ബി​ജെ​പിയ്ക്കെതിരെ വിമര്‍ശനവുമായി മ​മ​താ ബാ​ന​ര്‍​ജി

280 0

കോ​ല്‍​ക്ക​ത്ത: ബി​ജെ​പി ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ച്ച്‌ വ​ര്‍​ഗീ​യ വി​ഭ​ജ​നം ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നു പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി. ഇ​ന്ത്യ​ന്‍ ചരി​ത്ര​വും സം​സ്കാ​ര​വും വി​ഭാ​ഗി​യ​ത​യോ മ​ത​ഭ്രാ​ന്തി​നെ​യോ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.മ​തേ​ത​ര ച​രി​ത്ര​ത്തെ വി​കൃ​ത​മാ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ത​ത്വ​ങ്ങ​ള്‍ മ​റ​ന്നു​പോ​ക​രു​ത്. മ​ത ​ല​ഹ​ള അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഗാ​ന്ധി കോ​ല്‍​ക്ക​ത്ത​യി​ലെ ബ​ലേ​ഘ​ട്ട​യി​ല്‍ നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ചു. 

ഗാ​ന്ധി​യു​ടെ സ​മ​ര ച​രി​ത്രം പി​ന്തു​ട​ര​ണ​മെ​ന്നും മ​മ​ത പ​റ​ഞ്ഞു.ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ള്‍ ജാ​തി​യു​ടേ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും വം​ശ​ത്തി​ന്‍റെ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ല്‍ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ക​യാ​ണ്. ആ​സാ​മി​ല്‍​നി​ന്ന് ബം​ഗാ​ളി​ക​ളെ​യും ഗു​ജ​റാ​ത്തി​ല്‍​നി​ന്ന് ബി​ഹാ​റി​ക​ളെ​യും അ​വ​ര്‍ പു​റ​ത്താ​ക്കു​ന്നു. എ​ല്ലാ​വ​രെ​യും തു​ല്യ​രാ​യി കാ​ണാ​നാ​ണ് ഭ​ര​ണ​ഘ​ട​ന ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​ത്. ജാ​തി​യു​ടേ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ല്‍ ആ​ളു​ക​ളെ വേ​ര്‍​തി​രി​ക്ക​രു​തെ​ന്നും മ​മ​ത ആ​വ​ശ്യ​പ്പെ​ട്ടു.

Related Post

എംഐ ഷാനവാസ് എംപിയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Posted by - Nov 21, 2018, 09:19 pm IST 0
ഇന്നു പുലര്‍ച്ച ചെന്നൈയില്‍ അന്തരിച്ച കെപിപിസി വര്‍ക്കിംഗ് പ്രസിഡന്‍റും വയനാട് എംപിയുമായി എം ഐ ഷാനവാസിന്‍റെ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുകയാണ്. സംസ്കാരം…

ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

Posted by - Apr 23, 2018, 07:20 am IST 0
ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ 22ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ വെച്ചാണ് അദ്ദേഹം ബിജെപിക്കെതിരെ സംസാരിച്ചത്. പിണറായി വിജയൻ തന്ടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലും ബിജെപിക്കെതിരെ…

അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Posted by - Dec 2, 2018, 05:51 pm IST 0
പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ച്‌ ശബരിമലയിലേക്കു പോകാനെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 8 പേരെയാണ് ഇന്ന് ഉച്ചയോടെ നിലയ്ക്കലില്‍ വെച്ച്‌…

ശി​വ​സേ​ന നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു

Posted by - Apr 23, 2018, 06:12 am IST 0
മും​ബൈ: മലാഡില്‍ ശി​വ​സേ​ന ഡെ​പ്യൂ​ട്ടി ശാ​ഖാ പ്ര​മു​ഖ് വെടിയേറ്റു മരിച്ചു. സാ​വ​ന്ത് (46) എന്നയാളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. സാവന്തിനുനേരെ അക്രമികള്‍ നാലു തവണ നിറയൊഴിച്ചു. …

തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ

Posted by - Apr 7, 2018, 09:24 am IST 0
തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ  ദളിത് പീഡനങ്ങൾക്കെതിരെയുള്ള നിയമങ്ങൾ ദുര്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ ദളിത് സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിന് പൂർണ പിന്തുണയുമായി സിപിഐ മന്ത്രി വി…

Leave a comment