പാകിസ്ഥാൻ കശ്മീരികളുടെ രക്ഷകരാണെന്ന  വ്യാജവേഷം കെട്ടുന്നു: ശശി തരൂർ   

411 0

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വേദിയില്‍ ജമ്മു കശ്മീര്‍ വിഷയം വീണ്ടും ഉന്നയിച്ച പാകിസ്താനെതിരെ ആഞ്ഞടിച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. അതിര്‍ത്തി കടന്നുള്ള അനവധി  ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദിയായ രാജ്യം, കശ്മീരികളുടെ രക്ഷകരാണെന്ന്  വ്യാജവേഷം കെട്ടുകയാണ്. സെര്‍ബിയയില്‍ നടന്ന യു എന്‍ അഫയേഴ്‌സിന്റെ ഇന്റര്‍പാര്‍ലമെന്ററി യൂണിയന്‍ സ്റ്റാന്‍ഡിങ് കമ്മറ്റി സമ്മേളന വേദിയിലായിരുന്നു അദ്ദേഹം പ്രസ്താവന നടത്തിയത്.  തരൂര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘത്തെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് നയിച്ചത്. കനിമൊഴി, രാംകുമാര്‍ വര്‍മ, സംബിത് പത്ര തുടങ്ങിയ എം പിമാരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. 
 

Related Post

ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ സ്ഫോടനം

Posted by - Dec 30, 2018, 08:23 am IST 0
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ സ്ഫോടനം. സംഭവത്തില്‍ പത്തുവയസുകാരനായ ആരിഫ് അഹമ്മദ് ദാറിന് പരിക്കേറ്റു. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ച നിലയില്‍: സംഭവത്തില്‍ ദുരൂഹതയേറുന്നു 

Posted by - Jul 1, 2018, 12:49 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബുരാരിയില്‍ ഒരു കുടുംബത്തിലെ തന്നെ ഏഴു സ്ത്രീകളേയും നാല് പുരുഷന്മാരേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പലചരക്ക് കട നടത്തുന്ന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവര്‍.…

5 സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു, ആരിഫ് മുഹമ്മദ് ഖാൻ പുതിയ കേരള ഗവർണ്ണർ 

Posted by - Sep 1, 2019, 01:57 pm IST 0
ന്യൂദൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് പ്രഖ്യാപിച്ച അഞ്ച് പുതിയ ഗവർണർമാരുടെ പട്ടികയിൽ ബിജെപിയുടെ തമിഴ്‌നാട് ബിജെപിയുടെ തലവൻ ഡോ. തമിഴ്സായ് സൗന്ദരരാജനും മുൻ കേന്ദ്രമന്ത്രി ബന്ദരു…

ഭീ​ക​രാ​ക്ര​മ​ണ മുന്നറിയിപ്പ്; കേരളത്തിലും കനത്ത ജാഗ്രത നിർദേശം

Posted by - Sep 10, 2019, 10:45 am IST 0
തിരുവനന്തപുരം: രാജ്യത്ത് പാക്കിസ്ഥാന്റെ അറിവും സമ്മതത്തോടും കൂടി ഭീകരാക്രമണത്തിന് (പ്രതേകിച് തെക്കേ ഇന്ത്യയിൽ )സാധ്യതയെന്ന്  സൈന്യത്തിന്റെ മുന്നറിയിപ്പ്. ഇതിനെത്തുടർന്ന്  രാജ്യം കനത്ത സുരക്ഷാ വലയത്തിലാണ്. സൈന്യത്തിന്റെ മുന്നറിയിപ്പിനെ…

ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ  ചിദംബരത്തിന് ജാമ്യമില്ല

Posted by - Oct 1, 2019, 09:54 am IST 0
ന്യൂ ഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഇത് രണ്ടാം തവണയാണ് ചിദംബരത്തിന്റെ ജാമ്യാപേക്ഷ കോടതി…

Leave a comment