Media Eye Desk

ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു

Posted by - Sep 21, 2018, 07:03 am IST
പാണന്പ്ര: മലപ്പുറം പാണന്പ്ര ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത് . അപകടത്തെ തുടര്‍ന്ന് കോഴിക്കോട്-തൃശൂര്‍ പാതയില്‍ വാഹന ഗതാഗതം തിരിച്ചുവിട്ടു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.
Read More

 ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് നിര്‍ണ്ണായക ദിനം: ചോദ്യം ചെയ്യല്‍ ഇന്നും തുടരും

Posted by - Sep 21, 2018, 06:58 am IST
കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേ സമയം ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍…
Read More

നവകേരള സൃഷ്ടിക്കായി അമേരിക്കന്‍ മലയാളികളുടെ സഹായമഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രി

Posted by - Sep 21, 2018, 06:47 am IST
ന്യൂയോര്‍ക്ക്: നവകേരള സൃഷ്ടിക്കായി അമേരിക്കന്‍ മലയാളികളുടെ സഹായ സഹകരണം അഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളസമൂഹം മുന്‍പാകെ അവതരിപ്പിച്ച സാലറി ചലഞ്ചിന്റെ മാതൃകയിലുളള സഹായ സഹകരണമാണ് മുഖ്യമന്ത്രി തേടിയത്. ഒരു മാസത്തെ ശമ്പളം നല്‍കി കേരളത്തെ പുനര്‍സൃഷ്ടിക്കുന്നതിനുളള…
Read More

ഫ്രാങ്കോ മുളക്കലിന്റെ ചോദ്യചെയ്യല്‍ തുടരും

Posted by - Sep 20, 2018, 08:28 pm IST
കൊച്ചി : കന്യാസ്ത്രീ പീഡനക്കേസ്‌ പ്രതി ജലന്ധര്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളക്കലിന്റെ ചോദ്യചെയ്യല്‍ നാളെ പൂര്‍ത്തിയാകുമെന്ന്‌ അന്വേഷണത്തിന്റെ ചുമതലയുള്ള കോട്ടയം എസ്‌പി ഹരിശങ്കര്‍ അറിയിച്ചു. ഇന്നലെയും ഇന്നുമായി അന്വേഷണ സംഘം ഫ്രാങ്കോ മുളക്കലിനെ 14 മണിക്കൂര്‍ ചോദ്യം ചെയ്‌തു. ഇതുവരെയുള്ള ചോദ്യംചെയ്യലില്‍…
Read More

പോലീസ് സ്റ്റേഷനില്‍ എസ് ഐക്കും പോലീസുകാര്‍ക്കും നേരെ അക്രമം

Posted by - Sep 15, 2018, 08:25 pm IST
തിരുവനന്തപുരം: തുമ്പ പോലീസ് സ്റ്റേഷനില്‍ എസ് ഐക്കും പോലീസുകാര്‍ക്കും നേരെ അക്രമം. വെള്ളിയാഴ്ച രാത്രിയോടെയാണ് ഒരു സംഘം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച്‌ കടന്നത്. 25 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. തുടര്‍ന്ന് ഇവര്‍ എസ് ഐയെയും സംഘത്തെയും…
Read More

ഹോട്ടലില്‍ തീപിടുത്തം

Posted by - Sep 15, 2018, 08:20 pm IST
ശ്രീനഗര്‍: ശ്രീനഗറിലെ ഹോട്ടല്‍ പാംപോഷില്‍ തീപിടുത്തം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് പരുക്കേറ്റു.  അഗ്നിശമന സേനയ്ക്ക് പുറമെ സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം…
Read More

ഇന്ധന വില വര്‍ദ്ധനവിനെതിരെ ബാബാ രാംദേവ്

Posted by - Sep 15, 2018, 06:16 pm IST
ന്യൂഡല്‍ഹി: ഇന്ധന വില നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ല്‍ മോദി സര്‍ക്കാരിന് കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യോഗാ ഗുരുവും 'പതഞ്ജലി' ഉടമയുമായ ബാബാ രാംദേവ്. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില നിയന്ത്രിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ മോദി സര്‍ക്കാരിന് അതിന്‍റെ പരിണതഫലം  അനുഭവിക്കേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം രൂപയുടെ…
Read More

ആ​ഞ്ഞ​ടി​ച്ച ഫ്ളോ​റ​ന്‍​സ് കൊ​ടു​ങ്കാ​റ്റി​ല്‍ നാ​ല് പേ​ര്‍ മ​രി​ച്ചു

Posted by - Sep 15, 2018, 08:00 am IST
വി​ല്‍​മിം​ഗ്ട​ണ്‍: യു​എ​സി​ന്‍റെ കി​ഴ​ക്ക​ന്‍ തീ​ര​ത്ത് ആ​ഞ്ഞ​ടി​ച്ച ഫ്ളോ​റ​ന്‍​സ് കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ര്‍​ന്നു നാ​ല് പേ​ര്‍ മ​രി​ച്ചു. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​ണ്. ക​ന​ത്ത മ​ഴ അ​ടു​ത്ത 48 മ​ണി​ക്കൂ​ര്‍ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. 12 വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ അ​ട​യ്ക്കുകയും 2,100 വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കു​ക​യും…
Read More

