ബു​ല​ന്ദ്ഷ​ഹ​റി​ല്‍ വീ​ണ്ടും പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി

231 0

ല​ക്നോ: ക​ലാ​പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബു​ല​ന്ദ്ഷ​ഹ​റി​ല്‍ വീ​ണ്ടും പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി. ബു​ല​ന്ദ്ഷ​ഹ​ര്‍ എ​എ​സ്പി​യാ​യി ഞാ​യ​റാ​ഴ്ച മ​നീ​ഷ് മി​ശ്ര​യെ നി​യ​മി​ച്ചു. റൈ​സ് അ​ക്ത​റി​നു പ​ക​ര​മാണ് മ​നീ​ഷി​നെ എ​എ​സ്പി​യാ​യി നി​യ​മി​ച്ച​ത്. റൈ​സ് അ​ക്ത​റി​നെ ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് സാ​യു​ധ വി​ഭാ​ഗ​മാ​യ പ്രൊ​വി​ന്‍​ഷ​ല്‍ ആം​ഡ് കോ​ണ്‍​സ്റ്റാ​ബു​ല​റി​യി​ലേ​ക്ക് മാ​റ്റി.

ശ​നി​യാ​ഴ്ച ബു​ല​ന്ദ്ഷ​ഹ​ര്‍ സീ​നി​യ​ര്‍ പോ​ലീ​സ് സു​പ്ര​ണ്ടി​നെ​യും സ്ഥ​ലം​മാ​റ്റി​യി​രു​ന്നു. കൃ​ഷ്ണ ബ​ഹ​ദൂ​ര്‍ സിം​ഗി​നെ​യാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. ല​ക്നോ​വി​ലേ​ക്കാ​ണ് കൃ​ഷ്ണ​യെ മാ​റ്റി​യി​രി​ക്കു​ന്ന​ത്. കൃ​ഷ്ണ​യ്ക്കു പ​ക​രം സി​താ​പൂ​ര്‍ എ​സ്പി പ്ര​ഭാ​ക​ര്‍ ചൗ​ധ​രി​യെ ബു​ല​ന്ദ​ഷ​ഹ​റി​ല്‍ നി​യ​മി​ച്ചു. 

ബു​ല​ന്ദ്ഷ​ഹ​ര്‍ സ്റ്റേ​ഷ​നി​ലെ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടി സ്ഥ​ലം മാ​റ്റി​യി​രു​ന്നു. പോ​ലീ​സ് മേ​ധാ​വി ഒ.​പി. സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Related Post

മുംബൈ കലാസാംസാകാരിക രംഗത്തെ സാരഥി മണിനായർക്കു വിട 

Posted by - Mar 19, 2020, 06:44 pm IST 0
അവാർഡ് നിശകളും സംഗീത വേദികളും കൊണ്ട് മുംബൈ കലാസ്വാദകർക്ക് മികച്ച വിരുന്നൊരുക്കിയ തരംഗിണി യുടെ സാരഥി ശ്രി. മണി നായർ (സുരേന്ദ്രൻ നായർ ) അന്തരിച്ചു.  മലയാള…

ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ ഭേദഗതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി

Posted by - Aug 29, 2019, 01:32 pm IST 0
ഈ മാസം ആദ്യം പാർലമെന്റ് പാസാക്കിയ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ബിൽ 2019 ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. “ബില്ലിന്റെ യഥാർത്ഥ പതിപ്പ്…

തിരുപ്പൂർ  ബസപകടം: ലോറി ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു

Posted by - Feb 21, 2020, 09:30 am IST 0
തിരുപ്പൂരിന്  സമീപം അവിനാശിയിൽ നടന്ന കെഎസ്ആർടിസി ബസപകടത്തിൽ അപകടത്തിനിടയാക്കിയ ലോറി ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. ദേശീയപാതയുടെ മീഡിയനിലൂടെ ലോറി 50 മീറ്റർ സഞ്ചരിച്ച ശേഷമാണ്…

യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി; തിങ്കളാഴ്ച വിശ്വാസവോട്ടു തേടും  

Posted by - Jul 26, 2019, 09:57 pm IST 0
ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്.യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച രാവിലെ 10ന് വിശ്വാസവോട്ടുതേടും. ബെംഗളുരുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. നാലാം…

ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം അമിതാവ് ഘോഷിന് 

Posted by - Dec 14, 2018, 09:38 pm IST 0
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരത്തിന് നോവലിസ്റ്റ് അമിതാവ് ഘോഷ് അര്‍ഹനായി. 11 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് അവാര്‍ഡ്. 54ാം ജ്ഞാനപീഠ പുരസ്‌കാരമാണിത്. രാജ്യത്തെ പരമോന്നത…

Leave a comment