സു​പ്രീം​കോ​ട​തി വി​ധി ലം​ഘി​ച്ച്‌ പ​ട​ക്കം പൊ​ട്ടി​ച്ച നൂ​റ് പേ​ര്‍​ക്കെ​തി​രെ കേ​സ് 

230 0

മും​ബൈ: ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സു​പ്രീം​കോ​ട​തി വി​ധി ലം​ഘി​ച്ച്‌ പ​ട​ക്കം പൊ​ട്ടി​ച്ച നൂ​റ് പേ​ര്‍​ക്കെ​തി​രെ മും​ബൈ​യി​ല്‍ കേ​സ്. പ​ട​ക്ക​ങ്ങ​ള്‍ പൊ​ട്ടി​ക്കു​ന്ന​തി​ന് സു​പ്രീ​കോ​ട​തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു ലം​ഘി​ച്ച​വ​ര്‍ക്കെതിരെയാണ് മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 53 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. 

രാ​ത്രി എ​ട്ട് മു​ത​ല്‍ പ​ത്ത് വ​രെ പ​ട​ക്കം പൊ​ട്ടി​ക്കാ​നാ​ണ് സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്. ഇ​ത് ലം​ഘി​ച്ച​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്. ന​വം​ബ​ര്‍ അ​ഞ്ച് മു​ത​ല്‍ എ​ട്ട് വ​രെ​യു​ള്ള ക​ണ​ക്കാ​ണി​തെ​ന്നും മും​ബൈ പോ​ലീ​സ് വ​ക്താ​വ് പ​റ​ഞ്ഞു. അ​തേ​സ​മ​യം 2,500 കി​ലോ അ​ന​ധി​കൃ​ത പ​ട​ക്ക​ങ്ങ​ളാ​ണ് ഡ​ല്‍​ഹി​യി​ല്‍​നി​ന്നും പോ​ലീ​സ് ദീ​പാ​വ​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച്‌ പി​ടി​ച്ചെ​ടു​ത്ത​ത്.

Related Post

ഫാത്തിമ ലത്തീഫിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ

Posted by - Dec 15, 2019, 10:33 am IST 0
ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ സി.ബി.ഐ ഡയറക്ടര്‍ക്ക് തമിഴ്നാട് സര്‍ക്കാർ  ശുപാര്‍ശ ചെയ്തു. കേസ് അന്വേഷണം വൈകുന്നതില്‍ മദ്രാസ്…

ഹിന്ദു മഹാസഭ നേതാവ് കലമേഷ് തിവാരിയെ വെടിവച്ചു കൊന്നു

Posted by - Oct 18, 2019, 03:41 pm IST 0
ലക്‌നൗ: ഹിന്ദു മഹാസഭ നേതാവ് കലമേഷ് തിവാരിയെ കഴുത്തു മുറിച്ച ശേഷം  വെടിവച്ചു കൊന്നു. ലക്നൗവില്‍ വെള്ളിയാഴ്ച പകലാണ്  കമലേഷ് തിവാരിയെ അജ്ഞാതര്‍ കൊന്നത്.  റിപ്പോര്‍ട്ടുകള്‍ പ്രകാരം,…

മന്‍മോഹന്‍ സിങ്ങിനോട്  മാപ്പു പറഞ്ഞ് സിദ്ദു

Posted by - Mar 19, 2018, 07:46 am IST 0
മന്‍മോഹന്‍ സിങ്ങിനോട്  മാപ്പു പറഞ്ഞ് സിദ്ദു കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു ആണ് മൻമോഹൻ സിങ്ങിനോട് മാപ്പ് ചോദിച്ച് രംഗത്ത് വന്നിരിക്കുന്നത്.…

മെകുനു ചുഴലിക്കാറ്റ് :  സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു

Posted by - May 30, 2018, 01:15 pm IST 0
മംഗലാപുരം: മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് മംഗലാപുരത്തും ഉഡുപ്പിയിലും കനത്ത മഴ. കര്‍ണാടകയില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ ഗവേഷണ കേന്ദ്രം നല്‍കുന്ന വിവരം. പ്രദേശത്തെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി…

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആരോപണവുമായി എഎപി  

Posted by - Feb 9, 2020, 05:16 pm IST 0
ന്യൂഡല്‍ഹി : വോട്ടിങ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പോളിങ് ശതമാനം സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി. അന്തിമ…

Leave a comment