പു​​​തു​​​വ​​​ത്സ​​​ര അ​​​വ​​​ധി​​​ ദി​​​ന​​​ങ്ങ​​​ളി​​​ല്‍ റോ​​​ഡ് അ​​​പ​​​കടം; 463 പേ​​​രുടെ ജീവന്‍ പൊലിഞ്ഞു

96 0

ബാ​​​ങ്കോ​​​ക്ക്: താ​​​യ്‌​​​ല​​​ന്‍​​​ഡി​​​ല്‍ പു​​​തു​​​വ​​​ത്സ​​​ര അ​​​വ​​​ധി​​​ ദി​​​ന​​​ങ്ങ​​​ളി​​​ല്‍ റോ​​​ഡ് അ​​​പ​​​കടവുമായി ബന്ധപ്പെട്ട് 463 പേ​​​രുടെ ജീവന്‍ പൊലിഞ്ഞു . 4,000 പേ​​​ര്‍​​​ക്കു പരു ക്കേ​​​റ്റു. 80 ശ​​​ത​​​മാ​​​നം അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ലും ഉ​​​ള്‍​​​പ്പെ​​​ട്ട​​​ത് മോ​​​ട്ടാ​​​ര്‍​​​സൈ​​​ക്കി​​​ളു​​​ക​​​ളാ​​​ണ്. അ​​​പ​​​ക​​​ട കാ​​​ര​​​ണ​​​ങ്ങ​​​ളി​​​ല്‍ മ​​​ദ്യ​​​പാ​​​നം (30 ശ​​​ത​​​മാ​​​നം), അ​​​മി​​​ത​​​വേ​​​ഗം (30 ശ​​​ത​​​മാ​​​നം) എ​​​ന്നി​​​വയാണ്.

ഡി​​​സം​​​ബ​​​ര്‍ 27 മു​​​ത​​​ല്‍ ജ​​​നു​​​വ​​​രി ര​​​ണ്ടു​​​വ​​​രെ​​​യു​​​ള്ള ഏ​​​ഴു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ത്ര​​​യും മ​​​ര​​​ണ​​​ങ്ങ​​​ള്‍. പു​​​തു​​​വ​​​ത്സ​​​ര ദി​​​ന​​​ത്തി​​​ല്‍ മാ​​​ത്രം 89 പേ​​​ര്‍ മ​​​രി​​​ക്കു​​​ക​​​യും 700 പേ​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​ല്‍​​​ക്കു​​​ക​​​യും ചെ​​​യ്തു. അ​​​പ​​​ക​​​ടം​​​പി​​​ടി​​​ച്ച ഏ​​​ഴു ദി​​​വ​​​സ​​​ങ്ങ​​​ളെ​​​ന്നാ​​​ണ് ഇ​​​തി​​​നെ താ​​​യ്‌​​​ല​​​ന്‍​​​ഡു​​​കാ​​​ര്‍ പറയുന്നത് .

Related Post

 ശ്രീജിത്ത് കസ്റ്റഡി മരണം സി.ഐ അറസ്റ്റിൽ 

Posted by - May 2, 2018, 06:28 am IST 0
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പറവൂർ സി.ഐ ക്രിസ്പിൻ സാമിനെ അറസ്റ്റ് ചെയ്തു. ആലുവ പോലീസ് ക്ലബ്ബിൽ വെച്ച് ചോദ്യം ചെയ്തതിനുശേഷമാണ് ക്രിസ്പിനെ അറസ്റ്റ് ചെയ്തത്.…

യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന അഭ്യര്‍ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Posted by - Dec 25, 2018, 04:25 pm IST 0
തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന അഭ്യര്‍ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ രംഗത്ത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു കൊണ്ടാണ് താന്‍ അഭ്യര്‍ഥിക്കുന്നതെന്നും ലക്ഷകണക്കിന് ഭക്തര്‍…

ആന്റോ പുത്തിരി അന്തരിച്ചു

Posted by - Aug 28, 2019, 03:18 pm IST 0
കൊച്ചി : ആന്റോ  പുത്തിരി , ഫ്ലവർസ്  ചാനൽ മാർക്കറ്റിംഗ് മേധാവി (53 )  ഹൃദയാഘത്തെ  തുടർന്ന്  കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ്  ആശുപത്രിയിൽ അന്തരിച്ചു .പുത്തിരി 30…

12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍ 

Posted by - Feb 10, 2019, 08:33 pm IST 0
നിലമ്പൂര്‍: 12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയിലായി. വെള്ളയൂര്‍ പൂങ്ങോട് ത്വയ്യിബ് (30), ചെമ്പ്രാബ് (27) എന്നിവരാണ് പിടിയിലായത്. നിലമ്പൂരില്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോനും സംഘവുമാണ്…

ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും 

Posted by - Sep 23, 2018, 12:27 pm IST 0
തൃശ്ശൂര്‍: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഷോളയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് ഉച്ചയോടെ ഉയര്‍ത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഉച്ചയ്ക്ക് 12.30 ഒടെ…

Leave a comment