കിടപ്പറയിലേക്ക് പോകുംമുമ്പ് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍  

25 0

സന്തോഷകരമായ ദാമ്പത്യദീവിതത്തില്‍ ലൈംഗികത ഏറെ സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. ഭക്ഷണവും ലൈംഗികതയും തമ്മില്‍ ഏറെ ബന്ധങ്ങളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. കിടപ്പറയിലേയ്ക്ക് പോകും മുമ്പ് കഴിക്കുന്ന ഭക്ഷണം ഉറക്കത്തെ സ്വാധീനിക്കുന്നതുപോലെ തന്നെ ലൈംഗിക ജീവിതത്തെയും സ്വാധീനിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ലൈംഗിക ബന്ധം ആഗ്രഹിക്കുന്ന രാത്രികളില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന് പഠനങ്ങളില്‍ എടുത്തു പറയുന്നു. എന്തൊക്കെയാണെന്ന് നോക്കാം.

1. എനര്‍ജി ഡ്രിങ്കുകള്‍ നന്നല്ല. കുടിക്കുന്ന സമയം ആരോഗ്യം വര്‍ധിപ്പിക്കുമെങ്കിലും അതിനുശേഷം ഇത് ശരീരത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

2. പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുന്നത് ലൈംഗിക തൃഷ്ണയെ കുറയ്ക്കും. കിടക്കയിലേയ്ക്കു പോകും മുമ്പ് പാല്‍ക്കട്ടികള്‍ കഴിവതും ഒഴിവാക്കുക.

3. രാത്രിയില്‍് പയര്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് ചിലപ്പോള്‍ തളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമായേക്കാം. ചിലര്‍ക്ക് ഇത് വായുകോപത്തിനും ഇടയാക്കും.

4. കിടക്കും മുമ്പ് ഫ്രഞ്ച് ഫ്രൈസും ഒഴിവാക്കുക. ഇത് കൂടുതല്‍ കഴിക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ കുറയാന്‍ കാരണമാകും. രക്തയോട്ടവും കുറച്ചേക്കാം.

Related Post

ഒന്നു ശ്രദ്ധിച്ചാല്‍ കടക്കെണിയെ തിരിച്ചറിയാം, ഒഴിവാക്കാം  

Posted by - May 23, 2019, 04:44 am IST 0
ഇന്നത്തെ സമൂഹത്തില്‍ കടം ഒഴിവാക്കാനാവാത്ത ഒന്നാണ്. കടം വലിയൊരു ഉത്തരവാദിത്തമാണ് എന്ന തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്. പലരും കഴുത്തറ്റം കടത്തില്‍ മുങ്ങുമ്പോഴായിരിക്കും ഇക്കാര്യം മനസിലാക്കുക. ഒന്നു ശ്രദ്ധിച്ചാല്‍ കടക്കെണിയെ…

പോണ്‍വീഡിയോ അടിമകളെ കാത്തിരിക്കുന്നത് വന്‍ദുരന്തം  

Posted by - May 23, 2019, 07:45 pm IST 0
മനുഷ്യരില്‍ ലൈംഗികവികാരത്തെ ഉണര്‍ത്താന്‍ സഹായിക്കുന്നത് തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഡോപോമിന്‍ എന്ന രാസത്വരകമാണ്. എതിര്‍ലിംഗത്തില്‍ പെട്ടവരുടെ സ്പര്‍ശമോ സാമീപ്യമോ ഉണ്ടാകുമ്പോള്‍ ഡോപോമിന്‍ തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ചെറിയ അളവില്‍ ഇത്…

ഭവന നിര്‍മാണത്തിന് 'ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം'; മാര്‍ച്ച് വരെ 12,000 കോടി രൂപയുടെ സബ്സിഡി  

Posted by - May 23, 2019, 04:57 am IST 0
സര്‍ക്കാരിന്റെ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്‌കീം പ്രകാരം  മാര്‍ച്ച് വരെ 12,000 കോടി രൂപയുടെ സബ്സിഡി ഇഷ്യു ചെയ്തു. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കേന്ദ്ര ഹൗസിങ്…

ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിച്ച് എസ്ബിഐ  

Posted by - May 23, 2019, 04:51 am IST 0
ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഹന വായ്പകളുടെ കാര്യത്തില്‍ 20 ബേസിസ് പോയിന്റുകള്‍ ഡിസ്‌കൗണ്ട് വായ്പ അനുവദിച്ചു. വ്യാവസായിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍…

മണങ്ങള്‍ തിരിച്ചറിയാനുള്ള ശേഷി ലൈംഗികജീവിതത്തെ സ്വാധീനിക്കും  

Posted by - May 24, 2019, 11:10 pm IST 0
ഘ്രാണശക്തിയും ലൈംഗിക ജീവിതവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം തെളിയിക്കുന്നത്. നന്നായി മണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന സ്ത്രീകളുടെ ലൈംഗിക ജീവിതം മികച്ചതായിരിക്കും എന്നാണ്…

Leave a comment