സ്പെ​യ്സ് എ​ക്സ് ഏ​ഴ് ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ച്ചു

337 0

ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​ന്‍ എ​യ്റോ​സ്പെ​യ്സ് കമ്പ​നി​യാ​യ സ്പെ​യ്സ് എ​ക്സ് ഏ​ഴ് ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ച്ചു. ക​ലി​ഫോ​ര്‍​ണി​യ​യി​ലെ വ​ന്‍​ഡെ​ന്‍​ബ​ര്‍​ഗ് വ്യോ​മ​സേ​ന കേ​ന്ദ്ര​ത്തി​ലെ സ്പെ​യ്സ് ലോ​ഞ്ച് കോം​പ്ല​ക്സി​ല്‍ നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. 

നാ​സ​യു​ടെ​യും ടെ​ലി​കോം ക​മ്പ​നി ഇ​റി​ഡി​യം ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സി​ന്‍റെ​യും ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​ണ് വി​ക്ഷേ​പി​ച്ച​ത്. വി​ശ്വ​സ്ത റോ​ക്ക​റ്റാ​യ ഫാ​ല്‍​ക്ക​ണ്‍ ഒ​ന്‍​പ​താ​ണു പു​തി​യ വി​ക്ഷേ​പ​ണ​വും ന​ട​ത്തി​യ​ത്. 

നാ​സ​യു​ടെ ഇ​ര​ട്ട ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​യ ഗ്രാ​വി​റ്റി റി​ക്ക​വ​റി ആ​ന്‍​ഡ് ക്ലൈ​മ​റ്റ് എ​ക്‌​സ്‌​പെ​രി​മെ​ന്‍റും(​ഗ്രേ​യ്സ് ഫോ) ​ഇ​റി​ഡി​യ​ത്തി​ന്‍റെ അ​ഞ്ച് നെ​സ്റ്റ് ഉ​പ​ഗ്ര​ഹ​ങ്ങ​ളു​മാ​ണ് ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ച്ച​ത്.

Related Post

ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളും മാറ്റി

Posted by - Mar 19, 2020, 11:48 am IST 0
ന്യൂഡല്‍ഹി: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്ചാത്തലത്തില്‍ ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലേക്കുള്ള അവശേഷിക്കുന്ന പരീക്ഷകള്‍ ഈ മാസം…

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്  

Posted by - May 8, 2019, 09:41 am IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ…

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 84.33 ശതമാനം വിജയം  

Posted by - May 8, 2019, 11:45 am IST 0
തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം ആണ് വിജയം. 3,11,375 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ സ്‌കൂള്‍ വഴി പരീക്ഷ എഴുതിയ 58,895…

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 91.1 ശതമാനം വിജയം; മലയാളി പെണ്‍കുട്ടി ടോപ്പര്‍  

Posted by - May 6, 2019, 07:04 pm IST 0
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള ഭാവനാ എന്‍ ശിവദാസാണ് ടോപ്പര്‍. 500 ല്‍ 499 മാര്‍ക്കാണ് ഭാവന നേടിയത്.  ഭാവനയെ കൂടാതെ…

ഗവർണ്ണർ വൈസ് ചാന്സലര്മാരുടെ യോഗം വിളിച്ചു 

Posted by - Nov 29, 2019, 05:21 pm IST 0
തിരുവനന്തപുരം: എംജി സര്‍വ്വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെട്ടു . സര്‍വകലാശാല പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്തുന്ന കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും  സര്‍വ്വകലാശാലകളുടെ…

Leave a comment