മണങ്ങള്‍ തിരിച്ചറിയാനുള്ള ശേഷി ലൈംഗികജീവിതത്തെ സ്വാധീനിക്കും  

113 0

ഘ്രാണശക്തിയും ലൈംഗിക ജീവിതവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം തെളിയിക്കുന്നത്. നന്നായി മണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന സ്ത്രീകളുടെ ലൈംഗിക ജീവിതം മികച്ചതായിരിക്കും എന്നാണ് പുതിയ കണ്ടെത്തല്‍.

18 മുതല്‍ 36 വരെ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് സ്ത്രീകളുടെ ലൈംഗിക താത്പര്യങ്ങളെ കുറിച്ച് പുതിയ കണ്ടെത്തലുകള്‍ ഗവേഷകര്‍ നടത്തിയിരിക്കുന്നത്. പുരുഷന്റെ വാസം, ഇണയുടെ വിയര്‍പ്പിന്റെ ഗന്ധം എന്നിവയെല്ലാം ഇവരെ വേഗത്തില്‍ സ്വാധീനിക്കും. ലൈംഗിക ഉത്തേജനത്തിന് ഇത് അവരെ സഹായിക്കുന്നുവെന്നാണ് കണ്ടെത്തല്‍.

18 മുതല്‍ 36 വരെ പ്രായത്തിലുള്ള 42 സ്ത്രീകളിലും 28 പുരുഷന്മാരിലുമാണ് പഠനം നടത്തിയത്. മണങ്ങള്‍ തിരിച്ചറിയാനുള്ള ശേഷി ലൈംഗികജീവിതത്തില്‍ മികച്ച രീതിയില്‍ സ്വാധീനം ചെലുത്തുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

Related Post

ഒന്നു ശ്രദ്ധിച്ചാല്‍ കടക്കെണിയെ തിരിച്ചറിയാം, ഒഴിവാക്കാം  

Posted by - May 23, 2019, 04:44 am IST 0
ഇന്നത്തെ സമൂഹത്തില്‍ കടം ഒഴിവാക്കാനാവാത്ത ഒന്നാണ്. കടം വലിയൊരു ഉത്തരവാദിത്തമാണ് എന്ന തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്. പലരും കഴുത്തറ്റം കടത്തില്‍ മുങ്ങുമ്പോഴായിരിക്കും ഇക്കാര്യം മനസിലാക്കുക. ഒന്നു ശ്രദ്ധിച്ചാല്‍ കടക്കെണിയെ…

ഭവന നിര്‍മാണത്തിന് 'ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം'; മാര്‍ച്ച് വരെ 12,000 കോടി രൂപയുടെ സബ്സിഡി  

Posted by - May 23, 2019, 04:57 am IST 0
സര്‍ക്കാരിന്റെ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്‌കീം പ്രകാരം  മാര്‍ച്ച് വരെ 12,000 കോടി രൂപയുടെ സബ്സിഡി ഇഷ്യു ചെയ്തു. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കേന്ദ്ര ഹൗസിങ്…

പോണ്‍വീഡിയോ അടിമകളെ കാത്തിരിക്കുന്നത് വന്‍ദുരന്തം  

Posted by - May 23, 2019, 07:45 pm IST 0
മനുഷ്യരില്‍ ലൈംഗികവികാരത്തെ ഉണര്‍ത്താന്‍ സഹായിക്കുന്നത് തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഡോപോമിന്‍ എന്ന രാസത്വരകമാണ്. എതിര്‍ലിംഗത്തില്‍ പെട്ടവരുടെ സ്പര്‍ശമോ സാമീപ്യമോ ഉണ്ടാകുമ്പോള്‍ ഡോപോമിന്‍ തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ചെറിയ അളവില്‍ ഇത്…

ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിച്ച് എസ്ബിഐ  

Posted by - May 23, 2019, 04:51 am IST 0
ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഹന വായ്പകളുടെ കാര്യത്തില്‍ 20 ബേസിസ് പോയിന്റുകള്‍ ഡിസ്‌കൗണ്ട് വായ്പ അനുവദിച്ചു. വ്യാവസായിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍…

കിടപ്പറയിലേക്ക് പോകുംമുമ്പ് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍  

Posted by - May 24, 2019, 11:06 pm IST 0
സന്തോഷകരമായ ദാമ്പത്യദീവിതത്തില്‍ ലൈംഗികത ഏറെ സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. ഭക്ഷണവും ലൈംഗികതയും തമ്മില്‍ ഏറെ ബന്ധങ്ങളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. കിടപ്പറയിലേയ്ക്ക് പോകും മുമ്പ് കഴിക്കുന്ന ഭക്ഷണം ഉറക്കത്തെ…

Leave a comment