വന്‍ രാഷ്ട്രീയ നീക്കം: അന്തരിച്ച ബി.ജെ.പി എം.പിയുടെ മകനെ സ്ഥാനാര്‍ഥിയാക്കി ശിവസേന
മുംബൈ: മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി ശിവസേന. ബി.ജെ.പി എം.പിയുടെ മരണത്തെ തുടര്‍ന്ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ മകനെ തന്നെ രംഗത്തിറക്കി ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുകയാണ് ശിവസേന. ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്നും പിന്മാറി പാര്‍ട്ടി മഹാരാഷ്ട്രയില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ജനുവരിയില്‍ അധ്യക്ഷന്‍ ഉദ്ധവ്…
Read More