മുംബൈ കലാസാംസാകാരിക രംഗത്തെ സാരഥി മണിനായർക്കു വിട 

491 0

അവാർഡ് നിശകളും സംഗീത വേദികളും കൊണ്ട് മുംബൈ കലാസ്വാദകർക്ക് മികച്ച വിരുന്നൊരുക്കിയ തരംഗിണി യുടെ സാരഥി ശ്രി. മണി നായർ (സുരേന്ദ്രൻ നായർ ) അന്തരിച്ചു.
 മലയാള ചലച്ചിത്ര ലോകവുമായി നല്ല  ബന്ധംപുലർത്തിയിരുന്ന മണി നായർ ചലച്ചിത്ര ടെലിവിഷൻ താരങ്ങളെ അണിനിരത്തി തരംഗിണി എന്ന പേരിൽ നിരവധി  അവാർഡ് ഷോകളാണ് മുംബൈയിൽ നടത്തിയിട്ടുള്ളത്.  പുതിയ കലാകാരന്മാർക്ക് ചലച്ചിത്ര രംഗത്തും കലാവേദികളിലും അവസരം നൽകി പ്രോത്സാഹിപ്പിക്കുന്നതിലും മുൻപന്തിയിലായിരുന്നു മണി നായർ , തരംഗിണി ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ നിരവധി സംഗീത പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്

കസ്റ്റംസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ഭാര്യ ഗീതയോടൊപ്പം അന്ധേരിയിലാണ് താമസിക്കുന്നത്.തൃശ്ശൂരിലെ പുതുശ്ശേരിയിലാണ് കുടുംബ വീട് .
മണിനായർക്കു ആദരാഞ്ജലികൾ

Related Post

മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത് രാജിവെച്ചു

Posted by - Jun 5, 2018, 09:34 am IST 0
മുംബൈ: മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത് രാജിവെച്ചു. മുതിര്‍ന്ന ശിവസേന നേതാവായ അദ്ദേഹം മുഖ്യമന്ത്രിക്കും പാര്‍ട്ടി അധ്യക്ഷനും രാജിക്കത്ത് നല്‍കി. മുഖ്യമന്ത്രി രാജി സ്വീകരിച്ചിട്ടില്ല. ജൂണ്‍…

രഹസ്യ ആയുധ പരിശീലനവും പരേഡും പോപ്പുലർ ഫ്രണ്ട്  പ്രവർത്തകർ കർണാടകയിൽ അറസ്റ്റിൽ 

Posted by - Oct 30, 2019, 02:55 pm IST 0
ബെംഗളൂരു: കേരള-കർണാടകം അതിർത്തിയിൽ രഹസ്യമായി ആയുധ പരിശീലനം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ 16 പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നടത്തിയ രഹസ്യക്യാമ്പില്‍…

ഇന്നത്തെ തൊഴിൽ ലോകത്ത് നിയമ ബിരുദത്തിന്റെ പ്രാധാന്യം ഉയരുന്നു

Posted by - Nov 10, 2025, 02:54 pm IST 0
എൽ.എൽ.ബി (LLB) എന്ന നിയമ ബിരുദം മുമ്പ് അഭിഭാഷകനാകുകയോ ജഡ്ജിയാകുകയോ നിയമ പണ്ഡിതനാകുകയോ ചെയ്യുവാനാണ് കൂടുതലും ആളുകൾ തെരെഞ്ഞെടുത്തിരുന്നത്. എന്നാൽ ഇന്നത്തെ തൊഴിൽ വിപണിയിൽ ഈ ബിരുദത്തിന്റെ…

ശ്രീദേവിക്ക് യാത്രാമൊഴി 

Posted by - Feb 28, 2018, 08:32 am IST 0
മുംബൈ• ദുബായിൽ അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈയിലെത്തിച്ചു. മുംബൈ വിലെപേരൽ സേവ സമാജ് ശ്മശാനത്തിൽ ബുധനാഴ്ച വൈകിട്ടു മൂന്നരയ്ക്കാണു ശ്രീദേവിയുടെ സംസ്കാരം. രാവിലെ 9.30 മുതൽ…

ഡൽഹിയിൽ നിന്ന്‌ കൂട്ടത്തോടെ പലായനം

Posted by - Mar 29, 2020, 12:32 pm IST 0
ന്യൂ ഡൽഹി : ഇന്ത്യയിൽ  ലോക്ക്ഡൗൺ പ്രബല്യത്തിലുള്ള സമയത്ത്, ലക്ഷക്കണക്കിന് ആളുകളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരു വലിയ കുടിയൊഴിപ്പിക്കൽ പ്രവർത്തനം ശനിയാഴ്ച പുലർച്ചെ ഡൽഹിയിലെ ഗാസിയാബാദും നോയിഡയുമായുള്ള…

Leave a comment