മഹാരാഷ്ട്രയിൽ 47 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 

172 0

മുംബൈ : കോവിഡ് 19 ബാധിതരുടെ എണ്ണം  മഹാരാഷ്ടയിൽ കൂടി വരികയാണ്.
ഇപ്പോൾ 47 പേരിൽ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു, കഴിഞ്ഞ ദിവസം ഒരാൾ മരണപ്പെടുകയുണ്ടായി 
പുറത്തിറങ്ങുന്നവരുടെ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും ട്രെയിനുകളിൽ ഇപ്പോളും തിരക്ക് തന്നെയാണ്.
കൂടുതൽ ആളുകളിലേക്ക്‌ വ്യാപിക്കുന്നതിനുള്ള സാധ്യത  ഇപ്പോളും കൂടുതലാണ്. 

വേണ്ടുന്ന മുൻകരുതലുകളൊന്നും എടുക്കാനോ, എടുപ്പിക്കാനോ അധികൃതർ മുന്നോട്ടു വരാത്തത് ആശങ്കാജനകമാണ്. സന്നദ്ധ സംഘടനകൾ പോലും തയ്യാറാവാത്തത് മൂലം  ഇതിന്റെ ഗൗരവം എന്താണെന്നു ജനങ്ങൾക്ക് മനസിലാകുന്നില്ല,  ഏറ്റവും കൂടുതൽ നിരക്ഷരരുള്ളിടമാണ് മഹാരാഷ്ര്ട അതുകൊണ്ടു തന്നെ വൈറസ് ഭീതി അവരിലേക്ക് എത്താത്തത്  അധികൃതരുടെ വലിയൊരു വീഴ്ച്ചയായി കാണേണ്ടതുണ്ട് .

Related Post

ഐ പി എൽ മാറ്റിവെക്കണമെന്നു കർണാടക, മാറ്റിവെക്കില്ലന്നു ഗാംഗുലി 

Posted by - Mar 11, 2020, 11:40 am IST 0
കൊറോണ രോഗ ഭീതി പറക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നിർത്തിവെക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കർണാടക സർക്കാർ കേന്ദ്ര സർക്കാരിന് കത്തയച്ചു  റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ ഹോം…

ഇന്ത്യയിൽ കോവിഡ് 19 സ്ഥിരീകരിച്ചു

Posted by - Mar 2, 2020, 03:24 pm IST 0
മുംബൈ: തെലുങ്കാനയിലും, ഡൽഹിയിലുമാണ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽനിന്നും, ദുബായിൽ നിന്നും വന്നവർക്കാണ് സ്ഥിരീകരിച്ചത് . സൗദി എയർലൈൻസ്, മലിണ്ടോ എയർലൈൻസ് എന്നിവയും സവീസ് വെട്ടിക്കുറച്ചു.  കൊച്ചിയിൽ നിന്നുള്ളവയാണ് വെട്ടികുറച്ചിട്ടുള്ളത്…

കട കമ്പോളങ്ങൾ അടച്ചു. മുംബൈ നഗരം കൊറോണ ഭീതിയിൽ 

Posted by - Mar 19, 2020, 07:52 pm IST 0
മുംബൈ : നഗരത്തിൽ എല്ലായിടത്തും കടകളും ഓഫീസുകളും അടച്ചു തുടങ്ങി,  ബിഎംസി ഉച്ചയോടെ എല്ലായിടത്തും നോട്ടീസ് നൽകിയതോടെ അത്യാവശ്യ സാധനങ്ങൾ വാങ്ങാനുള്ളവരുടെ തിരക്കും തുടങ്ങി,  ചിലയിടങ്ങളിൽ മുഴുവൻ…

കേരളത്തിൽ 19 പേർക്ക് കോവിഡ് 19 : മുഖ്യമന്ത്രി

Posted by - Mar 13, 2020, 11:39 am IST 0
കേരളത്തിൽ 19 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയതായി രണ്ടു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് വന്നയാൾ…

Leave a comment