എന്നെ ആര്‍ക്കും തൊടാനാകില്ല:  നിത്യാനന്ദ

277 0

ന്യൂഡല്‍ഹി: തന്നെ ആര്‍ക്കും തൊടാനാകില്ലെന്നും ഒരു കോടതിക്കും  പ്രോസിക്യൂട്ട് ചെയ്യാന്‍ സാധിക്കില്ലെന്നും ബലാത്സംഗം ഉള്‍പ്പടെയുള്ള കേസുകളില്‍ പ്രതിയായ ശേഷം ഇന്ത്യയില്‍ നിന്ന് കടന്ന  ആള്‍ദൈവം നിത്യാനന്ദ. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. 

' സത്യവും യാഥാര്‍ത്ഥ്യവും തുറന്നുകാട്ടി നിങ്ങള്‍ക്ക് മുന്നില്‍ ഒരു ദിവസം  ഞാന്‍ എന്റെ സത്യസന്ധത തെളിയിക്കും. എന്നെ ആര്‍ക്കും തൊടാന്‍ സാധിക്കില്ല. സത്യം വെളിപ്പെടുത്തുന്നതിനായി ഒരു കോടതിക്കും എന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല.  ഞാന്‍ പരമ ശിവനാണ്.' – നിത്യാനന്ദ പറഞ്ഞു.

Related Post

5 സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു, ആരിഫ് മുഹമ്മദ് ഖാൻ പുതിയ കേരള ഗവർണ്ണർ 

Posted by - Sep 1, 2019, 01:57 pm IST 0
ന്യൂദൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് പ്രഖ്യാപിച്ച അഞ്ച് പുതിയ ഗവർണർമാരുടെ പട്ടികയിൽ ബിജെപിയുടെ തമിഴ്‌നാട് ബിജെപിയുടെ തലവൻ ഡോ. തമിഴ്സായ് സൗന്ദരരാജനും മുൻ കേന്ദ്രമന്ത്രി ബന്ദരു…

ആശുപതിയിൽ ചികിത്സയിലായിരുന്ന 27കാരന്റെ കണ്ണിൽ എലി കടിച്ചു

Posted by - Apr 29, 2018, 02:47 pm IST 0
മുംബൈ: ജോഗേശ്വരിയിലെ സിവിൽ റൺ ബാൾ ട്രോമാ കെയർ ആശുപതിയിൽ ചികിത്സയിലായിരുന്ന 27കാരന്റെ കണ്ണിൽ എലി കടിച്ചു. യുവാവിനെ ഐസിയുവിൽ നിന്ന് വാർഡിൽ എത്തിച്ചപ്പോഴാണ് എലിയുടെ കടിയേറ്റത്.…

ചന്ദ്രയാന്‍ ലക്ഷ്യത്തിലേയ്ക്ക് നീങ്ങുന്നു  :  35 കി.മീ മാത്രം അകലെ 

Posted by - Sep 4, 2019, 10:54 am IST 0
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 ലക്ഷ്യത്തിന് തൊട്ടരികില്‍ എത്തി . വിക്രം ലാന്‍ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയികരമായി പൂര്‍ത്തികരിച്ചു. ഐഎസ്ആര്‍ഒ ആണ് ഈ വിവരം പുറത്തുവിട്ടത്…

മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു

Posted by - Jun 15, 2018, 12:18 pm IST 0
ജമ്മുകാശ്മീരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഷുജാത് ബുഖാരിയെ വെടിവെച്ച്‌ കൊലപ്പെടുത്തിയവരുടേതെന്നു കരുതുന്ന ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്നു പേരുടെ ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്.  ഇന്നലെ വൈകുന്നേരം…

Leave a comment