Media Eye Desk

എന്‍ഡിഎ മുന്നേറ്റം; ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു  

Posted by - May 23, 2019, 10:34 am IST
ന്യൂഡല്‍ഹി:  എന്‍ഡിഎ മൂന്നൂറു സീറ്റുകളില്‍ മുന്നേറുന്നു. ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്കാണ് നീങ്ങുന്നത്. ബിജെപി 262 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിഹാറിലെ ബെഗുസരായിയില്‍ സിപിഐയുടെ കനയ്യ കുമാറിന് എതിരെ ബിജെപിയുടെ ഗിരിരാജ് സിങ് ലീഡ് ചെയ്യുന്നു.   തമിഴ്നാട്ടില്‍ നാലിടത്ത് ഇടത് പാര്‍ട്ടികള്‍…
Read More

ബീച്ചില്‍ സാമൂഹിക വിരുദ്ധശല്യം: സുരക്ഷാ വേലി തകര്‍ത്തതായി പരാതി  

Posted by - May 23, 2019, 10:16 am IST
കൊല്ലം : ബീച്ചില്‍ സാമൂഹിക വിരുദ്ധശല്യം. സഞ്ചാരികള്‍ അപകടത്തില്‍പ്പെടാതെ കെട്ടിയിരുന്ന സുരക്ഷാവേലി തകര്‍ത്തു. അപായ സൂചന നല്‍കാന്‍ നാട്ടിയിരുന്ന ചുവന്ന കൊടി കവര്‍ന്നു.ഞായര്‍ രാത്രിയിലാണു സംഭവം. ഒരു കിലോ മീറ്റര്‍ നീളത്തില്‍ റോപ്പും കഴയും ഉപയോഗിച്ചു കെട്ടിയിരുന്ന വേലിയാണു പൂര്‍ണമായി തകര്‍ത്തത്.…
Read More

പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥയോടു തട്ടിക്കയറി; റേഷന്‍കടയുടെ ലൈസന്‍സ് റദ്ദാക്കി  

Posted by - May 23, 2019, 10:13 am IST
കടയ്ക്കല്‍ : റേഷന്‍കട പരിശോധിക്കാനെത്തിയ വനിതാ സിവില്‍ സപ്ലൈസ് ഇന്‍സ്‌പെക്ടറോടു പരുഷമായി സംസാരിച്ചതു കണ്ടു നിന്ന സ്ത്രീയുടെ പരാതിയില്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കടയ്ക്കലിലാണു സംഭവം. ഈ കടയിലെ കാര്‍ഡുടമകളെ മറ്റൊരു കടയിലേക്കു മാറ്റി. വനിതാ ഉദ്യോഗസ്ഥയോടു പരുഷമായി സംസാരിച്ചത്…
Read More

പഴവങ്ങാടി വ്യാപാരസ്ഥാപനത്തിലെ അഗ്നിബാധ: സുരക്ഷാസംവിധാനത്തിലെ പാളിച്ചയെന്ന് ആദ്യറിപ്പോര്‍ട്ട്  

Posted by - May 23, 2019, 10:08 am IST
തിരുവനന്തപുരം: പഴവങ്ങാടിക്ക് സമീപം തീ പിടിത്തമുണ്ടായ ചെല്ലം അമ്പര്‍ലാ മാര്‍ട്ടില്‍ തീയണയ്ക്കാന്‍ ആവശ്യമായ സുരക്ഷാ സംവിധാനം ഉണ്ടായിരുന്നില്ലെന്ന് ഫയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഡയറക്ടര്‍ പ്രസാദ്. രാവിലെ മുതല്‍ പടരുന്ന തീ തൊട്ടടുത്ത കടകളിലേക്കും വീടുകളിലേക്കും പടരാന്‍ തുടങ്ങിയിരുന്നെങ്കിലും ഏറെ നേരത്തെ ശ്രമഫലമായിട്ടാണ് നിയന്ത്രവിധേയമാക്കിയത്.…
Read More

അനധികൃതമായി കളിമണ്ണ് കടത്തുകയായിരുന്ന ടോറസ് വാഹനങ്ങള്‍ പിടിച്ചു  

Posted by - May 23, 2019, 09:55 am IST
നിലമ്പൂര്‍: അനധികൃതമായി കളിമണ്ണ് കടത്തുകയായിരുന്ന രണ്ട് ടോറസ് വാഹനങ്ങള്‍ റവന്യൂ അധികൃതര്‍ പിടികൂടി. ചുങ്കത്തറ വരക്കോട് ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. നേരത്തെ കരുളായി വില്ലേജിലെ മൈലംപാറയില്‍ നിന്നും മണ്ണ് നീക്കം ചെയ്യാനുള്ള…
Read More

