ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കും

455 0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം സമ്പൂര്‍ണമായി അ​ട​ച്ച ശേ​ഷം സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ള്‍ ധാ​രാ​ള​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കടുത്ത നടപടിയുമായി കേരള പോ​ലീ​സ്.പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച്‌ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ത​വ​ണ ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കാ​നാ​ണു പോ​ലീ​സ് തീരുമാനിച്ചിരിക്കുന്നത്.

അ​നാ​വ​ശ്യ​മാ​യി നിരത്തിലിറങ്ങുന്ന വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കും. ഈ ​വാ​ഹ​ന​ങ്ങ​ള്‍ 21 ദി​വ​സ​ത്തേ​ക്ക് വി​ട്ടു​ന​ല്‍​കി​ല്ല. വ്യ​ക്ത​മാ​യ കാ​ര​ണ​മി​ല്ലാ​തെ വാ​ഹ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്യും.അ​വ​ശ്യഘ​ട്ട​ത്തില്‍ മാ​ത്രം ഓ​ട്ടോ, ടാ​ക്സി എ​ന്നി​വ സ​ര്‍​വീ​സ് ന​ട​ത്തി​യാ​ല്‍ മ​തി​യെ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

Related Post

മുംബൈയില്‍ കനത്ത മഴ, ജനജീവിതം താറുമാറായി

Posted by - Sep 5, 2019, 10:13 am IST 0
മുംബൈ:  മുംബൈ, പാല്‍ഘര്‍, താനെ, നവി മുംബൈ എന്നിവിടങ്ങില്‍ കനത്ത മഴ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുംബൈയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടര്‍ന്ന് നഗരത്തിലെ വിദ്യാഭ്യാസ…

മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് സ്ഥിരീകരിച്ചു

Posted by - Dec 5, 2018, 09:30 pm IST 0
തൃശൂര്‍: തൃശൂരില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് സ്ഥിരീകരിച്ചു. മണിപ്പാലിലേക്ക് അയച്ച രക്ത സാമ്ബിളിന്റെ പരിശോധനാ ഫലത്തിലാണ് ഇത് വ്യക്തമായത്. കഴിഞ്ഞ മാസമായിരുന്നു മലപ്പുറം സ്വദേശി…

കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞു 30 പേര്‍ക്ക് പരിക്ക്

Posted by - Nov 9, 2018, 09:31 pm IST 0
കൊല്ലം: അടൂര്‍ – കൊട്ടാരക്കര റൂട്ടില്‍ ഇഞ്ചക്കാട്ട് കെഎസ്‌ആര്‍ടിസി ബസ് താഴ്‌ച്ചയിലേക്ക് മറിഞ്ഞു 30 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ശ്രീനാരായണ ഗുരുവിന്റെ കൃതികൾ ആദ്വൈതചിന്തയിലേക്കുള്ള പടവുകളാണെന്ന്..സൈഗൺ  സ്വാമികൾ 

Posted by - Feb 26, 2020, 09:16 pm IST 0
നവി മുംബൈ: ശ്രീനാരായണ ഗുരുവിന്റെ കൃതികൾ ആദ്വൈതചിന്തയിലേക്കുള്ള പടവുകളാണെന്നും മനുഷ്യൻ ഒന്നാണെന്നുള്ള ചിന്തയും ഒരു ജാതിയെന്നത് മനുഷ്യ ജാതിയാണെന്നുമുള്ള തിരിച്ചറിവിൽ കുടി മാത്രമേ ലോക നന്മ ഉണ്ടാകുകയുള്ളുവെന്നും…

Leave a comment