ബാങ്കുകളിലെ സൗജന്യ സേവനങ്ങൾക്ക്  വിട

181 0

മുംബൈ :ബാങ്കുകളിലെ സൗജന്യ സേവനങ്ങൾ ക്ക്  ഇനി വിട. നിലവിൽ മിനിമം  ബാലൻസ് സൂക്ഷിക്കുന്ന വർക്ക് നൽകിയിരുന്ന സൗജന്യ സേവനങ്ങൾക്ക് നികുതി നൽകണമെന്ന് നികുതി വകുപ്പ് മുൻനിര ബാങ്കുകളോട് ആവശ്യപെട്ടു.  ബാങ്ക്‌ കല്പിച്ചിരിക്കുന്ന മിനിമം ബാലൻസ് സൂക്ഷിക്കുന്നവർക്  സൗജന്യ മായ സേവനങ്ങൾ  എ. ടി എം ഇടപാടുകൾ, ചെക്ക് ബുക്കിന്റെയും ഡെബിറ്റ് കാർഡിന്റെയും വിതരണം,ഇന്ധന  സർചാർജ്  മടക്കി നൽകൽ എന്നിവ സൗജന്യ മായിരുന്നു.

കഴിഞ്ഞ അഞ്ചു വർഷമായി നൽകിയിരുന്ന ഇത്തരം സൗജന്യ സേവനങ്ങൾക്ക് എതിരെ ബാങ്കുൾക്കു  ദി ഡിറക്ടറേറ് ജനറൽ ഓഫ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്  ഇന്റലിജൻസ് (ഡി ജി ജി എസ്‌ ടി )കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മിനിമം ബാലൻസ് സൂക്ഷിക്കാത്തവർക്ക് ബാങ്കുകൾ ഈടാക്കുന്ന നികുതി പരിഗണിച്ച ശേഷമാണ് പുതിയ നികുതി തീരുമാനിക്കുക.  ഇങ്ങനെ ലഭിക്കുന്ന നികുതി 6 കോടിയിൽ അധികം വരുമെന്ന് കണക്കാക്കുന്നു. എസ്‌ ബി ഐ, എച് ഡി എഫ് സി, ആക്സിസ്, കൊഡാക്ക്, എന്നീ ബാങ്കുകൾക്ക് ആണ് നോട്ടീസ്  ലഭിച്ചിരിക്കുന്നതു.

Related Post

80000 ഓളം പേർക്ക് തൊഴിൽ അവസരവുമായി റിലയന്‍സ് ജിയോ

Posted by - Apr 30, 2018, 01:03 pm IST 0
80000 ഓളം പേർക്ക് തൊഴിൽ അവസരവുമായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ . ഇനിയും 75,000 മുതല്‍ 80000 വരെ ആളുകളെ നിയമിക്കുമെന്ന് കമ്പനിയുടെ ചീഫ്…

വാട്​സ്​ആപ്പ്​ തലവന്‍ ജാന്‍ കോം രാജിവെച്ചു

Posted by - May 1, 2018, 11:30 am IST 0
വാട്​സ്​ആപ്പ്​ തലവന്‍ ജാന്‍ കോം രാജിവെച്ചു. വാട്​സ്​ആപ്പ്​ സ്ഥാപക നേതാക്കളിലൊരാളായ ജാന്‍ സമീപകാലത്ത്​ മാതൃ കമ്പനിയായ ഫേസ്​ബുക്ക്​ നേതൃത്വവുമായി തെറ്റിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ മറ്റ്​ മേഖലകളില്‍ ശ്രദ്ധ…

സ്വര്‍ണ വില കുറഞ്ഞു

Posted by - Dec 26, 2018, 01:23 pm IST 0
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 160 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്.…

ബിജെപി നേട്ടത്തില്‍ ഓഹരി വിപണി കുതിക്കുന്നു

Posted by - May 15, 2018, 11:12 am IST 0
മുംബൈ : ബിജെപി നേട്ടത്തില്‍ ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. ബിഎസ്‌ഇ സെന്‍സെക്‌സ് 254.95 പോയിന്റ് ഉയര്‍ന്ന് 35,818.52 ലാണു വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ…

Posted by - Mar 25, 2019, 05:18 pm IST 0
രാജ്യത്തെ മുൻനിര ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ആമസോൺ വീണ്ടും വൻ ഓഫർ വിൽപന തുടങ്ങി.  ഉപഭോക്താക്കൾക്ക് ഏറെ നേട്ടമുള്ള വിൽപനയാണ് ഈ ദിവസങ്ങളിൽ നടക്കുക. മാർച്ച് 25…

Leave a comment