വീണ്ടും പാക് ആക്രമണം 5 പേർകൊല്ലപെട്ടു 

288 0

വീണ്ടും പാക് ആക്രമണം 5 പേർകൊല്ലപെട്ടു 
പാക്കിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഒരു കുടുംബത്തിലെ 5 പേർ കൊല്ലപ്പെട്ടു. ഇപ്പോഴും അതിർത്തിക്കപ്പുറത്തുനിന്നും പാക്കിസ്ഥാൻ ആക്രമണം തുടരുകയാണ്. വീടിനു മുകളിൽ പതിച്ച ഷെൽ മൂലമാണ് 5 പേർ മരിച്ചത് രണ്ടു പേർ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
ഇന്ത്യൻ സൈന്യം ശക്തമായി തന്നെ തിരിച്ചടിക്കുന്നുമുണ്ട്. 

Related Post

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് രാജിവെച്ചു  

Posted by - Mar 16, 2021, 12:51 pm IST 0
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് പികെ സിന്‍ഹ സ്ഥാനത്തുനിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി സമര്‍പ്പിച്ചത്. ഒന്നര വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി ജോലി…

ദേശീയ പൗരത്വ ബില് രജിസ്റ്റർ നടപ്പാക്കില്ല: നിതീഷ് കുമാർ 

Posted by - Jan 13, 2020, 05:13 pm IST 0
ബീഹാറിൽ ദേശീയ പൗരത്വ ബില് രജിസ്റ്റർ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ. ബീഹാർ നിയമ സഭയിൽ  നിതീഷ് കുമാർ ഇക്കാര്യം വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിയിൽ ചർച്ച…

ത്രിപുരയിൽ ; ബിജെപി ആക്രമണം തുടരുന്നു

Posted by - Mar 9, 2018, 12:32 pm IST 0
ത്രിപുരയിൽ ; ബിജെപി ആക്രമണം തുടരുന്നു ഇലക്ഷൻ കഴിഞ്ഞിട്ടും ത്രിപുരയിൽ ബി ജെ പി ആക്രമണം പൂർണമായി അവസാനിച്ചിട്ടില്ല അതിനാൽ സി പി ഐ എം ജനറല്‍…

മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയി ആശുപത്രിയില്‍

Posted by - Jun 11, 2018, 01:53 pm IST 0
ന്യൂഡല്‍ഹി: തലമുതിര്‍ന്ന ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എ ബി വാജ്‌പേയി ആശുപത്രിയില്‍. ദ്വീര്‍ഘകാലമായി വീട്ടില്‍ കിടപ്പിലായ അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതല്‍…

ആശുപതിയിൽ ചികിത്സയിലായിരുന്ന 27കാരന്റെ കണ്ണിൽ എലി കടിച്ചു

Posted by - Apr 29, 2018, 02:47 pm IST 0
മുംബൈ: ജോഗേശ്വരിയിലെ സിവിൽ റൺ ബാൾ ട്രോമാ കെയർ ആശുപതിയിൽ ചികിത്സയിലായിരുന്ന 27കാരന്റെ കണ്ണിൽ എലി കടിച്ചു. യുവാവിനെ ഐസിയുവിൽ നിന്ന് വാർഡിൽ എത്തിച്ചപ്പോഴാണ് എലിയുടെ കടിയേറ്റത്.…

Leave a comment