അയ്യനെ കാണാതെ മടങ്ങില്ല: ശശികല ടീച്ചര്‍ ഉപവാസത്തില്‍

136 0

പത്തനംതിട്ട: ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി മ​ല​ക​യ​റു​ന്ന​തി​നി​ടെ അ​റ​സ്‌റ്റി​ലാ​യ ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് കെ.പി.ശ​ശി​ക​ല റാ​ന്നി പൊ​ലീ​സ് സ്റ്റേ​ഷ​നില്‍ നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ച്ചു. അയ്യപ്പനെ കണ്ട് നെയ്യഭിഷേകം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് ഇവര്‍. എന്നാല്‍ ശശികലയെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും ശ​ബ​രി​മ​ല കര്‍​മ്മ സ​മി​തി പ്ര​വര്‍​ത്ത​കര്‍ ഇ​ന്ന് പു​ലര്‍​ച്ചെ മുതല്‍ പൊ​ലീ​സ് സ്‌റ്റേ​ഷന്‍ ഉ​പ​രോധിച്ച്‌ സമരം നടത്തുകയാണ്.

ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ മ​ര​ക്കൂ​ട്ട​ത്ത് എ​ത്തി​യ ശ​ശി​ക​ല​യെ പൊ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു.തു​ടര്‍​ന്ന് അര്‍ദ്ധരാത്രി 1.40 ഓ​ടെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്​ത​ത്. 

Related Post

സു​രേ​ന്ദ്ര​ന് ജ​യി​ല്‍ മാ​റാ​ന്‍ അ​നു​മ​തി

Posted by - Nov 26, 2018, 06:58 pm IST 0
പ​ത്ത​നം​തി​ട്ട: ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ന് ജ​യി​ല്‍ മാ​റാ​ന്‍ അ​നു​മ​തി. റാ​ന്നി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജ​യി​ല്‍ മാ​റ്റ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്കാ​ണ് സു​രേ​ന്ദ്ര​നെ മാ​റ്റു​ന്ന​ത്.…

ഭൂമിയുള്ള ഭവനരഹിതർക്ക് വീട് നിർമിച്ചുകൊടുക്കും

Posted by - Apr 24, 2018, 07:57 am IST 0
പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിലെ നഗരങ്ങളിൽ ഭൂമിയുള്ള എല്ലാ ഭവന രഹിതർക്കും വീടുവെച്ചുനൽകാൻ കേന്ദ്രനുമതി…

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹർജി ഇന്ന് ഹൈക്കോടതിപരിഗണിക്കും

Posted by - Mar 29, 2019, 04:50 pm IST 0
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ നേരത്തെ നൽകിയ ഹർജി തള്ളിയ…

ശബരിമല നട അടച്ചു 

Posted by - Jan 2, 2019, 10:50 am IST 0
സന്നിധാനം:ഇന്ന് പുലര്‍ച്ചെ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ ശബരിമലയില്‍ ശുദ്ധികലശം. സന്നിധാനത്ത് നിന്നും തീര്‍ത്ഥാടകരെ മാറ്റിയ ശേഷമാണ് പൂജാരിമാര്‍ ശുദ്ധികലശം ചെയ്യുന്നത്. തന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചകള്‍ക്ക് ശേഷമാണ്…

Leave a comment