അഗ്‌നിബാധയില്‍ സൂപ്പര്‍മാര്‍ക്കറ്റും ബേക്കറിയും കത്തി നശിച്ചു 

Posted by - Apr 30, 2018, 09:28 am IST
അഗ്‌നിബാധയില്‍ സൂപ്പര്‍മാര്‍ക്കറ്റും ബേക്കറിയും കത്തി നശിച്ചു. ഹയ്യ് അല്‍ഹംറയിലെ അറഫാത്ത് സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ഹമാദ സൂപ്പര്‍മാര്‍ക്കറ്റും ബേക്കറിയുമാണ് ഇന്നലെ വൈകുന്നേരം…
Read More

അനധികൃതമായി താമസ സൗകര്യം: നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങി ഷാർജാ അധികാരികൾ

Posted by - Apr 30, 2018, 08:20 am IST
ഷാർജ : നിയമലംഘകർക്ക് അനധികൃതമായി താമസ സൗകര്യം ഒരുക്കുന്നത് പരിശോധിക്കാൻ ഒരുങ്ങി ഷാർജാ അധികാരികൾ. വാടക നിയമം ലംഘിച്ച് താമസക്കാർക്ക്…
Read More

ബി​ന്‍ ലാ​ദ​നെ ക​ണ്ടെ​ത്താ​ൻ സി​ഐ​എ​യെ സ​ഹാ​യി​ച്ച പാ​ക് ഡോ​ക്ട​ര്‍ക്ക് ജ​യി​ൽ മാ​റ്റം

Posted by - Apr 29, 2018, 09:55 am IST
ഇ​സ്‌ലാമാബാദ്: അ​ല്‍​ക്വ​യ്ദ ഭീ​ക​ര​ൻ ഉ​സാ​മ ബി​ന്‍ ലാ​ദ​നെ ക​ണ്ടെ​ത്താ​ൻ സി​ഐ​എ​യെ സ​ഹാ​യി​ച്ച പാ​ക് ഡോ​ക്ട​ര്‍ ഷ​ക്കീ​ല്‍ അ​ഫ്രീ​ദി​ക്ക് ജ​യി​ൽ മാ​റ്റം.…
Read More

സൗദി അറേബ്യയിൽ വനിതാ നഴ്‌സുമാർക്ക് അവസരം 

Posted by - Apr 29, 2018, 07:57 am IST
കോഴിക്കോട്• സൗദി അറേബ്യയിൽ വനിതാ നഴ്‌സുമാർക്ക് അവസരം. സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്ഫ അല്‍ അബീര്‍ ആശുപത്രിയിലേയ്ക്കാണ്…
Read More

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം

Posted by - Apr 29, 2018, 06:20 am IST
അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചനലത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. തന്നെയുമല്ല…
Read More

റാസല്‍ഖൈമയില്‍ കാര്‍ നിയന്ത്രണം വിട്ട് 18കാരൻ മരിച്ചു 

Posted by - Apr 28, 2018, 03:20 pm IST
ദുബായ് : റാസല്‍ഖൈമയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 18കാരൻ മരിച്ചു. മരത്തില്‍ ഇടിച്ച കാര്‍ രണ്ടായി പിളര്‍ന്നു.…
Read More

ഷാര്‍ജയില്‍ വീടിനുള്ളില്‍ ഇന്ത്യന്‍ വംശജയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Posted by - Apr 28, 2018, 11:17 am IST
യുഎഇ: ഷാര്‍ജയില്‍ വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ ഇന്ത്യന്‍ വംശജയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹൈദരാബാദ് സ്വദേശിയായ…
Read More

ഹമാസ് താവളങ്ങളില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം 

Posted by - Apr 28, 2018, 10:01 am IST
ജറുസലം: ഗാസയിലെ ഹമാസ് താവളങ്ങളില്‍ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തി. ഗ്രനേഡ് അടക്കമുള്ള നിരവധി സ്ഫോടക വസ്തുക്കളുമായാണ് ഹമാസ് ഭീകരര്‍…
Read More