വയല്‍ നികത്തലിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് നാട്ടുകാര്‍  

Posted by - May 23, 2019, 09:51 am IST
എടപ്പാള്‍: തട്ടാന്‍പടി കണ്ണേങ്കായല്‍ കോള്‍ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തെ വയല്‍ നികത്തലിനെതിരെ പരിസ്ഥിതി സംരക്ഷണ സേനയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. വര്‍ഷങ്ങളായി മേഖലയിലെ വയല്‍ നികത്തലിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിനെ അട്ടിമറിച്ചുകൊണ്ട് ഐഎവൈ ഭവന പദ്ധതി പ്രകാരം…
Read More

ചട്ടലംഘനം: പാലക്കാട്ട് ബഹുനിലകെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ    

Posted by - May 23, 2019, 09:48 am IST
പാലക്കാട്: കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് നവീകരിക്കുന്ന നഗരത്തിലെ സ്വകാര്യവ്യക്തിയുടെ ബഹുനില കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ തീരുമാനം. കോര്‍ട്ട് റോഡില്‍ അര്‍ബന്‍ ബാങ്കിന് മുന്‍വശത്തെ മൂന്നുനില കെട്ടിടത്തിലാണ് നവീകരണമെന്ന വ്യാജേന നഗരസഭയുടെ അനുമതിയില്ലാതെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ചട്ടലംഘനം നടത്തിയുള്ള…
Read More

തിണ്ടില്ലം വെള്ളച്ചാട്ടം: മിനി ജലവൈദ്യുത പദ്ധതിക്കായി ചെക്ക്ഡാം നിര്‍മാണം തുടങ്ങി  

Posted by - May 23, 2019, 09:30 am IST
വടക്കഞ്ചേരി: ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടം പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്ന മിനി ജലവൈദ്യുത പദ്ധതിക്കായി ചെക്ക്ഡാം നിര്‍മാണം തുടങ്ങി. തിണ്ടില്ലം വെള്ളച്ചാട്ടത്തിനു മുകള്‍ഭാഗത്ത് തോടിന് കുറുകെയാണ് തടയണ കെട്ടുന്നത്. ഡാം നിര്‍മിക്കുന്ന സ്ഥലത്തെ പാറ പൊട്ടിച്ച് നീക്കി ഡാമിന്റെ അടിത്തറ പണിയാനുള്ള…
Read More

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു: വൈദ്യുതപ്രതിസന്ധിക്ക് സാധ്യത  

Posted by - May 23, 2019, 09:25 am IST
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നിനാല്‍ വൈദ്യുത പ്രതിസന്ധിക്ക് സാധ്യത. വേനല്‍മഴ കനിയാതെ വന്നതോടെ ഇടുക്കി അണക്കെട്ടിലെ ജല നിരപ്പ് വീണ്ടും താഴുന്നു. അണക്കെട്ടിലെ കഴിഞ്ഞ ദിവസത്തെ ജലനിരപ്പ് 2,328.08 അടിയായിരുന്നു. കഴിഞ്ഞ ഈ സീസണിലേ ക്കാള്‍ കുറവാണിത്. ജല നിരപ്പ്…
Read More

പ്രളയത്തില്‍ തകര്‍ന്ന ചപ്പാത്ത് പാലം നിര്‍മാണം അന്തിമഘട്ടത്തില്‍  

Posted by - May 23, 2019, 09:23 am IST
ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന ചപ്പാത്ത് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ അന്തിമ ഘട്ടത്തിലെത്തി. ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിലായിരുന്നു ചപ്പാത്ത് പാല ത്തിന് കേടുപാടുകള്‍ സംഭവിച്ചത്. മുല്ലപ്പെരിയാറില്‍ നിന്നും തുറന്ന് വിട്ട ജലം പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം ഏല്‍പ്പിക്കുക യും, കൈവരികള്‍ തകര്‍ക്കു കയും ചെയ്തിരുന്നു.…
Read More

വാഹന പാര്‍ക്കിംഗിനെചൊല്ലി തര്‍ക്കം: വിദ്യാര്‍ത്ഥി റിമാന്റില്‍; പ്രിന്‍സിപ്പാളിനെ.സസ്‌പെന്‍ഡ്.ചെയ്തു  

