തൃശൂര്‍ നഗരത്തിലെ പട്ടാളം മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം
തൃശൂര്‍: തൃശൂര്‍ നഗരത്തിലെ പട്ടാളം മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. മൂന്നു കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. പഴയ വാഹനഭാഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ഇവിടെ 120 കടകളാണ് ഉള്ളത്. മറ്റു കടകളിലേക്കും തീ ആളിപ്പടരുകയാണ്. അഗ്നിശമനസേനയെത്തി തീയണയ്ക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.…
Read More