ശബരിമല ദര്‍ശനത്തിനായിയെത്തിയ വിദേശികള്‍ ദര്‍ശനം നടത്താതെ മടങ്ങി

157 0

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായിയെത്തിയ വിദേശികള്‍ ദര്‍ശനം നടത്താതെ മടങ്ങി.സ്വീഡനില്‍ നിന്നെത്തിയ മിഖായേല്‍ മൊറോസയും നദേശ ഉസ്‌കോവയുമാണ് മടങ്ങിയത്.

ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ മടങ്ങുന്നുവെന്ന് വിദേശികള്‍ പറഞ്ഞു. അതേസമയം ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഇവരുടെ മടക്കത്തെ സംബന്ധിച്ച്‌ പോലീസും പ്രതികരിച്ചില്ല.

Related Post

മകരവിളക്ക് പ്രമാണിച്ച്‌ ശബരിമലയില്‍ സുരക്ഷാ സേനയെ നിശ്ചയിച്ചു

Posted by - Dec 29, 2018, 10:44 am IST 0
ശബരിമല : മകരവിളക്ക് പ്രമാണിച്ച്‌ ശബരിമലയില്‍ സുരക്ഷാ സേനയെ നിശ്ചയിച്ചു ഐജി, ഡിഐജി എന്നിവര്‍ ഓരോരുത്തരും 10എസ്പിമാരും ഉള്ള സുരക്ഷാ സംഘമാണ് ഉണ്ടാകുക .ഡിസംബര്‍ 30 മുതല്‍…

ഡോ ഡി ബാബു പോൾ അന്തരിച്ചു

Posted by - Apr 13, 2019, 11:50 am IST 0
തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി ബാബു പോൾ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച്…

ആംബുലന്‍സിലെത്തിച്ച കുഞ്ഞിനെ അധിപേക്ഷിച്ച ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകനെതിരെ ഡിജിപിക്ക് പരാതി

Posted by - Apr 17, 2019, 11:27 am IST 0
തിരുവനന്തപുരം: മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച ഹിന്ദു രാഷ്ട്ര സേവകനെതിരെ ഡിജിപിക്ക് പരാതി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്‍റെ …

ശബരിമല നട നാളെ അടയ്ക്കും

Posted by - Jan 19, 2019, 12:13 pm IST 0
സന്നിധാനം : മകരവിളക്ക് തീര്‍ത്ഥാടനത്തിന് അവസാനം കുറിച്ചുകൊണ്ട് ശബരിമല നട നാളെ അടയ്ക്കും. ഇന്ന് വൈകിട്ട് വരെ മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന സൗകര്യമുള്ളത്. ഹരിവരാസനം പാടി വൈകീട്ട്…

ഒരു തൈ നടുകയെന്നാൽ തലമുറകൾക്ക് തണൽ നൽകുന്നുവെന്നാണ്: റസൂൽ പൂക്കുട്ടി

Posted by - Apr 13, 2018, 08:54 am IST 0
ഒരു തൈ നടുകയെന്നാൽ തലമുറകൾക്ക് തണൽ നൽകുന്നുവെന്നാണ്: റസൂൽ പൂക്കുട്ടി മുംബയ്: നാം ഒരു വൃക്ഷത്തൈ നടുമ്പോൾ നാമറിയാതെ തന്നെ ചെയ്യുന്നത് പല തലമുറകളെ സംരക്ഷിക്കുക എന്നതാണെന്നും …

Leave a comment