കൊ​ളം​ബി​യ​ന്‍ ക്ല​ബ് ഫു​ട്ബോ​ള്‍ താ​രം വെ​ടി​യേ​റ്റു മ​രി​ച്ചു

319 0

ബ​ഗോ​ട്ട: കൊ​ളം​ബി​യ​ന്‍ ക്ല​ബ് ഫു​ട്ബോ​ള്‍ താ​രം അ​ല​ക്സാ​ന്‍​ഡ്രോ പെ​ന​റ​ന്‍​ഡ(24) വെ​ടി​യേ​റ്റു മ​രി​ച്ചു. ക​ലി ന​ഗ​ര​ത്തി​ലാ​ണ് പ്ര​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ഫു​ട്ബോ​ള്‍ താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത പാ​ര്‍​ട്ടി​ക്കി​ടെ എ​ത്തി​യ തോ​ക്കു​ധാ​രി പെ​ന​റ​ന്‍​ഡ​യെ​യും സ​ഹ​താ​ര​ത്തെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. 

വെ​ടി​വെ​ച്ച ശേ​ഷം അ​ക്ര​മി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സ​ഹ​ക​ളി​ക്കാ​ര​ന്‍ ഹീ​സ​ന്‍ ഇ​സ്ക്വീ​ര്‍​ഡോ​യ്ക്ക് പ​രി​ക്കേ​റ്റു. ഇ​സ്ക്വീ​ര്‍​ഡോ​യെ വാ​ലെ യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.  ര​ണ്ടാം ഡി​വി​ഷ​ന്‍ ക്ല​ബാ​യ ഡെ​പോ​ര്‍​ട്ടീ​വോ ടു​ലു​വാ​യു​ടെ താ​ര​മാ​യി​രു​ന്നു പെ​ന​റ​ന്‍​ഡ.

Related Post

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബിന് ജയം

Posted by - Apr 17, 2019, 03:42 pm IST 0
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം. 183 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍റെ പോരാട്ടം 170 ല്‍ അവസാനിച്ചു. 12 റണ്‍സിന്‍റെ ജയത്തോടെ പഞ്ചാബ്…

ഇന്ത്യൻ വനിതാ ടീമിന് തുടക്കം പിഴച്ചു 

Posted by - Apr 5, 2018, 01:09 pm IST 0
ഇന്ത്യൻ വനിതാ ടീമിന് തുടക്കം പിഴച്ചു  വിനിത വിഭാഗം ഹോക്കി മത്സരത്തിൽ 3-2 എന്ന സ്കോറിന് ഇന്ത്യൻ വനിതാ ഹോക്കി ടീം വെയ്‌ൽസിനോട് പരാജയം സമ്മതിക്കേണ്ടിവന്നു.ഇന്ത്യയുടെ റാണി…

ബ്രസീൽ ജർമനിയെ പിടിച്ചു കെട്ടി 

Posted by - Mar 28, 2018, 07:48 am IST 0
ബ്രസീൽ ജർമനിയെ പിടിച്ചു കെട്ടി  ബ്രസീൽ ജർമനിയെ ഒന്നേ പൂജ്യം എന്ന നിലക്ക് ഗോൾ നേടി ജർമനിയോട് മധുര പ്രതികാരം വീട്ടി. കഴിഞ്ഞ ലോക കപ്പ് മത്സരത്തിൽ…

ഇടിക്കൂട്ടിൽ സ്വർണവുമായി മേരി കോം 

Posted by - Apr 14, 2018, 09:11 am IST 0
ഇടിക്കൂട്ടിൽ സ്വർണവുമായി മേരി കോം  കോമൺവെൽത്ത് ഗെയിംസിൽ ബോക്സിങ്ങിൽ ഇന്ത്യയുടെ മേരി കോം സ്വർണം നേടി. വനിതകളുടെ 45-48 കിലോഗ്രാം വിഭാഗത്തിൽ അയർലൻഡ് താരം ക്രിസ്റ്റീന ഓക്കുഹരയെ…

പുതിയ രാഷ്‌ട്രീയ പാര്‍ട്ടിയുമായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍

Posted by - Apr 26, 2018, 06:38 am IST 0
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നു. ഡല്‍ഹിയില്‍ ഇന്നു നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നു ബൂട്ടിയ…

Leave a comment