മൂന്നുനില കെട്ടിടത്തില്‍ തീപിടുത്തം; അപകടത്തില്‍ 18 പേര്‍ മരിച്ചു 

322 0

മൂന്നുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ 18 പേര്‍ മരിക്കുകയും അഞ്ച് പേക്ക് പൊള്ളലേക്കുകയും ചെയ്തു. അര്‍ദ്ധരാത്രിയോടെയാണ് കെട്ടിടത്തിന് തീപിടിച്ചത്.  ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോവ്സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. 

അപകടത്തിൽ പരിക്കേറ്റവരെ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനയിലെ കരോക്കെ ലോഞ്ചിലാണ് വന്‍ തീപിടുത്തമുണ്ടായത്. ശരിയായ സുരക്ഷാമാനദണ്ഡങ്ങളില്ലാത്തതാണ് തീപിടുത്തത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. 

Related Post

മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ 

Posted by - Mar 9, 2018, 08:34 am IST 0
മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ  2014 മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള കണക്കുകൾ നോക്കുമ്പോൾ വെറും 1.17 കോടിരൂപയാണ് മെയ്ക് ഇൻ ഇന്ത്യ പദ്ധതി…

അമിത് ഷാ കേന്ദ്രമന്ത്രിസഭയിലേക്കെന്ന് സൂചന  

Posted by - May 24, 2019, 07:25 pm IST 0
ഡല്‍ഹി:  ബിജെപിയുടെ മിന്നുന്ന വിജയത്തിന്റെ മുഖ്യശില്‍പികളിലൊരാളായ അമിത് ഷാ ഇത്തവണ കേന്ദ്രമന്ത്രിസഭയിലേക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രിസഭയില്‍ ഏറ്റവും നിര്‍ണായകമായ വകുപ്പ് തന്നെ അമിത് ഷായ്ക്ക് ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. അതല്ലെങ്കില്‍…

യോഗി സർക്കാരിന് വെല്ലുവിളിയുയർത്തി ഉത്തർപ്രദേശിൽ കർഷക പ്രക്ഷോഭം 

Posted by - Mar 15, 2018, 10:19 am IST 0
യോഗി സർക്കാരിന് വെല്ലുവിളിയുയർത്തി ഉത്തർപ്രദേശിൽ കർഷക പ്രക്ഷോഭം  കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ‘ചലോ ലക്നൗ’ എന്ന പേരില്‍ കര്‍ഷകര്‍ ഇന്നു തലസ്ഥാനനഗരിയിലേക്കു മാര്‍ച്ച് നടത്തും.അറുപത് ജില്ലകളിൽനിന്നുള്ള…

അപകീർത്തി കേസിൽ രാഹുൽ സൂററ്റ് കോടതിയിൽ ഹാജരായി 

Posted by - Oct 10, 2019, 03:35 pm IST 0
ബിജെപി എം‌എൽ‌എ പൂർണേഷ് മോദി നൽകിയ അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ ഹാജരായി. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും നിശ്ശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും…

കൈയേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു

Posted by - May 2, 2018, 09:41 am IST 0
ഷിംല: ഹിമാചലില്‍ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. സുപ്രീം കോടതി ഉത്തരവ് പ്രകാരമെത്തിയ ഉദ്യോഗസ്ഥയാണ് വെടിയേറ്റ് മരിച്ചത്. ടൗണ്‍…

Leave a comment