Media Eye Desk

'ഓഫര്‍ വില്‍പ്പന' നടത്തി കബളിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കു പിടിവീഴുന്നു

Posted by - May 23, 2019, 04:15 pm IST
അബുദാബി : വന്‍ വിലക്കുറവാണെന്ന പരസ്യം കാട്ടി ജനങ്ങളെ കടയ്ക്കുള്ളില്‍ എത്തിച്ച ശേഷം വിലകുറച്ച് നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് പിടിവീഴുന്നു. അബുദാബിയില്‍ വ്യാപാര സ്ഥാപനങ്ങളുടെ ഓഫര്‍ വില്‍പ്പനയില്‍ പരാതിയുള്ളവര്‍ക്കു സാമ്പത്തിക മന്ത്രാലയത്തെ സമീപിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചില വ്യാപാര സ്ഥാപനങ്ങളുടെ 'ഓഫര്‍ വില്‍പ്പന'…
Read More

കടമെടുത്താല്‍ രാജ്യത്തിന്റെ കറന്‍സിക്കു വിനിമയമൂല്യം കുറയും  

Posted by - May 23, 2019, 04:03 pm IST
ഒരു രാജ്യത്തെ അടിസ്ഥാന പലിശനിരക്ക് മറ്റൊരു രാജ്യത്തേതിനെക്കാള്‍ കുറവായിരുന്നാല്‍, കുറഞ്ഞ നിരക്കുള്ള രാജ്യത്തെ കറന്‍സി കൂടുതലായി വില്‍ക്കപ്പെടും; ഉയര്‍ന്ന നിരക്കുള്ള രാജ്യത്ത് കറന്‍സി കൂടുതലായി വാങ്ങിക്കുകയും ചെയ്യും. കൂടുതല്‍ വരുമാനം കിട്ടുമെന്നതിനാലാണിത്. അതായത്, പലിശനിരക്ക് കൂടുതലുള്ള രാജ്യത്തെ കറന്‍സിയുടെ വിനിമയമൂല്യവും കൂടുതലാകും.…
Read More

വിപണി വിശകലനങ്ങളും രാഷ്ട്രീയസാഹചര്യങ്ങളും കയറ്റിറക്കങ്ങള്‍ക്കു കാരണമാകും  

Posted by - May 23, 2019, 03:58 pm IST
വിദേശനാണ്യ വിനിമയ വിപണിയെ വിശകലനംചെയ്യുന്നവരുടെ പ്രവചനങ്ങള്‍ പ്രകാരം വിനിമയമൂല്യത്തില്‍ മാറ്റംവന്നുകൊണ്ടിരിക്കും. ഇത്തരത്തിലുള്ള വിശദമായ വിപണി വിശകലനങ്ങളെ അടിസ്ഥാനമാക്കിയുള്ള സൂചനകള്‍ വിനിമയ മൂല്യനിര്‍ണയത്തില്‍ പ്രധാനമാണ്. ഇതിന് അനുസൃതമായി വിനിമയം നടക്കും. ഏതെങ്കിലും കറന്‍സിക്ക് വിനിമയമൂല്യം ഉയരുമെന്ന പ്രവചനങ്ങള്‍ ശക്തമാകുമ്പോള്‍ ഈ കറന്‍സി വാങ്ങാനുള്ള…
Read More

വിപണിയെ നിയന്ത്രിക്കുന്നത് നാണ്യനയവും ഊഹാപോഹങ്ങളും  

Posted by - May 23, 2019, 03:56 pm IST
വ്യത്യസ്ത ഇനം കറന്‍സികളുടെ പരസ്പര കൈമാറ്റമാണ് ഫോറിന്‍ എക്‌സ്‌ചേഞ്ച് അഥവാ വിദേശനാണ്യ വിനിമയം. ഇതില്‍ ഓരോ ഇനത്തിന്റെയും ആവശ്യം, വിതരണം എന്നിവയുടെ അടിസ്ഥാനത്തില്‍ വിനിമയമൂല്യത്തില്‍ മാറ്റംവരും. സപ്ലൈയെയും ഡിമാന്‍ഡിനെയും ബാധിക്കുന്ന ഘടകങ്ങള്‍ പലതാണ്. നാണ്യനയമാണ് ഈ ഘടകങ്ങളില്‍ ആദ്യത്തേത്. കേന്ദ്ര ബാങ്കിനാണ്ഇതില്‍…
Read More

