ശക്തമായ ഭൂചലനം: 6.2 തീവ്രത രേഖപ്പെടുത്തി 

Posted by - May 22, 2018, 08:05 am IST
വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രതയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആളപായമോ നാശ നഷ്ടമോ റിപ്പോര്‍ട്ട്…
Read More

മുന്‍ കാമുകിയുടെ ചായയില്‍ അബോര്‍ഷന്‍ ഗുളികകള്‍ ചേര്‍ത്തു നല്‍കിയ ഡോക്ടര്‍ക്ക് മൂന്നു വര്‍ഷം തടവ്

Posted by - May 21, 2018, 08:22 am IST
വാഷിംഗ്ടണ്‍: മുന്‍ കാമുകിയുടെ ചായയില്‍ അബോര്‍ഷന്‍ ഗുളികകള്‍ ചേര്‍ത്തു നല്‍കി ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ക്ക് മൂന്നു വര്‍ഷം തടവ്.  വാഷിംഗ്ടണിലുള്ള…
Read More

ഇ​ന്ത്യ​ന്‍ വം​ശ​ജ​യുടെ കൊലപാതകം : ഭര്‍ത്താവ് അറസ്റ്റില്‍

Posted by - May 20, 2018, 01:09 pm IST
ല​ണ്ട​ന്‍: ബ്രി​ട്ട​നി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​യ ഫാ​ര്‍​മ​സി​സ്​​റ്റ്​ ജ​സീ​ക പട്ടേ​ലി​നെ​ (34) കൊ​ലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ്​ മിതേഷ്​ പട്ടേല്‍ (36) അറസ്റ്റില്‍.…
Read More

വിമാനം തകര്‍ന്നു വീണു; നൂറിലേറെ പേര്‍ മരിച്ചു.

Posted by - May 19, 2018, 06:46 am IST
ക്യൂബ: ഹവാനയിലെ ജോസ് മാര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ബോയിങ് 737 യാത്രാവിമാനം ടേക്‌ഓഫിനിടെ തകര്‍ന്നു വീണു നൂറിലേറെ…
Read More

ഗര്‍ഭസ്ഥ ശിശുവിനെ പ്രസവത്തിന് മുന്‍പ് കാണണമെന്ന് ആഗ്രഹമുളള ദമ്പതിമാര്‍ക്ക് സന്തോഷവാര്‍ത്ത

Posted by - May 18, 2018, 04:13 pm IST
ന്യൂയോര്‍ക്ക്: ഗര്‍ഭസ്ഥ ശിശുവിന്റെ ഇമേജ് നിങ്ങള്‍ക്കിനി പ്രിന്റ് ചെയ്‌തെടുക്കാം. ബ്രസീലിലെ ഗവേഷകരാണ് പുതിയ ടെക്‌നോളജിയുമായി ലോകത്തിന്റെ മുന്നിലേക്ക് എത്തുന്നത്. 3ഡി…
Read More

ഗര്‍ഭസ്ഥ ശിശുവിനെ പ്രസവത്തിന് മുന്‍പ് കാണണമെന്ന് ആഗ്രഹമുളള ദമ്പതിമാര്‍ക്ക് സന്തോഷവാര്‍ത്ത

Posted by - May 18, 2018, 02:44 pm IST
ന്യൂയോര്‍ക്ക്: ഗര്‍ഭസ്ഥ ശിശുവിന്റെ ഇമേജ് നിങ്ങള്‍ക്കിനി പ്രിന്റ് ചെയ്‌തെടുക്കാം. ബ്രസീലിലെ ഗവേഷകരാണ് പുതിയ ടെക്‌നോളജിയുമായി ലോകത്തിന്റെ മുന്നിലേക്ക് എത്തുന്നത്. 3ഡി…
Read More

700 തടവുകാരെ മോചിപ്പിക്കാന്‍ ദുബായ് ഭരണാധികാരി ഉത്തരവിട്ടു

Posted by - May 16, 2018, 08:00 am IST
ദുബായ്: റംസാന്‍ മാസാചരണത്തിന്റെ ഭാഗമായി ദുബായില്‍ 700 തടവുകാരെ മോചിപ്പിക്കാന്‍ ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍…
Read More

