ദി​ലീ​പി​നു താ​ല്‍​ക്കാ​ലി​ക​മാ​യി പാ​സ്പോ​ര്‍​ട്ട് ന​ല്‍​കി

197 0

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​നു താ​ല്‍​ക്കാ​ലി​ക​മാ​യി പാ​സ്പോ​ര്‍​ട്ട് ന​ല്‍​കി. വ​ര്‍​ക്ക് വി​സ​ക്കാ​യി പാ​സ്പോ​ര്‍​ട്ട് ഹാ​ജ​രാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന പ്ര​തി​ഭാ​ഗം വാ​ദം അം​ഗീ​ക​രി​ച്ചു പാ​സ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

ഈ ​മാ​സം 15 മു​ത​ല്‍ ഡി​സം​ബ​ര്‍ 31 വ​രെ ഷൂ​ട്ടിം​ഗി​നാ​യി വി​ദേ​ശ​ത്തു പോ​കാ​നു​ള്ള ദി​ലീ​പി​ന്‍റെ അ​പേ​ക്ഷ​യെ പ്രോ​സി​ക്യൂ​ഷ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ല്‍ ശ​ക്ത​മാ​യി എ​തി​ര്‍​ത്തി​രു​ന്നു. ഈ ​ഹ​ര്‍​ജി​യി​ല്‍ ഈ ​മാ​സം ഒ​മ്പ​തി​നു തീ​രു​മാ​ന​മെ​ടു​ക്കാ​നാ​യി മാ​റ്റി​യ കോ​ട​തി വ​ര്‍​ക്ക് വീ​സ​യു​ടെ ആ​വ​ശ്യ​ത്തി​ലേ​ക്കാ​യി മാ​ത്രം താ​ല്‍​ക്കാ​ലി​ക​മാ​യി പാ​സ്പോ​ര്‍​ട്ട് വി​ട്ടു​ന​ല്‍​കു​ക​യാ​യി​രു​ന്നു.

Related Post

ഇന്ന് ബി​ജെ​പി ഹ​ര്‍​ത്താ​ല്‍ 

Posted by - Jul 3, 2018, 07:01 am IST 0
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഇന്ന് ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം ഹ​ര്‍​ത്താ​ല്‍ ആ​ഹ്വാ​നം ചെ​യ്തു. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ട് ഒ​രു സം​ഘം അ​ടി​ച്ചു ത​ക​ര്‍​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണു ഹ​ര്‍​ത്താ​ലി​ന്…

സംസ്ഥാനത്ത് കോംഗോ പനി

Posted by - Dec 3, 2018, 05:42 pm IST 0
തൃശ്ശൂര്‍: സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച്‌ ഒരാള്‍ ചികില്‍സയില്‍. വിദേശത്തു നിന്നും അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിക്കാണ് പനി റിപ്പോര്‍ട്ട് ചെയ്തത്. ഇദ്ദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍…

ശബരിമല വിഷയം ; ഇന്ന് വൈകിട്ട് എകെജി സെന്ററില്‍ യോഗം ചേരാന്‍ തീരുമാനം

Posted by - Dec 4, 2018, 11:55 am IST 0
തിരുവനന്തപുരം : ഇടതു മുന്നണി ശബരിമല വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് വൈകിട്ട് എകെജി സെന്ററില്‍ യോഗം ചേരാന്‍ തീരുമാനം .യോഗത്തില്‍ വനിതാ മതില്‍…

വനിതാ മതിലുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തില്‍ ഗൂഢാലോചനയാണ് നടന്നത് എന്ന് ദേവസ്വം മന്ത്രി

Posted by - Dec 28, 2018, 04:44 pm IST 0
തിരുവനന്തപുരം: പാലക്കാട് വനിതാ മതിലുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തില്‍ ഗൂഢാലോചനയാണ് നടന്നത് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു . ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവ്…

Leave a comment