Posted by - May 23, 2019, 09:21 am IST
വാഴൂര്‍: വിദ്യാര്‍ത്ഥി റി മാന്റിലായസംഭവം എസ് വി ആര്‍ എന്‍ എസ് എസ് കോളേജ് പ്രിന്‍സിപ്പാള്‍ ജി പ്രമോദിനെ അനിശ്ചിത കാലത്തേക്ക് മാനേജ്‌മെന്റ്.സസ്‌പെന്‍ഡ് ചെയ്തു. സപ്ലിമെന്ററി പരീക്ഷ യെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥി വാഹനം പാര്‍ക്കു ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് വിദ്യാര്‍ത്ഥി…
Read More

നാഗമ്പടം പഴയ മേല്‍പ്പാലം മുറിച്ചു നീക്കും; കോണ്‍ക്രീറ്റ് പൊട്ടിക്കല്‍ തുടങ്ങി  

Posted by - May 23, 2019, 09:17 am IST
കോട്ടയം: നാഗമ്പടം റെയി ല്‍വേ പഴയ മേല്‍പ്പാലം മുറിച്ച് കഷണങ്ങളാക്കി ക്രെ യിന്‍ ഉപയോഗിച്ച് നീക്കാന്‍ തീരുമാനമായി. ഇതിന് റെയില്‍വേ ബോര്‍ഡ് അനു മതി കൊടുത്തു. എന്നാല്‍ തീയതി തീരുമാനിച്ചിട്ടില്ല. ഇതിന് മുന്നോടി യായ പ്രാഥമിക ജോലികള്‍ തുട ങ്ങി. കോണ്‍ക്രീറ്റ്…
Read More

കല്ല്യോട്ട് സമാധാനം നിലനിര്‍ത്താന്‍ കളക്ടര്‍ സിപിഎം, കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചു  

Posted by - May 23, 2019, 09:13 am IST
പെരിയ: കല്ല്യോട്ട് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദേശത്ത് സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ സിപിഐ(എം), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്(ഐ) എന്നീ പാര്‍ട്ടികളുടെ ജില്ലാ നേതാക്കളുടെ പ്രത്യേകയോഗം കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു. കല്ല്യോട്ട് കൊലപാതകത്തെ…
Read More

കുരുക്കഴിച്ചിട്ടും കല്‍പറ്റയിലെ ഗതാഗതകുരുക്ക് അഴിഞ്ഞില്ല  

Posted by - May 23, 2019, 09:05 am IST
കല്‍പറ്റ : നഗരത്തില്‍ ഏര്‍പെടുത്തിയ ട്രാഫിക് പരിഷ്‌കരണം പാളിയതോടെ വീണ്ടും ഗതാഗതക്കുരുക്ക് പതിവായി. ഗതാഗത ഉപദേശക സമിതി യോഗം ചേര്‍ന്നാണ് കഴിഞ്ഞ ജൂലൈ 1 മുതല്‍ പരിഷ്‌ക്കാരം നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി നഗരത്തില്‍ ഗതാഗതക്കുരുക്കിനിടയാക്കുന്ന ടാക്‌സി സ്റ്റാന്‍ഡുകള്‍ മാറ്റി സ്ഥാപിച്ചിരുന്നു. നോ…
Read More

ഇഞ്ചിക്കും നേന്ത്രക്കായ്ക്കും വില ഉയരുന്നു; കര്‍ഷകര്‍ക്ക് തെല്ലും നേട്ടമില്ല  

Posted by - May 23, 2019, 09:00 am IST
കല്‍പറ്റ: ഇഞ്ചിയുടെയും നേന്ത്രക്കായുടെയും വില ഉയരുമ്പോഴും കഷര്‍ഷകര്‍ക്ക് നേട്ടമില്ല. ആവശ്യത്തിന് ഉല്‍പന്നമില്ലാത്ത സമയത്തെ വില വര്‍ധന ഉപഭോക്താവിന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നു. നീണ്ട ഇടവേളയ്ക്കു  ശേഷം ഇഞ്ചിയുടെയും  രണ്ടാഴ്ചയ്ക്കിടെ നേന്ത്രക്കായുടെയും വില മൂന്നിരട്ടിയോളമായിട്ടും ജില്ലയിലെ കര്‍ഷകരില്‍ ആവശ്യത്തിന് ഉല്‍പന്നമില്ലാത്ത അവസ്ഥയാണ്.ഇഞ്ചി…
Read More