അര്‍ജന്റീനയില്‍ ശക്തമായ ഭൂചലനം

Posted by - Apr 28, 2018, 07:59 am IST
ബ്യൂണസ്‌ഐറിസ്: അര്‍ജന്റീനയില്‍ ശക്തമായ ഭൂചലനം. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.…
Read More

സൗദിയിൽ ശക്തമായ മഴയും ഇടിമിന്നലും കാറ്റും: ജാഗ്രതാ നിർദ്ദേശം നൽകി

Posted by - Apr 27, 2018, 08:51 am IST
 റിയാദ്: സൗദിയിലെ ബുറൈദ, ഖസീം തുടങ്ങി വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും കാറ്റും. വീടുകളുടെയും വാഹനങ്ങളുടെയും വാതിലുകള്‍ കാറ്റ്…
Read More

ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സ് : അ​മേ​രി​ക്ക​ന്‍ ഹാ​സ്യ​താ​രം കുറ്റക്കാരൻ 

Posted by - Apr 27, 2018, 08:31 am IST
പെ​ന്‍​സി​ല്‍​വാ​നി​യ: വി​ഖ്യാ​ത അ​മേ​രി​ക്ക​ന്‍ ഹാ​സ്യ​താ​രം ബി​ല്‍ കോ​സ്ബി ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സി​ല്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തി. ശി​ക്ഷ വി​ധി​ക്കും​വ​രെ ജാ​മ്യ​ത്തി​ല്‍ തു​ട​രാ​മെ​ന്ന് കോ​ട​തി…
Read More

 ഓ​യി​ല്‍ റി​ഫൈ​ന​റി​യി​ല്‍ പൊ​ട്ടി​ത്തെ​റി: 11 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു

Posted by - Apr 27, 2018, 07:48 am IST
ഷി​ക്കാ​ഗോ: യു​എ​സ് സം​സ്ഥാ​ന​മാ​യ വി​സ്കോ​ന്‍​സി​നി​ലെ ഓ​യി​ല്‍ റി​ഫൈ​ന​റി​യി​ല്‍ പൊ​ട്ടി​ത്തെ​റി. 11 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഹ​സ്കി എ​ന​ര്‍​ജി ക​മ്പ​നി​യു​ടെ ഓ​യി​ല്‍ റി​ഫൈ​ന​റി​യി​ലാ​ണ്…
Read More

എന്‍ജിന്‍ തകരാര്‍; വിമാനം അടിയന്തരമായി റോഡില്‍ ഇറക്കി

Posted by - Apr 26, 2018, 07:29 am IST
ടൊറന്റോ: പറക്കലിനിടെ എന്‍ജിന്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ചെറുവിമാനം അടിയന്തരമായി റോഡില്‍ ഇറക്കി. രണ്ടു ജീവനക്കാരുള്‍പ്പെടെ ആറുപേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. …
Read More

യെ​മ​നി​ലെ ഹൗ​തി​ക​ള്‍ അ​യ​ച്ച മി​സൈ​ലു​ക​ള്‍ സൗ​ദി ത​ക​ര്‍​ത്തു

Posted by - Apr 24, 2018, 06:27 am IST
റി​യാ​ദ്: യെ​മ​നി​ലെ ഹൗ​തി​ക​ള്‍ അ​യ​ച്ച മി​സൈ​ലു​ക​ള്‍ സൗ​ദി ത​ക​ര്‍​ത്തു. അ​തി​ര്‍​ത്തി പ​ട്ട​ണ​മാ​യ ജീ​സാ​ന്‍ ല​ക്ഷ്യ​മാ​ക്കി യെ​മ​നി​ലെ ഹൗ​തി​ക​ള്‍ അ​യ​ച്ച ര​ണ്ടു…
Read More

ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി

Posted by - Apr 22, 2018, 12:26 pm IST
ഓസ്‌ട്രേലിയയിലെ കാന്‍ബെറയിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഡ്‌ലൈഡില്‍ ഉണ്ടായ ഭൂചലനത്തില്‍ ആളപായമോ…
Read More