ഉപഭോക്താക്കള്‍ക്ക് സൗഭാഗ്യസമ്മാനങ്ങളുമായി യുഎഇ എക്‌സ്‌ചേഞ്ച്  

Posted by - May 23, 2019, 03:49 pm IST
ദുബായ്: ഉപഭോക്താക്കള്‍ക്കു വേണ്ടി റമദാന്‍ മാസം പ്രമാണിച്ച് നിരവധി സൗഭാഗ്യ സമ്മാനങ്ങളുമായി യുഎഇ യിലെ പ്രമുഖ ധനവിനിമയ ബ്രാന്‍ഡായ യുഎഇ എക്‌സ്‌ചേഞ്ചിന്റെ വേനല്‍ക്കാല പ്രമോഷന്‍. ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 7 വരെയുള്ള കാലയളവില്‍ യുഎഇ എക്‌സ്‌ചേഞ്ചില്‍ നിന്ന് ഇടപാട് നടത്തുന്നവര്‍ക്ക്…
Read More

കണ്ണൂര്‍ വിമാനത്താവളത്തില്‍ 24 മണിക്കൂര്‍ മണി എക്‌സ്‌ചേഞ്ച് സൗകര്യം  

Posted by - May 23, 2019, 03:46 pm IST
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ മണി എക്‌സ്‌ചേഞ്ച് സൗകര്യം ആരംഭിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്   24 മണിക്കൂറും ആശ്രയിക്കാവുന്ന തരത്തിലാണ് കൗണ്ടറിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്.ഇബിക്‌സ് ക്യാഷ് വേള്‍ഡിന്റെ നേതൃത്വത്തിലാണ് വിദേശ നാണയ വിനിമയ സേവനം പ്രവര്‍ത്തനം തുടങ്ങിയത്. ഡിപ്പാര്‍ച്ചര്‍, അറൈവല്‍…
Read More

സ്വപ്നതുല്യനേട്ടത്തില്‍ ബിജെപി; ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക്; ഇത് നരേന്ദ്ര മോദിയുടെ ചരിത്രവിജയം  

Posted by - May 23, 2019, 03:25 pm IST
ന്യൂഡല്‍ഹി: ഒടുവില്‍ അത് യാഥാര്‍ത്ഥ്യമായി. 350 എന്ന സ്വപ്നതുല്യ നേട്ടത്തിലേക്ക് എന്‍ ഡി എ. ബിജെപി കഴിഞ്ഞ തവണ നേടിയതിനെക്കള്‍ സീറ്റോടെ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് .എല്ലാ വിമര്‍ശനങ്ങള്‍ക്കുമപ്പുറം ഇത് നരേന്ദ്ര മോദിയുടെ വിജയം .ഒപ്പം അണിയറയില്‍ തന്ത്രം മെനഞ്ഞ അമിത് ഷായുടെയും…
Read More

കേരളത്തിലെ പൊതുവിദ്യാഭ്യാസം ഏകീകരിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണോ?  

Posted by - May 23, 2019, 01:52 pm IST
കേരളത്തിലെ പൊതുവിദ്യാഭ്യാസം കുത്തഴിഞ്ഞ ഒരു പുസ്തകമാണ്. ഏകരൂപമില്ല. വ്യക്തമായ പഠനപദ്ധതി ഇല്ല. ഒന്നുമുതല്‍ 12 വരെപലതരം സിലബസ്സുകള്‍.  ഇതിന് ഒരു ഏകരൂപമുണ്ടാക്കാന്‍ വിദ്യാഭ്യാസവിചക്ഷണന്മാര്‍ ആലോചിക്കാതിരുന്നിട്ടില്ല. പലതരംസമ്മര്‍ദ്ദങ്ങളില്‍ പെട്ട് പരിഷ്‌ക്കരണ നീക്കങ്ങള്‍പരാജയപ്പെട്ടു. സ്റ്റേറ്റ് സിലസ്സിലുള്ള പൊതുവിദ്യാഭ്യാസത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സംസ്ഥാനത്തെ ഇടതുപക്ഷ…
Read More

കേരളത്തിലെ ഒരേയൊരു ഐഐടിയുടെ കിതപ്പ്  

Posted by - May 23, 2019, 01:45 pm IST
സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി സംസ്ഥാനത്ത് സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ ആരംഭിച്ചത് രണ്ടാമത്തെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.ജെ. ജോസഫ് ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായി സ്വാശ്രയ മേഖലയിലെ ആദ്യത്തെ എന്‍ജിനീയറിങ് കോളേജ് എം.ജി.…
Read More

മഹാപ്രളയത്തിന്റെ ദുരിതത്തില്‍ നിന്നും ഇനിയും കരകയറാനാവാതെ ആറന്മുള കണ്ണാടി നിര്‍മാണ മേഖല  

