സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായി എംഎം ഹസ്സന്‍
കെ എസ് യു വില്‍ തുടങ്ങി കെ പി സി സി പ്രസിഡന്റാകുന്നതു വരെയുളള അര നൂറ്റാണ്ടു കാലത്തെ പൊതു ജീവിതത്തില്‍ എം എം ഹസന്‍ നേടിയ ഏറ്റവും വലിയ ബഹുമതി സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം എന്നതാണ്. അധികാരത്തിന്റെ ഇടനാഴികളിലൂടെ വളരെയേറെ…
Read More