നേത്രാവതി എക്‌സ്പ്രസിന്റെ ബോഗി വേര്‍പെട്ടു; ഒഴിവായത് വന്‍ദുരന്തം
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസിന്റെ ബോഗി . പേട്ട സ്റ്റേഷനു സമീപത്തു വെച് വേര്‍പെട്ടു. എന്‍ജിനും ബി6 വരെയുള്ള ബോഗികളും കുറച്ചുദൂരം മുന്നോട്ടുപോയി. മറ്റു ബോഗികള്‍ പേട്ട സ്‌റ്റേഷനില്‍ കിടക്കുകയും എന്‍ജിനും ഒരു എ.സി കോച്ചും ഒരു ജനറല്‍…
Read More