Posted by - May 23, 2019, 01:35 pm IST
പത്തനംതിട്ട : മഹാപ്രളയം തകര്‍ത്ത ആറന്‍മുള കണ്ണാടി നിര്‍മ്മാണ മേഖല കരകയറാനാവാതെ വലയുന്നു. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ നേതാക്കള്‍ മല്‍സരിച്ച് ഇവിടെയെത്തി വാഗ്ദാനങ്ങള്‍ ചൊരിഞ്ഞത് മാത്രം ആണ് ആകെ ഉണ്ടായത് . ആറന്‍മുളയുടെ പൈതൃക സ്വത്ത് സംരക്ഷിക്കുന്നതിനുള്ള പദ്ധതികളൊന്നും പ്രളയം ഉണ്ടായി…
Read More

മഴക്കാലമെത്തുന്നതോടെ സാംക്രമികരോഗ ഭീഷണിയില്‍ അപ്പര്‍ കുട്ടനാട്  

Posted by - May 23, 2019, 01:33 pm IST
ഹരിപ്പാട്: മഴക്കാലം തൊട്ടടടുത്ത് എത്തിയതോടെ അപ്പര്‍കുട്ടനാട്ടില്‍ സാംക്രമിക രോഗസാധ്യതയേറി. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഇവിടെ നടപ്പാക്കിയിട്ടില്ല. പേരിന് വേണ്ടി റോഡുവക്കിലെ പുല്ലുചെത്തല്‍ മാത്രമാണ് നടക്കുന്നത്. റോഡുവക്കിലും നദീതീരങ്ങളിലും തള്ളുന്ന മാലിന്യങ്ങള്‍ മഴയാരംഭിച്ചതോടെ അഴുകി ദുര്‍ഗന്ധപൂരിതമാണ്.ഹരിപ്പാട് വീയപുരം റോഡിലെ കാരിച്ചാല്‍ ,പായിപ്പാട്…
Read More

മലയാളികള്‍ക്ക് അഭിമാനമായി ആര്യ; പ്രളയവും റബറിന്റെ വിലയിടിവും ചോദ്യങ്ങളായെത്തി; സിവില്‍ സര്‍വീസ് അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്  

Posted by - May 23, 2019, 11:38 am IST
സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് സ്വദേശിനി ആര്യ ആര്‍. നായര്‍. ഇന്റര്‍വ്യൂ റൗണ്ടില്‍ 275-ല്‍ 206 മാര്‍ക്ക് നേടിയ ആര്യ 301-ാം റാങ്കുമായാണ് സിവില്‍ സര്‍വീസില്‍ മികച്ച വിജയം സ്വന്തമാക്കിയത്. ഉയര്‍ന്ന…
Read More

ഡ്രസ് ആന്‍ഡ് ഡിസൈന്‍ സെന്ററുകളില്‍ പഠിക്കാം; 31 കേന്ദ്രങ്ങളില്‍ രണ്ടെണ്ണം കേരളത്തില്‍  

Posted by - May 23, 2019, 11:20 am IST
കേന്ദ്ര ടെക്സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള അപ്പാരല്‍ ട്രെയിനിങ് ആന്‍ഡ് ഡിസൈന്‍ സെന്ററുകളില്‍ (ATDC) ഇപ്പോള്‍ പഠിക്കാം. ഫാഷന്‍, വസ്ത്രനിര്‍മാണമേഖലയില്‍ തൊഴില്‍ സാധ്യതയേറിയ ത്രിവത്സര ബി-വോക് (ബാച്ചിലര്‍ ഇന്‍ വൊക്കേഷണല്‍ എജ്യുക്കേഷന്‍) കോഴ്സുകളാണ് പ്രത്യേകത. ശ്രീപെരുമ്പത്തൂരില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള രാജീവ് ഗാന്ധി നാഷണല്‍…
Read More

ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്‌റ്റൈല്‍ ടെക്നോളജി കോഴ്‌സ് കേരളത്തില്‍  

Posted by - May 23, 2019, 11:17 am IST
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൈത്തറി പഠിക്കാന്‍ കേരളത്തിലുള്ള ദേശീയ നിലവാരത്തിലുള്ള സ്ഥാപനമാണ് കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി (IIHT). ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്റെ (AICTE) അംഗീകാരമുള്ള ഡിപ്ലോമാകോഴ്സും മറ്റ് ഹ്രസ്വകാല പരിശീലന കോഴ്സുകളുമാണ്…
Read More

കേരളത്തില്‍ 20ഇടത്തും യുഡിഎഫ് മുന്നേറ്റം; തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഇഞ്ചോടിഞ്ച് പോരാട്ടം  

Posted by - May 23, 2019, 10:36 am IST
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 20 ഇടത്തും യുഡിഎഫ് മുന്നേറ്റം. പത്തനം തിട്ടയിലും തിരുവനന്തപുരത്തും എല്‍ഡിഎഫിനെ പിന്നിലാക്കി ബിജെപി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. രണ്ടിടത്തും ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ ശശി തരൂര്‍ രണ്ടായിരത്തില്‍…
Read More