ക​ണ്ണൂ​ര്‍ കെ​ട്ടി​ട​ത്തി​നു നേ​രെ ബോം​ബേ​റ്

294 0

വ​ള​പ​ട്ട​ണം: ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സാ​ക്ഷ​ര​താ തു​ട​ര്‍​വി​ദ്യാ​കേ​ന്ദ്ര​വും വാ​യ​ന​ശാ​ല​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു നേ​രെ ബോം​ബേ​റ്. പു​ല​ര്‍​ച്ചെ 1.30 ഓ​ടെ​യാ​ണു സംഭവം. ബോം​ബേ​റി​ല്‍ തു​ട​ര്‍​വി​ദ്യാ​കേ​ന്ദ്ര​ത്തി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍​ന്നു. ഉ​ഗ്ര​ശ​ബ്ദം​കേ​ട്ടു നാ​ട്ടു​കാ​ര്‍ എ​ത്തു​മ്ബോ​ഴേ​ക്കും അ​ക്ര​മി​സം​ഘം ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വ​ള​പ​ട്ട​ണം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ക​ണ്ണൂ​രി​ല്‍ നി​ന്നു ബോം​ബ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​ സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നു ക​രു​തു​ന്നു. നേ​ര​ത്തെ ഈ ​കെ​ട്ടി​ട​ത്തി​ല്‍ സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വാ​യ​ന​ശാ​ല പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. സ​മാ​ധാ​നം നി​ല​നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​ത്തു ബോ​ധ​പൂ​ര്‍​വം സം​ഘ​ര്‍​ഷം വ​ള​ര്‍​ത്താ​നു​ള്ള ചി​ല​രു​ടെ ശ്ര​മ​മാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ല്ലെ​ന്നു സി​പി​എം ആ​രോ​പി​ച്ചു.

Related Post

വിവാദ പ്രസ്തവനുമായി വീണ്ടും അൽഫോൻസ് കണ്ണന്താനം 

Posted by - Apr 9, 2018, 08:17 am IST 0
വിവാദ പ്രസ്തവനുമായി വീണ്ടും അൽഫോൻസ് കണ്ണന്താനം  സംസ്ഥാനത്ത് ടൂറിസം വളരണമെങ്കിൽ മലയാളികളുടെ ഡി.എൻ.എ യിൽ മാറ്റം വരണമെന്നാണ് അൽഫോൻസ് കണ്ണന്താനം. ആതിഥേയമര്യാദയിൽ പേരുകേട്ട കേരളത്തെ കുറിച്ചാണ് കേന്ദ്ര…

ദിലീപ് വിദേശത്തേക്ക്

Posted by - Apr 17, 2018, 06:28 am IST 0
ദിലീപ് വിദേശത്തേക്ക് കമ്മാര സംഭവം എന്ന സിനിമയുടെ പ്രെമോഷനുവേണ്ടി ദിലീപിന് വിദേശത്തേക്ക് പോകാൻ കോടതി അനുമതിനൽകി. യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ കോടതി പാസ്‌പോർട്ട് തടഞ്ഞുവെച്ചിരുന്നു.കോടതിയുടെ അനുവാദം…

യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയതായി പൊലീസ്

Posted by - Jan 2, 2019, 10:14 am IST 0
ശബരിമലയില്‍ സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയതായി പൊലീസ് സ്ഥീകരിച്ചു. . കനകദുര്‍ഗയും ബിന്ദുവുമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും ദര്‍ശനം നടത്തിയത്. ഈ മാസം…

വടകരയില്‍ കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറ്

Posted by - Nov 18, 2018, 02:23 pm IST 0
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറ്. ഇന്ന് രാവിലെയാണ് സംഭവം. ദേശീയ പാതയില്‍ പാലാട്ട് നടയില്‍ വച്ചാണ് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസിന് നേരെ…

വ്യാജ രേഖകള്‍ സമര്‍പ്പിച്ച്‌ ബാങ്കുകളില്‍നിന്നു പണം തട്ടിയ രണ്ടുപേര്‍ പിടിയില്‍ 

Posted by - Jun 8, 2018, 08:13 am IST 0
വ്യാജ രേഖകള്‍ സമര്‍പ്പിച്ച്‌ ബാങ്കുകളില്‍നിന്നു പണം തട്ടിയ രണ്ടുപേര്‍ പിടിയില്‍. ഇവരെ വ്യാഴായ്ച പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്. ആറ് ബാങ്കുകളില്‍നിന്നു 77 ലക്ഷം രൂപയാണ് അവര്‍ തട്ടിയെടുത്തത്.…

Leave a comment