എ​റ​ണാ​കു​ളത്ത് എ​ച്ച്‌1​എ​ന്‍1 പ​നി സ്ഥി​രീ​ക​രിച്ചു

355 0

കൊ​ച്ചി: എ​റ​ണാ​കു​ളത്ത് അ​ഞ്ചു​വ​യ​സു​ള്ള കു​ട്ടി​ക്ക് എ​ച്ച്‌1​എ​ന്‍1 പ​നി സ്ഥി​രീ​ക​രി​ച്ചു.  ഇതിനെത്തുടര്‍ന്ന് എ​റ​ണാ​കു​ളത്ത് ജി​ല്ലാ ഓ​ഫീ​സ​ര്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. സാ​ധാ​ര​ണ വ​രു​ന്ന ജ​ല​ദോ​ഷ​പ​നി ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ കു​റ​ഞ്ഞി​ല്ലെ​ങ്കി​ലോ, പ​നി കൂ​ടു​ക​യാ​ണെ​ങ്കി​ലോ, ശ്വാ​സം​മു​ട്ട്, നെ​ഞ്ചു​വേ​ദ​ന തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ട്ടാ​ലോ ഉ​ട​നെ ത​ന്നെ അ​ടു​ത്തു​ള്ള സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ തേ​ട​ണ​മെ​ന്നു മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.  

ഗ​ര്‍​ഭി​ണി​ക​ളി​ലും, ഹൃ​ദ​യ, വൃ​ക്ക, പ്ര​മേ​ഹ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​രി​ലും, മ​റ്റു ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ള്ള​വ​രി​ലും എ​ച്ച്‌ 1 എ​ന്‍ 1 രോ​ഗാ​ണു​ബാ​ധ ഗു​രു​ത​ര​മാ​കാ​നും, മ​ര​ണം വ​രെ സം​ഭ​വി​ക്കാ​നും ഇ​ട​യു​ണ്ട്. എന്നാല്‍ രോ​ഗം സാ​ധാ​ര​ണ ഗ​തി​യി​ല്‍ ഏ​താ​നും ദി​വ​സ​ത്തെ വി​ശ്ര​മം കൊ​ണ്ടും, പോ​ഷ​ക​മൂ​ല്യ​മു​ള്ള ആ​ഹാ​ര​വും, ക​ഞ്ഞി​വെ​ള്ളം പോ​ലു​ള്ള ചൂ​ടു​പാ​നീ​യ​ങ്ങ​ളും ക​ഴി​ക്കു​ന്ന​ത് കൊ​ണ്ടും മാ​റു​ന്ന​താ​ണ്. 

Related Post

10കോടിയുടെ കള്ളപ്പണവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി പിടിയിൽ

Posted by - Mar 30, 2019, 11:14 am IST 0
ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദർ ആന്റണി മാടശ്ശേരിയിൽ നിന്ന് പിടിച്ചെടുത്തത് 10 കോടി രൂപ. കണക്കിൽപ്പെടാത്ത പണമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെയാണ് എൻഫോഴ്സ്മെന്റ്…

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കത്തിക്കയറുന്നു

Posted by - May 24, 2018, 07:00 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. ക​ര്‍​ണാ​ട​ക നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​ശേ​ഷം തു​ട​ര്‍​ച്ച​യാ​യ 11-ാം ദി​വ​സ​മാ​ണു വി​ല​വ​ര്‍​ധ​ന ഉണ്ടാകുന്നത്.  പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 20…

കണ്ണൂരിൽ ഹർത്താൽ വീണ്ടും സംഘർഷം

Posted by - Apr 17, 2018, 06:27 am IST 0
കണ്ണൂരിൽ ഹർത്താൽ വീണ്ടും സംഘർഷം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ ഹർത്താൽ വാർത്തയെ തുടർന്ന് കണ്ണൂരിൽ ഒരുകൂട്ടം ആൾക്കാർ  ചേർന്ന് കടകമ്പോളങ്ങൾ അടപ്പിച്ചു. ജമ്മുകശ്മീരിൽ കൊല്ലപ്പെട്ട ആസിഫയുടെ…

വൈറസ് ഭീതി  യാത്രക്കാരില്ല – ട്രെയിനുകൾ കുറച്ച സെൻട്രൽ റെയിൽവേ

Posted by - Mar 18, 2020, 04:16 pm IST 0
കോവിഡ്  ഭീതിമൂലം  യാത്രക്കാരില്ലാത്തതിനാല്‍ സെൻട്രൽ  റെയില്‍വേ ട്രെയിനുകള്‍ റദ്ദാക്കി.11007 11008 – ഡെക്കാൻ എക്സ്പ്രസ്സ് 11201 LTT  AJNI  എക്സ്പ്രസ്   തുടങ്ങി 23 സർവീസുകളാണ് റദ്ധാക്കിയത്.  

ആറ്റുകാൽപൊങ്കാല ഇന്ന് 

Posted by - Mar 2, 2018, 03:04 pm IST 0
ആറ്റുകാൽപൊങ്കാല ഇന്ന്  തലസ്ഥാനനഗരിയിൽ ഇന്ന് ഭക്തജനങ്ങളുടെ തള്ളിക്കയറ്റം. ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് അനുഗ്രഹം നേടാൻ ലക്ഷകണക്കിന് ഭക്തജനങ്ങളാണ് ഇന്ന് തലസ്ഥാനത്തേക്ക് എത്തിയത് . 10.15 – ന്…

Leave a comment