സുപ്രിംകോടതി വിധിയാണ് വനിതാമതിലിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി

168 0

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയാണ് വനിതാമതിലിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രിംകോടതി വിധിക്ക് പിന്നാലെ ഒരു വിഭാഗം സ്ത്രീകളെ തെരുവിലിറക്കി പ്രതിഷേധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീവിരുദ്ധമാണ് ശബരിമല വിധി എന്നായിരുന്നു പ്രചാരണം. ഹിന്ദുമത വിഭാഗങ്ങള്‍ക്കിടയിലാണ് ഇതു സംബന്ധിച്ച്‌ വ്യാപക പ്രചാരണം നടന്നത്. വനിതാ മതില്‍ സി.പി.എമ്മിന്റെ വര്‍ഗസമര കാഴ്ചപ്പാടിന് എതിരെല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Post

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത: യെ​ല്ലോ അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചു

Posted by - Sep 29, 2018, 07:45 pm IST 0
തി​രു​വ​ന​ന്ത​പു​രം: ചൊ​വ്വാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ഏ​ഴു മു​ത​ല്‍ 11 സെ​ന്‍റീ​മീ​റ്റ​ര്‍ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. മു​ന്ന​റി​യി​പ്പി​ന്‍റെ…

ശബരിമല മണ്ഡലകാലം ഇന്ന് സമാപിക്കും

Posted by - Dec 27, 2018, 07:36 am IST 0
പമ്പ: ശബരിമലയിലെ മണ്ഡലകാലം ഇന്ന് സമാപിക്കും. 41 ദിവസം നീണ്ടുനിന്ന തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച്‌ ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി…

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

Posted by - Jun 12, 2018, 08:25 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 16 പൈസ കുറഞ്ഞ് 79.53 രൂപയും ഡീസലിന് 11 പൈസ കുറഞ്ഞ് 72.63 രൂപയുമായി.

ഹൈവേ പോലീസിന് പിഴ ചുമത്താൻ സമ്മർദ്ദം 

Posted by - Apr 3, 2018, 08:57 am IST 0
ഹൈവേ പോലീസിന് പിഴ ചുമത്താൻ സമ്മർദ്ദം  വാഹന പരിശോധന സമയത്ത് ജങ്ങളിൽനിന്നും ഒരുദിവസം കുറഞ്ഞത് 15000 രൂപയെങ്കിലും ഈടാക്കാൻ മേലുദ്യോഗസ്ഥരിൽ നിന്നും സമ്മർദ്ദം. ജനങ്ങളെ ചെറിയ കുറ്റത്തിന്…

ശരണം വിളി അയ്യപ്പ ഭക്തന്റെ അവകാശമാണ് ; അതിന് കേസെടുക്കുന്നത് ശരിയല്ല; പിഎസ് ശ്രീധരന്‍പിള്ള

Posted by - Nov 23, 2018, 10:40 am IST 0
കൊച്ചി: ശരണം വിളി അയ്യപ്പ ഭക്തന്റെ അവകാശമാണെന്നും അതിന് കേസെടുക്കുന്നത് ശരിയല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഇന്നലെ സന്നിധാനത്ത് നിരോനാജ്ഞ ലംഘിച്ച്‌ നാമജപം നടത്തിയ…

Leave a comment