ഹൈ​ക്കോ​ട​തി വി​ധി​യി​ല്‍ അ​വ്യ​ക്ത​ത​യെ​ന്ന് ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി

159 0

കൊ​ച്ചി: കെ​എ​സ്‌ആ​ര്‍​ടി​സി എം ​പാ​ന​ല്‍ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​യി​ല്‍ അ​വ്യ​ക്ത​ത​യെ​ന്ന് ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി. വി​ധി ന​ട​പ്പാ​ക്കാ​ന്‍ സാ​വ​കാ​ശം തേ​ടു​മെ​ന്നും കെ​എ​സ്‌ആ​ര്‍​ടി​സി എം​ഡി പ​റ​ഞ്ഞു. പ​ത്തു​വ​ര്‍​ഷ​ത്തി​ല്‍ താ​ഴെ​യു​ള്ള മു​ഴു​വ​ന്‍ എം ​പാ​ന​ല്‍ ജീ​വ​ന​ക്കാ​രെ​യും ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം.

എം ​പാ​ന​ല്‍ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു പി​എ​സ്‌​സി ലി​റ്റി​ലു​ള്ള​വ​രെ കെ​എ​സ്‌ആ​ര്‍​ടി​സി​യി​ല്‍ നി​യ​മി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ സ​ര്‍​പ്പി​ച്ച ഹ​ര്‍ ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ് ഉ​ണ്ടാ​യ​ത്. പ​ത്ത് വ​ര്‍​ഷ​ത്തി​ല്‍ താ​ഴെ സ​ര്‍​വീ​സ് ഉ​ള്ള​വ​രെ​യും ഒ​രു വ​ര്‍​ഷം 120 ദി​വ​സം ജോ​ലി ചെ​യ്യാ​ത്ത​വ​രെ​യു​മാ​ണ് പി​രി ച്ചു​വി​ടു​ന്ന​ത്. ഇ​തോ​ടെ നാ​ലാ​യി​ര​ത്തി​ല​ധി​കം പേ​ര്‍​ക്ക് ജോ​ലി ന​ഷ്ട​മാ​കും. ഏ​ഴാ​യി​ര​ത്തോ​ളം പേ​രാ​ണ് കെ​എ​സ്‌ആ​ര്‍​ടി​സി​യി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത്.

Related Post

ജസ്നയുടെ തിരോധാനം : പുതിയ വെളിപ്പെടുത്തലുമായി സഹപാഠി

Posted by - Jun 26, 2018, 08:40 am IST 0
പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജെയിംസിന്റെ (20) തിരോധാനത്തില്‍ സംശയം വെളിപ്പെടുത്തി സഹപാഠി. ജസ്‌നയെ കാണാതായ സംഭവത്തില്‍ വിമര്‍ശനവുമായി…

യുവതികള്‍ക്കായി കൂടുതല്‍ സൗകര്യമൊരുക്കുന്നതിന് ഇപ്പോള്‍ പരിമിതിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ്

Posted by - Dec 4, 2018, 01:39 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്കായി കൂടുതല്‍ സൗകര്യമൊരുക്കുന്നതിന് ഇപ്പോള്‍ പരിമിതിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. ഇത് സംബന്ധിച്ച്‌ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സംരക്ഷണം തേടി 4 യുവതികള്‍…

വൈദികനെ പള്ളിമേടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Dec 13, 2018, 08:16 am IST 0
തിരുവനന്തപുരം: വൈദികനെ പള്ളിമേടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വേറ്റിക്കോണം മലങ്കര കത്തോലിക് പള്ളിയിലെ വൈദികന്‍ ഫാ. ആല്‍ബിന്‍ വര്‍ഗീസിനെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.…

വെന്തുരുകി കേരളം, സൂര്യാഘാതമേറ്റ് 3 മരണം

Posted by - Mar 25, 2019, 01:38 pm IST 0
തിരുവനന്തപുരം: കൊടുംചൂടിൽ കേരളം വെന്ത് ഉരുകവേ സൂര്യാഘാതമേറ്റ് ഇന്നലെ മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ ഈയാഴ്‌ച മാത്രം സംസ്ഥാനത്ത് നാല് പേർ മരിക്കുകയും 55 പേർക്ക്…

സിനിമാ താരം സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jan 5, 2019, 01:57 pm IST 0
സിനിമാ താരം സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്ര മാതയില്‍ മഹാനദി പാലത്തിനടിയില്‍ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടത്. നടിയുടെ മുഖത്തും…

Leave a comment