ​ന്ത്രി തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് നേ​ര​ത്തെ വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍ അ​റി​യി​ച്ചി​രു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് പു​ല​ര്‍​ച്ചെ​യാ​ണ് ചി​കി​ത്സ​യ്ക്കാ​യി മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​യി​ലേ​ക്ക്…
Read More

ഇന്നുമുതല്‍ ബുധനാഴ്ചവരെ സംസ്ഥാനത്ത് കനത്ത മഴ

Posted by - Sep 23, 2018, 06:48 am IST
തിരുവനന്തരപുരം: ഇന്നുമുതല്‍ ബുധനാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ. 24മണിക്കൂറില്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇടുക്കി,പാലക്കാട്, വയനാട് ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ…
Read More

ഏഷ്യാകപ്പ്: ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം 

Posted by - Sep 22, 2018, 06:44 am IST
ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ മിന്നും ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 49.1 ഓവറില്‍ 173 റണ്‍സെടുത്ത് പുറത്തായി.  ജഡേജയുടെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. മറുപടി ബാറ്റിംഗില്‍…
Read More

ഫ്രാങ്കോ മുളയ്ക്കലിനെ നെഞ്ചുവേദനയേത്തുടര്‍ന്ന് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു 

Posted by - Sep 22, 2018, 06:41 am IST
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നെഞ്ചുവേദനയേത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. കൊച്ചിയില്‍നിന്ന് കൊണ്ടുവരവെയാണ് ഫ്രാങ്കോയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്.  തുടര്‍ന്ന് ആറ് മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. തൃപ്പൂണിത്തുറയിലെ വൈദ്യപരിശോധനയില്‍ ഫ്രാങ്കോയ്ക്ക്…
Read More

പാകിസ്താനുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി

Posted by - Sep 21, 2018, 07:15 pm IST
പാകിസ്താന്‍ വിദേശകാര്യ മന്ത്രിയുമായി നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി. അതിര്‍ത്തിയില്‍ ജവാനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയതും ജമ്മുകാശ്മീരില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതും കണക്കിലെടുത്താണ് ഇന്ത്യയുടെ തീരുമാനം. ഭീകരതയും ചര്‍ച്ചയും ഒരുമിച്ച്‌ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് മന്ത്രാലയം…
Read More

ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്റ്റില്‍

Posted by - Sep 21, 2018, 06:38 pm IST
കൊച്ചി: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ഓഫീസില്‍ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് അറസ്റ്റ്. കേസില്‍ ഫ്രാങ്കോ മുളയ്‌ക്കല്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനായി മൂന്ന് ദിവസം നടത്തിയ ചോദ്യം…
Read More

വീണ്ടും ഏറ്റുമുട്ടല്‍: രണ്ടു തീവ്രവാദികളെ വധിച്ചു 

Posted by - Sep 21, 2018, 07:13 am IST
ബന്ദിപോറ: ജമ്മു കശ്മീരിലെ ബന്ദിപോറയില്‍ വീണ്ടും ഏറ്റുമുട്ടല്‍. സൈന്യം രണ്ടു തീവ്രവാദികളെ വധിച്ചു. വ്യാഴാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. പ്രദേശത്ത് തീവ്രവാദികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് കാഷ്മീര്‍ റേഞ്ച് ഐജി സ്വയം പ്രകാശ് പാനി അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട തീവ്രവാദികളുടെ…
Read More

പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Posted by - Sep 21, 2018, 07:06 am IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധ. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനായി മാറിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഫ്രാന്‍സുമായി ചേര്‍ന്ന് നടത്തുന്ന റാഫേല്‍ കരാറുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും രാഹുല്‍ ഗാന്ധി…
Read More