പന്തിരിക്കര-പടത്തുകടവ് റോഡ് പിരിവെടുത്ത് നാട്ടുകാര്‍ നന്നാക്കുന്നു
പേരാമ്പ്ര: തകര്‍ന്നു കുണ്ടും കുഴിയുമായി കിടക്കുന്ന പന്തിരിക്കര-പടത്തുകടവ് റോഡ് പണം മുടക്കി നാട്ടുകാര്‍ നന്നാക്കുന്നു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മേഖലയില്‍ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള റോഡാണിത്. ഇരുചക്രവാഹനത്തില്‍ വരുന്ന പലരും ഗര്‍ത്തത്തില്‍ വീഴുന്നതിനു സാക്ഷിയായ പാതയോരത്തെ താമസക്കാരനായ എന്‍.കെ കൃഷ്ണനാണു റോഡു നന്നാക്കല്‍…
Read More