മ​നി​തി സം​ഘം യാ​ത്ര ചെ​യ്യു​ന്ന ട്രെ​യി​ന്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു

256 0

തി​രു​വ​ന​ന്ത​പു​രം: മ​നി​തി സം​ഘം യാ​ത്ര ചെ​യ്യു​ന്ന ട്രെ​യി​ന്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. കഴിഞ്ഞ ദിവസം ശ​ബ​രി​മ​ല​യി​ലെ​ത്തി​യ മൂ​ന്നു മ​നി​തി പ്ര​വ​ര്‍​ത്ത​കര്‍ തിങ്കളാഴ്ച രാവിലെ തിരുച്ചിറപ്പള്ളിക്കു പോകുന്നതിനായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ബിജെപി പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ചത്. 

പ്രതിഷേധക്കാരില്‍ ഒരാള്‍ ട്രെയിനിനു മുന്നിലേക്ക് ചാടിയെങ്കിലും പോലീസുകാര്‍ പിടിച്ചുമാറ്റി. ഇപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

Related Post

വാട്ട്സ്ആപ്പ് ഗ്രൂപ്പുമായി പോലീസ് 

Posted by - Mar 18, 2018, 07:57 am IST 0
വാട്ട്സ്ആപ്പ് ഗ്രൂപ്പുമായി പോലീസ്  വിവരങ്ങൾ വളരെ വേഗം കൈമാറാൻ സംസ്ഥാനത്തെ പൊലീസുകാരെ ചേർത്ത് വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുന്നു.ഗ്രൂപ്പിൽ പോലീസ് മേധാവിയടക്കം സിവിൽ പോലീസ് ഓഫീസർ ഉൾപ്പടെ 61117…

കൈരളി ടിവിയിലെ നിറസാന്നിധ്യമായിരുന്ന പ്രമുഖ പത്രപ്രവർത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു

Posted by - Apr 22, 2018, 08:41 am IST 0
തിരുവനന്തപുരം: കൈരളി ടിവിയിലെ നിറസാന്നിധ്യമായിരുന്ന പ്രമുഖ പത്രപ്രവർത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു.  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്നു ശ്രീകല. വനിതാ പത്രപ്രവര്‍ത്തകരുടെ വിഷയങ്ങളില്‍ സജീവമായി ഇടപെട്ടുവന്നിരുന്ന…

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

Posted by - Jun 5, 2018, 06:44 am IST 0
തിരുവനന്തപുരം: തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവില കുറഞ്ഞു. പെട്രോളിന് 13 പൈസയും ഡീസലിന് ഒന്‍പത് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.97 രൂപയും ഡീസലിന് 73.72 രൂപയുമാണ്…

മകരവിളക്ക് പ്രമാണിച്ച്‌ ശബരിമലയില്‍ സുരക്ഷാ സേനയെ നിശ്ചയിച്ചു

Posted by - Dec 29, 2018, 10:44 am IST 0
ശബരിമല : മകരവിളക്ക് പ്രമാണിച്ച്‌ ശബരിമലയില്‍ സുരക്ഷാ സേനയെ നിശ്ചയിച്ചു ഐജി, ഡിഐജി എന്നിവര്‍ ഓരോരുത്തരും 10എസ്പിമാരും ഉള്ള സുരക്ഷാ സംഘമാണ് ഉണ്ടാകുക .ഡിസംബര്‍ 30 മുതല്‍…

പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു

Posted by - Sep 30, 2018, 11:05 am IST 0
ശബരിമല : പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ സന്നിധാനത്തും, പമ്പയിലും ശക്തമായ മഴ തുടർച്ചയായി പെയ്തതോടെയാണ് പുഴ കര കവിഞ്ഞ് മണത്തിട്ടയിലേക്ക് കയറിയത്. വെള്ളപ്പാച്ചിലിൽ…

Leave a comment