എസ്.ഐ.യെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി

432 0

ഇടുക്കി: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്.ഐ.അനില്‍കുമാറിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി.  കട്ടപ്പനയിലെ വീട്ടുവളപ്പില്‍ വിഷം കഴിച്ച് മരിച്ചനിലയിലാണ്  കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തൃശ്ശൂരിലെ പോലീസ് അക്കാദമിയില്‍ കാന്റീന്‍ ചുമതലയാണ് അനില്‍കുമാറിനുണ്ടായിരുന്നത്.  മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Post

തൊടുപുഴയിൽ മുത്തൂറ്റ് ഓഫീസ് ജീവനക്കാരെ സി.ഐ.ടി.യു പ്രവർത്തകർ ആക്രമിച്ചു

Posted by - Jan 14, 2020, 05:27 pm IST 0
ഇടുക്കി: തൊടുപുഴയിൽ മുത്തൂറ്റ് ഓഫീസ് ജീവനക്കാരെ രാവിലെ 9 മണിയോടെ  സി.ഐ.ടി.യു പ്രവർത്തകർ ആക്രമിച്ചു.  മൂത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാരെ ഒരു സംഘം  സി.ഐ.ടി.യു പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു.…

അക്രമം നടത്തിയ  ഡിവൈഎഫ്ഐ ഭാരവാഹികളെ  പുറത്താക്കി

Posted by - Sep 14, 2019, 05:22 pm IST 0
തൊടുപുഴ: തൊടുപുഴയിൽ ബാറിൽ അക്രമം നടത്തിയ സംഭവത്തിൽ രണ്ട് യൂണിറ്റ് ഭാരവാഹികളെ ഡിവൈഎഫ്ഐ പുറത്താക്കി. മുതലക്കോടം യൂണിറ്റ് ഭാരവാഹികളായ ജിത്തു, മാത്യൂസ് കൊല്ലപ്പിള്ളി എന്നിവരെയാണ് പാർട്ടിയിൽ നിന്നും…

ഉപ്പുതറയില്‍ കരടിയുടെ ആക്രമണത്തില്‍ വൃദ്ധന് പരുക്ക്  

Posted by - May 14, 2019, 08:46 pm IST 0
ഇടുക്കി: പുരയിടത്തില്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ട വൃദ്ധന് നേരെ കരടിയുടെ ആക്രമ ണം. ഇടുക്കി ഉപ്പുതറയില്‍ കഴിഞ്ഞ ദിവസം രാവിലെ 9നായിരുന്നു.സംഭവം..വളകോട് പാലക്കാവ് പള്ളിക്കുന്നേല്‍ ശാമുവേലിനാണ്(76) കരടിയുടെ ആക്രമണത്തില്‍…

മൂന്നാറില്‍ ജീപ്പ് അപകടം:രണ്ടു പേർ മരിച്ചു

Posted by - Feb 17, 2020, 01:33 pm IST 0
മൂന്നാര്‍: മൂന്നാറില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് തൃശ്ശൂര്‍ വെറ്റിലപ്പാറ സ്വദേശി ചെരിവി കാലായില്‍ രാഗേഷ് (30), പത്തനാപുരം എ.ജി ഭവനില്‍ കെ. പുഷ്പാംഗദന്‍ (67) എന്നിവർ മരിച്ചു.…

പ്രളയത്തില്‍ തകര്‍ന്ന ചപ്പാത്ത് പാലം നിര്‍മാണം അന്തിമഘട്ടത്തില്‍  

Posted by - May 23, 2019, 09:23 am IST 0
ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന ചപ്പാത്ത് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ അന്തിമ ഘട്ടത്തിലെത്തി. ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിലായിരുന്നു ചപ്പാത്ത് പാല ത്തിന് കേടുപാടുകള്‍ സംഭവിച്ചത്. മുല്ലപ്പെരിയാറില്‍ നിന്നും തുറന്ന് വിട്ട…

Leave a comment