താരരാജാക്കന്മാര്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത്

Posted by - Sep 15, 2018, 07:14 am IST
തിരുവനന്തപുരം: മോഹന്‍ ലാലിനും മമ്മൂട്ടിയ്ക്കും ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ താരങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത്. സ്വഛ് ഭാരത് പദ്ധതിയുടെ നേട്ടങ്ങള്‍ വിവരിച്ച്‌ കേരളത്തിലെ പ്രമുഖകര്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കത്ത് അയച്ചിരിക്കുന്നത്.  പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരതത്തിന്റെ നാലാം വാര്‍ഷികവും മഹാത്മാഗാന്ധിയുടെ 150ാം…
Read More

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

Posted by - Sep 15, 2018, 07:09 am IST
ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച പെട്രോളിന‌് 28 പൈസയും ഡീസലിന‌് 22 പൈസയും കൂട്ടി. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന‌് 81.28 രൂപയായി. ഡീസലിന‌് 73.30 രൂപയും. ഒരാഴ്ചയ‌്ക്കുള്ളില്‍ പെട്രോളിന‌് 1.29 രൂപയും ഡീസലിന‌് 1.23 രൂപയുമാണ് വര്‍ധിച്ചത്. മുംബൈയില്‍ പെട്രോളിന‌്…
Read More

ഗോ​വ മു​ഖ്യ​മ​ന്ത്രിയ്ക്ക് പ​ക​ര​ക്കാ​ര​നെ തേ​ടി ബി​ജെ​പി

Posted by - Sep 15, 2018, 07:06 am IST
പ​നാ​ജി: അ​സു​ഖ ബാ​ധി​ത​നാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റി​നു പ​ക​ര​ക്കാ​ര​നെ തേ​ടി ബി​ജെ​പി. അ​ര്‍​ബു​ദ​ത്തെ തു​ട​ര്‍​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​രീ​ക്ക​റി​ന് പ​നി പി​ടി​പെ​ട്ട​തി​നെ തു​ട​ര്‍​ന്നു ക​ഴി​ഞ്ഞ ദി​വ​സം കാ​ന്‍​ഡോ​ളിം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. അ​ര്‍​ബു​ദ​ത്തെ തു​ട​ര്‍​ന്നു അ​മേ​രി​ക്ക​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​രീ​ക്ക​ര്‍…
Read More

ചാരക്കേസിന് പിന്നില്‍ അഞ്ചുനേതാക്കളെന്ന് പത്മജ

Posted by - Sep 15, 2018, 06:59 am IST
കൊച്ചി : ഐഎസആര്‍ഒ ചാരക്കേസില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ അഞ്ച് നേതാക്കളാണെന്ന് കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ആരോപിച്ചു. കേസില്‍ അച്ഛന് നീതി കിട്ടണമെങ്കില്‍ ആ അഞ്ച് പേരുടെ പേരുകള്‍ പറയേണ്ടി വരുമെന്നാണെങ്കില്‍ താനത്…
Read More

പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സ്ഫോ​ട​നം 

Posted by - Sep 15, 2018, 06:55 am IST
ജ​ല​ന്ധ​ര്‍: പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​റി​ലു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സ്ഫോ​ട​നം. മ​ക്സു​ധ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.  ഒ​രു പോ​ലീ​സു​കാ​ര​നു പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്‌​ഫോ​ട​ന​ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.
Read More

മകന്റെ ഓര്‍മ്മയ്ക്ക് റോഡിലെ കുഴികളടച്ച്‌ മുംബൈക്കാരന്‍ 

Posted by - Sep 14, 2018, 07:41 pm IST
മുംബൈ: ദദറാവോ ബില്‍ഹോര എന്ന മുംബൈക്കാരന്റെ ദിനചര്യയാണ് റോഡിലെ കുഴികളടക്കുന്നത്. മരിച്ചു പോയ മകനുവേണ്ടിയാണ് മൂന്ന് വര്‍ഷമായി ബില്‍ഹോര ഈ പ്രവര്‍ത്തി ചെയ്യുന്നത്. 600 കുഴികളാണ് മുന്ന് വര്‍ഷം കൊണ്ട് മുംബൈ നഗരത്തില്‍ അദ്ദേഹം അടച്ചത്. മണലും കെട്ടിടനിര്‍മ്മാണ സ്ഥലങ്ങളില്‍ നിന്നും…
Read More

മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ ആശുപത്രിയില്‍ പ്ര​വേ​ശി​പ്പി​ച്ചു

Posted by - Sep 14, 2018, 07:53 am IST
പ​നാ​ജി: ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ ശാരീരികാസ്വാസ്ഥ്യത്തെ തു​ട​ര്‍​ന്ന് ആശുപത്രിയില്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​മാ​ശ​യ​ത്തി​ല്‍ അ​ര്‍​ബു​ദം ബാ​ധി​ച്ച​തി​നെ തു​ട​ര്‍ന്ന് പ​രീ​ക്ക​ര്‍ അമേരിക്കയില്‍ കഴിഞ്ഞമാസം ചികിത്സ തേടിയിരുന്നു. ആ​റാം തീ​യ​തി തി​രി​ച്ചെ​ത്തി​യ പരീക്കറെ വീ​ണ്ടും ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തോ​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഗോ​വ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍…
Read More