മൂന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ ചാവേര്‍ ആക്രമണം

Posted by - May 13, 2018, 08:55 am IST
സുരബായ: ഇന്‍ഡോനേഷ്യയിലെ രണ്ടമത്തെ ഏറ്റവും വലിയ നഗരമായ സുരബായയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ ഞായറാഴ്ചയുണ്ടായ ചാവേര്‍ ആക്രമണം. സ്ഫോടനത്തില്‍ രണ്ട്…
Read More

പു​തി​യ ഫാ​ല്‍​ക്ക​ണ്‍ 9 റോ​ക്ക​റ്റ് വി​ക്ഷേ​പ​ണം വി​ജ​യ​ക​ര​മാ​യി ന​ട​ന്നു

Posted by - May 12, 2018, 08:38 am IST
വാ​ഷിം​ഗ്ട​ണ്‍: സ്പെ​യ്സ് എ​ക്സ് ക​മ്പ​നി​യു​ടെ ഫാ​ല്‍​ക്ക​ണ്‍ ഒ​മ്പത് റോ​ക്ക​റ്റി​ന്‍റെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പാ​യ ബ്ലോ​ക്ക് 5 ഉ​പ​യോ​ഗി​ച്ചു​ള്ള വി​ക്ഷേ​പ​ണം ഫ്ളോ​റി​ഡ​യി​ല്‍ വി​ജ​യ​ക​ര​മാ​യി…
Read More

യുഎഇയില്‍  സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പരസ്യ പ്രചാരണങ്ങള്‍ക്ക് ഇനി പിടിവീഴും

Posted by - May 12, 2018, 08:17 am IST
യുഎഇ: യുഎഇയില്‍  സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പരസ്യ പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം. സാധാരണയായി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളില്‍ നിന്ന് പണം വാങ്ങിയാണ് പരസ്യ…
Read More

സ്കൂ​ളി​ല്‍ വീ​ണ്ടും വെ​ടി​വ​യ്പ്: പ​തി​നാ​ലു​കാ​രന്‍ ക​സ്റ്റ​ഡി​യില്‍ 

Posted by - May 12, 2018, 07:54 am IST
ക​ലി​ഫോ​ര്‍​ണി​യ: അ​മേ​രി​ക്ക​യി​ല്‍ സ്കൂ​ളി​ല്‍ വീ​ണ്ടും വെ​ടി​വ​യ്പ്. വി​ദ്യാ​ര്‍​ഥി​ക്ക് വെ​ടി​യേ​റ്റു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​തി​നാ​ലു​കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.   വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ…
Read More

ഇന്ത്യന്‍ വംശജയെ കഴുത്തു ഞെരിച്ചു കൊലപ്പടുത്തിയ സംഭവം: ഭര്‍ത്താവിനെ പോലീസ് കുടുക്കിയതിങ്ങനെ 

Posted by - May 11, 2018, 09:53 am IST
ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിസിനസുകാരനായ ഗുര്‍ പ്രീത്…
Read More

ഡാം പൊട്ടിത്തെറിച്ച് 21 പേര്‍ കൊല്ലപ്പെട്ടു

Posted by - May 10, 2018, 02:08 pm IST
നെയ്റോബി: കെനിയയില്‍ ഡാം പൊട്ടിത്തെറിച്ച് 21 പേര്‍ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. പ്രദേശിക സമയം രാത്രി ഏഴി…
Read More

ഡൊണാള്‍ഡ് ട്രംപിന് പിന്തുണയുമായി സൗദി അറേബ്യ രംഗത്ത്

Posted by - May 10, 2018, 08:09 am IST
റിയാദ്: ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് പിന്മാറിയ ഡൊണാള്‍ഡ് ട്രംപിന് പിന്തുണയയുമായി സൗദി അറേബ്യ രംഗത്ത്. ഇറാന്റെ മിസൈല്‍ പരിപാടികളെക്കുറിച്ച്‌ കരാറില്‍…
Read More

ലോകത്തെ ഭീതിയിലാഴ്ത്തി എബോള രോഗം വീണ്ടും പടരുന്നു

Posted by - May 9, 2018, 12:20 pm IST
കിന്‍ഷാസ: ലോകത്തെ ഭീതിയിലാഴ്ത്തി നാളുകള്‍ക്ക് ശേഷം എബോള രോഗം വീണ്ടും പടരുന്നു. മൃഗങ്ങളില്‍ നിന്നാണ് അതീവ അപകടകാരികളായ എബോള വൈറസ്…
Read More