ഗാന്ധിവധം ഹർജി തള്ളി 

285 0

ഗാന്ധിവധം ഹർജി തള്ളി 
മഹാത്മാഗാന്ധി വധം പുനരന്വേഷണം നടത്താനുള്ള ഹർജി സുപ്രിം കോടതി വീണ്ടും തള്ളി. ഗാന്ധിവധത്തിൽ പുനരന്വേഷണം ആവിശ്യപ്പെട്ട് ഡോ.പങ്കജ്‌കുമാർ ഫാദനിവാസ് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ഫോഴ്സ് -136 എന്ന ബ്രിട്ടീഷ് ആസ്ഥാനമായുള്ള സംഘടനയാണ് ഗാന്ധിവധത്തിനു പിന്നിൽ എന്ന് കാണിച്ചാണ് അദ്ദേഹം ഹർജി സമർപ്പിച്ചത്. ഗാന്ധി യുടെ മൃതദേഹത്തിൽ 4 വെടിയുണ്ടകൾ ഉണ്ടെന്ന വാദവും തള്ളി നാഥുറാം വിനായക്ഗോഡ്‌സെയുടെ തോക്കിൽ നിന്നും 3 വെടിയുണ്ടകളാണ് ഗാന്ധിജി യുടെ ദേഹത്തുപതിച്ചത് എന്നും അതിനു ദൃക്‌സാക്ഷികളുണ്ടെന്നും ചുണ്ടി കാട്ടിയാണ് കോടതി ഹർജി തള്ളിയത്.

Related Post

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 80,000 കോടി

Posted by - Apr 22, 2018, 02:38 pm IST 0
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 80,000 കോടി രൂപ. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുകളെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതി,…

ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതിയില്‍ മാറ്റം 

Posted by - Jul 1, 2018, 07:32 am IST 0
ന്യൂഡല്‍ഹി: ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതിയില്‍ മാറ്റം. അവസാന തീയതി അടുത്തവര്‍ഷം മാര്‍ച്ച്‌ 31 വരെ നീട്ടി. അഞ്ചാംതവണയാണ് ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ തീയതി…

  മൾട്ടി കോടി ബാങ്ക് തട്ടിപ്പിൽ അഹമ്മദ് പട്ടേലിന്റെ മകനെ എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ്  ചോദ്യം ചെയ്യുന്നു  

Posted by - Aug 30, 2019, 01:23 pm IST 0
ന്യൂദൽഹി: ഗുജറാത്ത് ആസ്ഥാനമായുള്ള സ്റ്റെർലിംഗ് ബയോടെക്  കോടിക്കണക്കിന് രൂപയുടെ ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിൽ മുതിർന്ന കോൺഗ്രസുകാരൻ അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേലിനെ എൻഫോഴ്‌സ്‌മെന്റ്…

കശ്‍മീരിൽ എട്ട് ഭികരരെ വധിച്ചു 

Posted by - Apr 1, 2018, 11:09 am IST 0
കശ്‍മീരിൽ എട്ട് ഭികരരെ വധിച്ചു  കശ്മീരിൽ അനന്ത്നാഗ്, ഷോപിയാൻ എന്നീ സ്ഥലങ്ങളിൽ നടന്ന വെടിവെപ്പിൽ ഇന്ത്യൻ സൈന്യം എട്ട് ഭികരരെ വധിക്കുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തു…

Leave a comment